പാടങ്ങളില്‍ ഞാറുനടാന്‍ ഇനി അന്യസംസ്ഥാന തൊഴിലാളികളെത്തും
കല്‍പ്പറ്റ: വയനാട്ടില്‍ പാടങ്ങളില്‍ പണിയെടുക്കാന്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍. കൃഷി പണിക്ക് വിളിച്ചിരുന്ന ആദിവാസി തൊഴിലാളികള്‍ മറ്റു ജോലിതേടി പോയതാണ് വയനാട്ടിലെ കൃഷിയിറക്കലില്‍ തിരിച്ചടിയായത്. ഒരു ഏക്കറ് പാടത്ത് ഞാറ് പറിച്ച് നടുന്നതിന് അന്യസംസ്ഥാന തൊഴിലാളിക്ക് നല്‍കേണ്ടത് 1000 രീപയാണ്. നാട്ടിലെ തൊഴിലാളികള്‍ക്കാണെങ്കില്‍ വെവ്വേറെ...
Read more