നല്ല മൊരിഞ്ഞ പനീര്‍ മസാല എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഏറെ പ്രീയപ്പെട്ട വിഭവമാണ് പനീര്‍. വിട്ടീല്‍ തന്നെ എളുപ്പത്തില്‍ പനീര്‍ മസാല എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമുള്ള ചേരുവകള്‍ പനീര്‍ - 250 ഗ്രാം ചെറിയ കഷ്ണങ്ങളായി മുറിച്ചത് സവാള - 3 എണ്ണം കനം...
Read more