കശ്മീര്‍ വിഷയം; എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു
ന്യൂഡല്‍ഹി: കാശ്മീറിന് പ്രത്യേകാധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടു. അഞ്ചംഗ ബെഞ്ചാണ് ഒക്ടോബറില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത്. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ എട്ട് ഹര്‍ജികളാണ് എത്തിയത്. ഒക്ടോബര്‍ ആദ്യവാരത്തിലാണ് ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നതെന്ന്...
Read more