‘മലിനീകരണം കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കൂ’ പുതിയ മാര്‍ഗ നിര്‍ദേശവുമായി ചന്ദ്രബാബു നായിഡു
അമരാവതി: മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സഹായിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല പദ്ധതികള്‍...
Read more