Arathi Thottungal

Arathi Thottungal

സ്ഥലം സ്വന്തം പേരില്‍ ലഭിക്കാന്‍ നിരന്തരം ശല്യം ചെയ്ത് ഭാര്യ; മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

പൂനെ: ഭാര്യയുമായി നിരന്തരം വഴക്കുണ്ടാവുന്നതിലെ മാനസിക സമ്മര്‍ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. പൂനെയിലെ ഭാരതി വിദ്യാപിഠ് പോലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. യുവാവിന്റെ ആത്മഹത്യയില്‍ ഭാര്യക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിസാന്‍ വാഗ്മരേ (35) എന്നയാളാണ് വീടിനുള്ളില്‍ തൂങ്ങി...

Read more

ക്രിസ്റ്റ്യാനോയ്ക്ക് ബാലണ്‍ ഡി ഓര്‍ കിട്ടിയില്ല; വിമര്‍ശനവുമായി സഹോദരിമാര്‍

പാരിസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിച്ച് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ലൂക്കാ മോഡ്രിച്ചിന് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ചും പരിഹസിച്ചും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ...

Read more

വിരമിച്ച ഗൗതം ഗംഭീറിന് ആശംസകള്‍ അര്‍പ്പിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ: ഒന്നര പതിറ്റാണ്ട് നീണ്ട അന്താരാഷ്ട്ര കരിയറിനൊടുവില്‍ ഇന്നലെയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വിരമിച്ചത്. ടെസറ്റ് ക്രിക്കറ്റില്‍ 5 ശതകങ്ങള്‍ തുടര്‍ച്ചയായി നേടിയ ഏക ഇന്ത്യന്‍ താരമാണ് ഗൗതം ഗംഭീര്‍. ഇന്ത്യക്ക് 2007 ടി 20 ലോകകപ്പ്, 2011...

Read more

കൃഷി ചെയ്യാന്‍ ഇനി മണ്ണിളക്കി ബുദ്ധിമുട്ടേണ്ട; ഇങ്ങനെയും ഉണ്ട് എളുപ്പമാര്‍ഗം!

ദിവസവും 6-8 മണിക്കൂര്‍ നല്ല വെയില്‍ കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കുക. എത്ര തറഞ്ഞു കിടന്ന സ്ഥലമായൈലും കോണ്‍ക്രീറ്റ് ചെയ്ത പ്രതലമായാലും മികച്ച രീതിയില്‍ കൃഷി ചെയ്യാം. ആദ്യം 25-30 സെന്റീമീറ്റര്‍ ഉയരം കിട്ടുന്ന രീതിയില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്നത്രയും സ്ഥലത്ത് ഇഷ്ടിക കൊണ്ട്...

Read more

ഉത്തേജകമരുന്നിന്‍ കുടുങ്ങി; ഇന്ത്യന്‍ അത്‌ലറ്റിന് സസ്‌പെന്‍ഷന്‍

ദില്ലി: സ്പ്രിന്റ് ഇനങ്ങളില്‍ ദേശീയ ചാമ്പ്യനായ ഹരിയാന അത്ലറ്റ് സഞ്ജീത് സിംഗ് ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി. ഈ വര്‍ഷം ഉത്തേജകമരുന്ന് ഉപയോഗത്തിന് കുടുങ്ങുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് സഞ്ജീത്. മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത മരുന്ന് സഞ്ജീത് ഉപയോഗിച്ചെന്ന് കണ്ടെത്തിയതായി നാഡ വ്യക്തമാക്കി....

Read more

പുരുഷ സുഹൃത്തോ പ്രണയിനിയോ…? പുരുഷന് പ്രിയപ്പെട്ടത് ആര്…?

സൗഹൃദത്തിനാണോ പ്രണയത്തിനാണോ തൂക്കം കൂടുതല്‍ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പലവട്ടം ആലോചിക്കേണ്ടി വരും. സൗഹൃദമാണോ പ്രണയമാണോ കൂടുതല്‍ മാനസിക സംതൃപ്തി നല്‍കുക എന്ന ചോദ്യത്തിന് അത്ര പെട്ടെന്ന് മറുപടി നല്‍കാന്‍ കഴിയില്ല. എന്നാല്‍ അതിന് കൃത്യമായി ഒരു മറുപടി നല്‍കിയിരിക്കുകയാണ്...

Read more

അധികാരത്തില്‍ ഏറിയതിനു ശേഷം പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ പതിന്‍മടങ്ങ് വര്‍ധന; മൗനത്തില്‍ യോഗി സര്‍ക്കാര്‍, കണക്കുകള്‍ ഇങ്ങനെ

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ല. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. യോഗി അധികാരമേല്‍ക്കുന്നതിന് മുന്‍പ് സംസ്ഥാനത്ത് പശുവിന്റേ പേരില്‍ അഞ്ച് സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ 2017 മാര്‍ച്ചില്‍ യോഗി...

Read more

ലോകത്തിലെ ഒന്‍പതാം സ്ഥാനത്തെത്തി; ഷിക്കാഗോ സര്‍വകലാശാല

യൂണിവേഴ്‌സിറ്റ ഓഫ് ഷിക്കഗോ ഇല്ലിനോയിസിലെ ഷിക്കോഗോയില്‍ സ്ഥിതി ചെയ്യുന്നതും 1890 ല്‍ സ്ഥാപിതമായ ഒരു സ്വകാര്യ ഗവേഷണ സര്‍വ്വകലാശാലയാണ്.ദേശീയ, അന്തര്‍ദേശീയ റാങ്കിങ്ങില്‍ ഈ സര്‍വ്വകലശാലാ ആദ്യം പത്താം സ്ഥാനം അലങ്കരിക്കുന്നു. തൊണ്ണൂറോളം നോബല്‍ പുരസ്‌കാര ജേതാക്കളെ സംഭാവന ചെയ്തിട്ടുമുണ്ട് യൂണിവേഴ്‌സിറ്റി ഓഫ്...

Read more

‘ബെന്നു’ ഭൂമിയെ തകര്‍ക്കുമോ? ആശങ്കയോടെ ശാസ്ത്രലോകം

വാഷിങ്ടണ്‍: ഭൂമിയില്‍ വന്നിടിക്കാന്‍ ഗവേഷകര്‍ ഏറെ സാധ്യത കല്‍പിച്ചിരിക്കുന്ന ഛിന്നഗ്രഹത്തിനു സമീപത്തേക്കു നാസ വിക്ഷേപ്ച്ച ഉപഗ്രഹം എത്തി. ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സമീപമാണ് നാസയുടെ ഒസിരിസ്‌റെക്‌സ് ഉപഗ്രഹം എത്തിയത്. 150 വര്‍ഷത്തിനുള്ളില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ഏറ്റവുമധികം സാധ്യതകള്‍ കല്‍പ്പിച്ചിരിക്കുന്ന ഛിന്നഗ്രഹമാണ് ബെന്നു....

Read more

ഇനി ഇന്റര്‍നെറ്റിന് വേഗം കൂടും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് 11 വിക്ഷേപിച്ചു

ദില്ലി: ഐഎസ്ആര്‍ഒ വികസിപ്പിച്ച വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജീസാറ്റ്...

Read more
Page 250 of 254 1 249 250 251 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.