സീലിന്റെ മൂക്കില്‍ ഈല്‍; അമ്പരപ്പില്‍ ശാസ്ത്രലോകം!
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ വംശനാശം സംഭവിച്ച ഒരു കടല്‍നായയാണ് മങ്ക് സീല്‍. ഇവയെ ഏറ്റവും കൂടുതല്‍ വേട്ടയാടിയിരുന്നത് മനുഷ്യരും സ്രാവുകളും ആണ്. അക്കാലത്ത് കരിമ്പ് ഫാക്ടറികളിലെ യന്ത്രങ്ങളില്‍ ഉപയോഗിക്കുവാനുള്ള എണ്ണയ്ക്ക് വേണ്ടി ഇവയെ വ്യാപകമായി വേട്ടയാടി. തുടര്‍ന്ന് ഇവയുടെ വംശനാശം ഭീഷണിയെ...
Read more