ഉടമസ്ഥനും ഭാര്യയും മോശമായി പെരുമാറി; ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്കി വീട്ടുജോലിക്കാരിയുടെ പ്രതികാരം, ഓടുവില്‍ കുറ്റസമ്മതം
ദമാം: ദമാമില്‍ മൂത്രം കലര്‍ത്തിയ ഭക്ഷണം ഉടമസ്ഥനും ഭാര്യയ്ക്കും നല്‍കിയതിന് വീട്ടുജോലിക്കാരക്ക് ശിക്ഷ. ഫിലിപ്പൈന്‍ സ്വദേശിനിക്കാണ് അല്‍ഹാസ കോടതി ശിക്ഷ വിധിച്ചത്. എട്ടുമാസം ജയില്‍ ശിക്ഷയും 300 ചാട്ടവാറടിയുമാണ് ശിക്ഷ. ഭക്ഷണത്തില്‍ കലര്‍ത്തിയ മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജില്‍ നിന്ന് ഗൃഹനാഥ...
Read more