മോഡിയുടെ ബഹ്റിന് സന്ദര്‍ശനം; 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനമായി
മനാമ: പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ ഗള്‍ഫ് യാത്രക്ക് പാന്നാലെ ബഹ്റിനില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ബഹ്റിന് രാജകുമാരന് ഹമദ് ബിന്‍ ഇസ ബിന്‍ സല്മാന് അല്‍ ഖലീഫയുമായി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മലയാളികളടക്കം നിരവധി...
Read more