ശുദ്ധവായു കുറവ്; രാജ്യതലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് അന്തരീക്ഷ വായുമലിനീകരണം രൂക്ഷം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശുദ്ധവായു ലഭ്യതയില്‍ വന്‍ കുറവും വായു മലിനീകരണം അതിരൂക്ഷമാണെന്നും കണ്ടെത്തി. ഡല്‍ഹിക്ക് പുറമേ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ അതി ശക്തമായാണ് വായുമലിനീകരണം രേഖപ്പെടുത്തിയത്. അന്തരീക്ഷ വായുവിന്റെ ശുദ്ധത അളക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരമുള്ള...
Read more