സംസ്ഥാനത്ത് എച്ച്വണ്എന്വണ്; മൂന്ന് പേര് മരിച്ചു, 38പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിക്ക് ശേഷം എച്ച്വണ്എന്വണ് പനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ സാഹര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്കി. ഈ മാസത്തിനിടി എച്ച്വണ്എന്വണ് പനി ബാധിച്ച് മൂന്ന് പേര് മരിക്കുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു....
Read more