Arathi Thottungal

Arathi Thottungal

പെട്രോള്‍ പമ്പിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; സംഭവം ഹരിപ്പാട്

ഹരിപ്പാട്: ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാര്‍ തീപിടിച്ചു. ദേശീയപാതയിലെ കരുവാറ്റ പവര്‍ഹൗസിന് പടിഞ്ഞാറ് വശത്തെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ശൂരനാട്...

Read more

റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രതയുള്ള ശക്തമായ ഭൂചലനം അനുഭവപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2:52നായിരുന്നു സംഭവം. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. India Meteorological Department...

Read more

കണ്ണൂര്‍-കുവൈറ്റ് ഗോ എയര്‍ വിമാന സര്‍വ്വീസ് 19 മുതല്‍ ആരംഭിക്കും

കുവൈറ്റ്: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവാറ്റിലേക്ക് പ്രതിദിന ഗോ എയര്‍ വിമാന സര്‍വ്വാസ് 19ന് ആരംഭിക്കും. കണ്ണൂരില്‍ നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് കുവൈറ്റില്‍ 9.30ന് എത്തുന്ന രീതിയാലാണ് വിമാനം ക്രമീകരിച്ചിരിക്കുന്നത്. അതേസമയം 10.30ന് കുവൈറ്റില്‍ നിന്ന് തിരിച്ച വിമാനം...

Read more

മാവേലിയും ഓണസദ്യയുമായി ഗള്‍ഫ് മലയാളികള്‍ ഓണമാഘോഷിച്ചു

ദുബായ്: മാവേലിയും ഓണസദ്യയും പൂക്കളവുമായി കേരളീയ വേഷവും ധരിച്ച് ഗള്‍ഫ് മലയാളികള്‍ ഓണമാഘോഷിച്ചു. തിരുവാതിരക്കളിയും വടവലി മത്സരങ്ങളും ഓണക്കോടിയുമണിഞ്ഞാണ് ഗള്‍ഫ് മലയാളികളുടെ ഓണാഘോഷം. പ്രവാസികള്‍ നാട്ടിലെ ഓണ ഓര്‍മ്മകളും വിശേഷങ്ങളും പങ്കിട്ടു. അവധി ദിനമല്ലാത്തതിനാല്‍ മിക്കവരും ഓഫിസുകളിലും ജോലി സ്ഥലത്തുമൊരുക്കിയ ഓണാഘോഷത്തില്‍...

Read more

പാകിസ്താന്‍ അധീന കാശ്മീരിന് വേണ്ടി സൈന്യം എന്തിനും തയ്യാര്‍; കരസേനാ മേധാവി

അമേഠി: പാകിസ്താന്‍ അധീന കാശ്മീരിനായി എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം ഉണ്ടാകുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഉത്തര്‍പ്രദേശ് അമേഠിയില്‍ വാര്‍ത്ത ഏജന്‍സികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഏത്...

Read more

മഴ നില്‍ക്കാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ച തവളകളുടെ വിവാഹബന്ധം വേര്‍പ്പെടുത്തി ഒരു നാട്, വീഡിയോ

ഭോപ്പാല്‍: ഭോപ്പാലില്‍ മഴ നില്‍ക്കാന്‍ വിവാഹം കഴിപ്പിച്ച തവളകളെ വിവാഹ ബന്ധം വേര്‍പ്പെടുത്തി. ജില്ലയില്‍ കടുത്ത വേനല്‍ ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 19നാണ് തവളക്കല്യാണം നടത്തിയത്. രണ്ടു തവളകളെ തമ്മില്‍ വിവാഹം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നാണിത്. അന്ന്...

Read more

ഷോളയാര്‍ ഡാമിന്‍ ജലനിരപ്പുയര്‍ന്നു; ജാഗ്രത നിര്‍ദേശം

കൊച്ചി: ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്ന പൊതുജനങ്ങള്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.ഡാമിന്റെ ജലനിരപ്പ് 2658.90 അടി ആയതോടെയാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്....

Read more

മദ്യപാനത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മലയാളികള്‍; എട്ടുദിവസം കൊണ്ട് വിറ്റത് 487 കോടിയുടെ മദ്യം

തിരുവനന്തപുരം: മദ്യപാനത്തിന്റെ കാര്യത്തില്‍ മലയാളികള്‍ എന്നും മുന്‍ പന്തിയിലാണ്. ഇത്തവണത്തെ ഓണക്കാലത്ത് മലയാളികള്‍ അത് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ് എട്ടുദിവസം കൊണ്ട് സംസ്ഥാനത്ത് കുടിച്ചു തീര്‍ത്തത് 487 കോടിയുടെ മദ്യമാണ്. കഴിഞ്ഞ തവണത്തെക്കാള്‍ 30 കോടി രൂപയുടെ വര്‍ധനവാണ് വെറും എട്ടു...

Read more

ഉംറ തീര്‍ത്താടകര്‍ക്ക് തിരിച്ചടി; സര്‍വ്വീസ് ഫീസില്‍ വന്‍ വര്‍ധനവ്

മക്ക: ഉംറ തീര്‍ത്ഥാടകരുടെ സര്‍വ്വീസ് ഫീസ് വര്‍ധിപ്പിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്താടകരുടെ സര്‍വ്വീസ് ഫീസാണ് വര്‍ധിപ്പിച്ചത്. ഇക്കാര്യം സൗദി ഉംറ കമ്പനികള്‍ ഇന്ത്യന്‍ ഉംറ സര്‍വ്വീസ് കമ്പനികളെ അറിയിച്ചു. നിലവിലുള്ള ഫീസിനൊപ്പം 250 റിയാലാണ് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു....

Read more

അനധികൃത കുടിയേറ്റം; അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേര്‍ പിടിയില്‍

അബുദാബി: അബുദാബിയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 18 പേരെ പോലീസ് പിടികൂടി. സ്ത്രികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പോലീസ് പിടികൂടിയത്. ട്രക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവര്‍ അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അല്‍ ഐനില്‍ വെച്ച് 18...

Read more
Page 52 of 254 1 51 52 53 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.