ചിക്കന്‍പോക്സ്; ശ്രദ്ധിക്കേണ്ട കാര്യങ്ങളും കരുതലും
ചൂടുകാലത്ത് കൂടുതല്‍ കണ്ടു വരുന്ന ഒന്നാണ് ചിക്കന്‍പോക്സ്.ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീരതാപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങുകയാണ് വേണ്ടത്. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും...
Read more