ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത നിര്‍ദേശം
മസ്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് എത്തിയതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഹിക്ക ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരുപതു കിലോമീറ്റര്‍ അടുത്ത് എത്തിയതിനാല്‍ ശര്‍ഖിയ അല്‍ വുസ്ത തുടങ്ങിയ തീര പ്രദേശങ്ങളില്‍ ഹിക്ക...
Read more