Arathi Thottungal

Arathi Thottungal

മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള കൊച്ചി മെട്രോയുടെ പാതയിലെ സുരക്ഷാ പരിശോധനകള്‍ ഇന്ന് ആരംഭിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ പാതയിലെ സുരക്ഷ പരിശോധനകള്‍ ഇന്ന് ആരംഭിക്കും. മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള പാതയിലാണ് പരിശോധന നടത്തുന്നത്. മെട്രോ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ആദ്യ ആഴ്ച സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ്...

Read more

നെല്ലിയാമ്പതി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കൗതുകകരമായി കാട്ടാനക്കൂട്ടത്തിന്റെ സവാരി

പാലക്കാട്: സഞ്ചാരികളെ കുറച്ച് ഭയപ്പെടുത്തിയെങ്കിലും കൗതുകപരമായ ദൃശ്യങ്ങളാണ് നെല്ലിയാമ്പതി ചുരത്തില്‍ നിന്ന് വരുന്നത്. ഒരു കുട്ടിയാനയും കൂട്ടി രണ്ടു പിടിയാനകളാണ് ചുരം റോഡില്‍ സവാരി നടത്തുന്നത്. ആനക്കൂട്ടത്തെ കണ്ട് യാത്രക്കാര്‍ റോഡിന് വശം ചേര്‍ന്ന് നിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആര്‍ക്കും ഒരു...

Read more

അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 17 കാരിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി; നിര്‍ബന്ധിച്ച് ബിക്കിനി ധരിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, നടനും സംവിധായകനുമായ യുവാവ് അറസ്റ്റില്‍

പൂനെ: പൂനെയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടനും സംവിധായകനുമായ യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. അഭിനയിക്കാന്‍ അവസരം ചോദിച്ചെത്തിയ 17 കാരിയെ തന്റെ ഫ്‌ളാറ്റില്‍...

Read more

വിദ്ഗധ പരിശീലനം നേടിയ പാകിസ്താന്‍ കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക് നുഴഞ്ഞു കയറിയെന്ന് സംശയം; അതീവ ജാഗ്രതയില്‍ രാജ്യം

ജാംനഗര്‍: ഗുജറാത്തില്‍ കച്ച് മേഖലയിലെ തുറമുഖങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഹറാമി നാലാ ഉള്‍ക്കടല്‍ വഴി ഗുജറാത്ത് കച്ച് മേഖലയില്‍ പാകിസ്താനില്‍ നിന്ന് പരിശീലനം നേടിയ കമാന്‍ഡോകള്‍ നുഴഞ്ഞ കയറിയെന്ന് സൂചനയെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം...

Read more

രാജ്യത്ത് ആറിനം സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെ തുടച്ച് നീക്കാന്‍ ഒരുങ്ങി മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക്കിനെ തുടച്ച് നീക്കാന്‍ പദ്ധതി. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം മുതലാണ് രാജ്യത്ത് പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. പ്രധാനമായും ആറിനം സിംഗിംള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പ്ലാസ്റ്റിക് ബാഗ്, സ്‌ട്രോ, ചായയും കാപ്പിയുമെല്ലാം ഇളക്കാന്‍ ഉപയോഗിക്കുന്ന സ്റ്റിറര്‍,...

Read more

റിസര്‍വോയറില്‍ ചാക്ക് കണക്കിന് മാലിന്യം തള്ളി; യുവാവിനെ പോലീസ് വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ചു

അരുവിക്കര: ജലസംഭരണിയില്‍ മാലിന്യം തള്ളിയ യുവാവിനെ പോലീസ് വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി ശിവരാജാണ് ജലസംഭരണിയില്‍ മാലിന്യം തള്ളിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ അരുവിക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജലസംഭരണിക്ക് സമീപമുള്ള തീരം റോഡില്‍ കരമനയാറിലെ റിസര്‍വോയറിലാണ് ശനിയാഴ്ച രാവിലെ പ്ലാസ്റ്റിക്...

Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റ കനത്ത മഴയെക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഒറ്റപ്പെട്ട...

Read more

പത്ത് വര്‍ഷം മുമ്പ് മകള്‍ ഉപേക്ഷിച്ച് പോയി; പിന്നണി ഗായികയായതിന് ശേഷം പ്രശസ്തി കണ്ട് റനു മണ്ഡാലിനെ തേടി മകള്‍ തിരിച്ചെത്തി; ചേര്‍ത്ത് പിടിച്ച് അമ്മമനസ്സ്, വീഡിയോ

കൊല്‍ക്കത്ത: ഒറ്റ വീഡിയോ കൊണ്ട് ലക്ഷോപലക്ഷം ആളുകളുടെ ഹൃദയം കീഴടക്കിയാളാണ് റനു മണ്ഡാല്‍. പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടുമ്പോള്‍ റനു ഒട്ടും കരുതിയിരുന്നില്ല തന്റെ ജീവിതം മാറിമറിയുമെന്ന്. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ആ ഗാനം റനുവിന്...

Read more

മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി; ചന്ദ്രയാന്‍-2

ബംഗലൂരു: ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ബുധനാഴ്ച രാവിലെ 9:04 ന് ആരംഭിച്ച പ്രകിയ 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി. പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. ചന്ദ്രനില്‍ നിന്ന് 179...

Read more

യുഎഇയിലെ വിവിധയിടങ്ങളില്‍ മഞ്ഞുമൂടിയ കാലാവസ്ഥ; മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: കഴിഞ്ഞ ദിവസം യുഎഇയിലെ വിവിധയിടങ്ങളില്‍ മഞ്ഞുമൂടിയ കാലവസ്ഥയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കുമാണ് മുന്നറിയിപ്പ്. ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞതെന്നും മഞ്ഞ് കണക്കിലെടുത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും...

Read more
Page 58 of 254 1 57 58 59 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.