Arathi Thottungal

Arathi Thottungal

സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇത് ചരിത്രത്തില്‍ ആദ്യം

കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 3540 രൂപയും പവന് 320 രൂപ കൂടി 28,320 ആയി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. കടുക്കുന്ന യുഎസ് - ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ...

Read more

ലഷ്‌കര്‍ ഭീകരരുടെ സാന്നിധ്യം; കേരളത്തില്‍ കനത്ത സുരക്ഷ, ജാഗ്രത

ചെന്നൈ: മലയാളി ഉള്‍പ്പെടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജാഗ്രത ശക്തമാക്കി. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ...

Read more

ആശുപത്രിയില്‍ രോഗിയുടെ പഴ്‌സ് മോഷ്ടിച്ചു; യുവതി പിടിയില്‍

കോട്ടയം: രോഗിയുടെ പഴ്‌സ് മോഷ്ടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുഞ്ചവയല്‍ പാക്കാനം സ്വദേശി നിഷയെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഒപിയിയില്‍ നില്‍ക്കുന്നതിനിടെയാണ് യുവതി രോഗികളുടെ പഴ്‌സ് മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെയോടെ ഒപി വിഭാഗത്തിന് മുമ്പില്‍...

Read more

‘സത്യം പറയുന്ന ശീലമുള്ളവരാകാന്‍ ഗുരുകുല സമ്പ്രദായം പിന്തുടരണം’, ‘പഠനം കഴിഞ്ഞ് ജോലി തേടി അലയാതെ സമൂഹ സേവനത്തിന് പോകു’; വിദ്യാര്‍ത്ഥികളോട് യോഗി

ഗോരഖ്പൂര്‍: പഠനം കഴിഞ്ഞ് ജോലി തേടി കഷ്ടപ്പെടാതെ സമൂഹ സേവനത്തിന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദന്‍ മോഹന്‍ മാളവ്യ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി. ഗുരുകുല സമ്പ്രദായം പിന്തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികള്‍ സത്യം പറയുന്ന...

Read more

ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍; കേരളത്തില്‍ കനത്ത ജാഗ്രതാനിര്‍ദേശം

തിരുനവന്തപുരം: കടല്‍മാര്‍ഗം മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട് കോയമ്പത്തൂരില്‍ എത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയത്. ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലും ആരാധനാലയളിലും കനത്ത നിരീക്ഷണവും സുരക്ഷയും നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്...

Read more

ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയതായി ഇന്റലിജന്‍സ്, സംഘത്തില്‍ തൃശ്ശൂര്‍ സ്വദേശിയും, അതീവ ജാഗ്രതാ നിര്‍ദേശം

കോയമ്പത്തൂര്‍: മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീലങ്ക വഴിയാണ് ആറംഗ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പാക്കിസ്ഥാന്‍ സ്വദേശി ഉള്‍പ്പെടെയുള്ള സംഘമാണ് തമിഴ്‌നാട് കോയമ്പത്തൂരില്‍ എത്തിയതെന്നാണ് ഇന്റലിജന്‍സ് നല്‍ക്കുന്ന വിവരം. ഈ സാഹചര്യത്തില്‍...

Read more

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി. ഇത് സബന്ധിച്ച് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ-ഹിന്ദ് എന്നീ സംഘടനകളുടെ ഹര്‍ജികളിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ്...

Read more

അശ്രദ്ധമായി വാഹനം ഓടിച്ച് പൊതുമുതല്‍ നശിപ്പിച്ചു; യുവാവിന് വ്യത്യസ്തമായ ശിക്ഷ നല്‍കി യുഎഇ പോലീസ്

അബുദാബി: അബുദാബിയില്‍ ഗതാഗത നിയമം ലംഘിച്ച് വണ്ടിയോടിച്ചതിന് യുവാവിന് വ്യത്യസ്ഥമായ ശിക്ഷ. സംഭവത്തില്‍ എമറാത്തി യുവാവിനാണ് ശികഷ ലഭിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ശിക്ഷ. തെരുവ് ക്ലീന്‍ ചെയ്യുക, നശിപ്പിച്ച വസ്തുക്കള്‍ റിപ്പയര്‍ ചെയ്യുക, റോഡുകള്‍ വൃത്തിയാക്കുക 2000 അബുദാബി...

Read more

നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ വേട്ട; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. വിമാനത്താവളം വഴി 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് സംഘം പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ രണ്ടു പേരെയും ഒരു ആലുവ സ്വദേശിയെയുമാണ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന്...

Read more

കനത്ത നാശനഷ്ടം; ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്

കല്‍പ്പറ്റ: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. വയനാട് മേറലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാറികളാണ് അടച്ചുപൂട്ടാന്‍ ഉത്തരവായത്. രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ചുപൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. മറ്റു സ്ഥലങ്ങളില്‍ അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും...

Read more
Page 61 of 254 1 60 61 62 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.