വിധവയായ മരുമകള്‍ക്ക് പുനര്‍വിവാഹം നടത്തി ഭര്‍തൃമാതാവ്
ഭുവനേശ്വര്‍: വിധവയായ മരുമകള്‍ക്ക് വീണ്ടും വിവാഹം നടത്തികൊടുത്ത് ഭര്‍തൃമാതാവ്. ഒഡിഷ ആംഗുല്‍ ജില്ലയിലെ ഗൊബാരാ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലില്ലി എന്ന 20കാരിയെ പ്രതിമയുടെ ഇളയമകന് രശ്മിരജ്ഞന്‍ വിവാഹം കഴിച്ചത്. കല്‍ക്കരി ഫാക്ടറിയിലെ ജീവനക്കാരനാണ് രശ്മിരജ്ഞന്‍. കഴിഞ്ഞ ജൂലൈയില്‍ ഭാര്ത്പൂരിലെ...
Read more