Arathi Thottungal

Arathi Thottungal

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മേഖലയില്‍ ഭൂമിക്ക് വിള്ളല്‍; ആശങ്കയില്‍ ജനങ്ങള്‍

കല്ലടിക്കോട്: വട്ടപ്പാറ മേഖലയില്‍ വ്യാപകമായി ഭൂമി വിണ്ട് കീറുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചലിലും വലിയ തോതില്‍ താശം വിതച്ച പാലക്കയം വട്ടപ്പാറ മേഖലയിലാണ് ഭൂമി വിണ്ട് കീറി അകന്ന് പോകുന്നത്. ഇതോടെ ക്യാംപിലെത്തിയ പ്രദേശത്തുക്കാര്‍ വട്ടപ്പാറയിലെ വീടുകളിലേക്ക് മടങ്ങിപോകാന്‍ മടിക്കുന്നു. ഈ മേഖലകളില്‍...

Read more

‘ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍’; കുട്ടിക്കാല ചിത്രം പങ്കുവെച്ച് രാഹുലിന് പ്രിയങ്കയുടെ രക്ഷാബന്ധന്‍ ആശംസ

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആതേ വേളയില്‍ തന്നെയാണ് രക്ഷാബന്ധനും ആഘോഷിച്ചത്. ഈ അവസരത്തില്‍ രാഹുലിന് ആശംസകളുമായി പ്രിയങ്കയുടെ ട്വിറ്റര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സഹോദരങ്ങളാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. 'കാര്യങ്ങള്‍ അത്രയൊന്നും മാറ്റിയിട്ടില്ല, ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍'...

Read more

വയനാട് കുറിച്യാര്‍ മല അതിതീവ്ര അപകടാവസ്ഥയിലെന്ന് മുന്നറിയിപ്പ്; ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

വയനാട്: വയനാട് കുറിച്യാര്‍ മല അതീവ അപകടാവസ്ഥയിലെന്ന് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനൊപ്പം മലമുകളില്‍ ചെളി കലര്‍ന്ന വെള്ളം താഴേയ്ക്ക് പതിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കുറിച്യാര്‍ മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിള്ളല്‍ മലമുകളിലുള്ള വലിയ ജലാശയത്തിന് സമീപത്തെത്തിയെന്നാണ് മണ്ണ് സംരക്ഷണ വകുപ്പ് അറിയിച്ചു. വീണ്ടും...

Read more

അരയോളം വെള്ളത്തിലൂടെ ഓടി ആംബുലന്‍സിന് വഴികാണിച്ച മിടുക്കന് ധീരതയ്ക്കുള്ള പുരസ്‌കാരം

ബംഗളൂരു: കര്‍ണാടകയില്‍ പ്രളയജലത്തിലൂടെ ഓടി ആംബുലസിനു വഴിക്കാട്ടിയ ആറാം ക്ലാസുകാരന്‍ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി ആണ് സംസ്ഥാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം വെങ്കിടേഷിന് സമ്മാനിച്ചത്. ഹിരെരായണകുംബെ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം...

Read more

തന്റെ വകയായി ദുരിതാശ്വാസനിധിയിലേക്ക് കടുക്കന്‍ ഊരിനല്‍കി മേല്‍ശാന്തി; ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക എന്ന് മുഖ്യമന്ത്രി

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. ഇപ്പോഴിതാ ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടക്കന്‍ ഊരി നല്‍കിയിരിക്കുകയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫേസ്ബുക്കില്‍ ഇക്കാര്യം...

Read more

കുത്തിയൊലിച്ചെത്തിയ മണ്ണില്‍ എന്തോ ആപത്തുണ്ടെന്ന് തോന്നി; കവളപ്പാറയിലെ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ആദിവാസി കുടുംബം

മലപ്പുറം: ദുരന്തം വിതച്ച കവളപ്പാറയില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുട്ടനും കുടുംബവും. സംഭവ ദിവസം ഏഴര ഏഴേമുക്കലോടെ തങ്ങളുടെ വീടിന് പരിസരത്തേക്ക് കുത്തിയൊലിച്ച് എത്തിയ വെള്ളത്തിന്റെ മണത്തില്‍ അസ്വാഭാവികത തോന്നിയതോടെ നിമിഷങ്ങള്‍ക്കകം വീട്ട് വിട്ട് ഓടുകയായിരുന്നു കുട്ടനും ഭാര്യ വിജിയും മക്കളും....

Read more

സ്‌നിഫര്‍ നായ്ക്കളെ എത്തിച്ചുള്ള തെരച്ചില്‍ വിഫലം;പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴു പേരുടെ മൃതദേഹം

വയനാട്: സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്നു വന്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താനായി സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചലില്‍ ഒന്നും കണ്ടെത്താനായില്ല. നായ്ക്കള്‍ ചെളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങിയതോടെയാണ് നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി വെച്ചത്. മനുഷ്യഗന്ധം മണത്ത് കണ്ടെത്താനുള്ള...

Read more

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും കാരണം കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിത പാറ ഖനനവും; ദുരന്തമുണ്ടായ അഞ്ചു ജില്ലകളിലുള്ളത് ആയിരത്തിലേറെ ക്വാറികള്‍

നിലമ്പൂര്‍: സംസ്ഥാനത്തുണ്ടായ മണ്ണിടിച്ചലും ഉരുള്‍പൊട്ടലിനും കാരണം കാലാവസ്ഥ വ്യതിയാനത്തോടൊപ്പം അനിയന്ത്രിത പാറ ഖനനമാണെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞന്‍ ഡോ ടിവി സജീവന്‍ വ്യക്തമാക്കി. അഞ്ചു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 1104 ക്വാറികളാണ് കനത്ത നാശം വിതക്കാന്‍ കാരണമെന്നാണ് പഠനം സൂചിപ്പിക്കുന്നു....

Read more

വായില്‍ കുടുങ്ങിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ നായക്ക് ശസ്ത്രക്രിയ നടത്തി

മാന്നാര്‍: വായില്‍ കുടുങ്ങിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ വളര്‍ത്തുനായെ ശസ്ത്രക്രിയ നടത്തി ചൂണ്ട പുറത്തെടുത്തു. 17-ാം വാര്‍ഡില്‍ കൈയ്യാലയ്ക്കത്ത് സുധാകരന്റെ ലാബര്‍ഡോര്‍ ഇനത്തില്‍പെട്ട അഞ്ച് വയസുള്ള റോക്കി എന്ന വളര്‍ത്തുനായയുടെ വായിലാണ് ചൂണ്ട കുടുങ്ങിയത്. ചെന്നിത്തല സൗത്ത് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ...

Read more

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍, ഇത് ചരിത്രത്തില്‍ ആദ്യം, ഉപയോക്താക്കള്‍ ആശങ്കയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 3,500 രൂപയും പവന് 28,000 രൂപയുമായി. സ്വര്‍ണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വിവാഹസീസണ്‍ ആരംഭിച്ചതും ആഭ്യന്തര വിപണിയില്‍...

Read more
Page 66 of 254 1 65 66 67 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.