Arathi Thottungal

Arathi Thottungal

യുഎഇയില്‍ യുവതിയെ ശ്വാസം മുട്ടിച്ചുകൊന്നു; ആറ് പ്രവാസികള്‍ പിടിയില്‍

അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ ആറ് പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ പ്രതികള്‍ ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കാനാണ് പദ്ധതിയിട്ടതെന്ന് പോലീസ് കണ്ടെത്തി....

Read more

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തിരിച്ചടി; കുവൈറ്റില്‍ വിസ മാറ്റത്തിന് നിരോധനം വരുന്നു.

കുവൈറ്റ് സിറ്റി: കുവൈില്‍ വിസ മാറ്റത്തിന് നിരോധനം വരുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വിസ മാറ്റത്തിന് മൂന്ന് വര്‍ഷത്തെ നിരോധനം കൊണ്ടുവരാന്‍ കുവൈറ്റ മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് വിസകച്ചവടം, മനുഷ്യ കച്ചവടം എന്നിവ തടയുക എന്ന ലക്ഷ്യം...

Read more

അമേരിക്കയില്‍ തൊഴില്‍ വളര്‍ച്ച മന്ദഗതിയില്‍; പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കും

ന്യൂയോര്‍ക്ക്: നവംബര്‍ മാസത്തില്‍ അമേരിക്കയുടെ തൊഴില്‍ നിരക്ക് അവതാളത്തിലായി. പ്രതിമാസവേതനത്തില്‍ അനലിസ്റ്റുകളുടെ പ്രവചനത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് യുഎസ് തൊഴില്‍ മേഖലയിലെ നിരക്കുകള്‍ വര്‍ദ്ധിച്ചത്. അമേരിക്കന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിന്റെ സൂചനകളാണിതെന്നും. ഇതോടെ 2019 ല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ...

Read more

അപൂര്‍വ്വ രോഗം; താന്‍സാനിലെ എട്ട് ആനകള്‍ ചരിഞ്ഞു

ദൊദോമ: താന്‍സാനിയയില്‍ ആനകള്‍ക്ക് അപൂര്‍വം രോഗം പടരുന്നതായി റിപ്പോര്‍ട്ട്. എട്ട് ആനകളാണ് ഇത്തരത്തില്‍ ചരിഞ്ഞതെന്നാണ് വിവരം. വടക്കന്‍ താന്‍സാനിയയിലെ ഗ്രോംഗോയിലാണ് സംഭവം. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗമാണ് ആനകള്‍ക്കെന്നാണ് വിവരം. ശനിയാഴ്ച ചരിഞ്ഞ ആനയില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെ നടത്തിയ...

Read more

കുട്ടികളിലെ പെണ്ണത്തടി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്ങ്ങള്‍ക്ക് പെണ്ണത്തടി കാമണമാകുന്നു. പലകാരണങ്ങള്‍ കൊണ്ടാണ് കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാകുന്നത്. ടിവിയുടെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാനമായി കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. ചെറുപ്രായത്തിലെ ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, മുതലായവയുടെ ഉപയോഗവും കുട്ടികളെ...

Read more

ചരിത്രം കുറിച്ച് യുഎഇ; ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഇനി 50 ശതമാനം സ്ത്രീ സംവരണം

അബുദാബി: രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ത്രികള്‍ കഴിവ് തെളിച്ച് വരുകയാണ്. രാഷ്ട്രത്തിന്റെ വികസനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി യുഎഇ നിയമ നിര്‍മ്മാണ സഭയായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തി. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്...

Read more

ഫ്രഞ്ച് ഫ്രൈസില്‍ ഒളിഞ്ഞിരിക്കുന്ന അപകടം

ഫാസ്റ്റ് ഫുഡ് വിപണി കീഴടക്കുന്ന കാലഘട്ടമാണ് ഇത്. സംസ്‌കാരത്തെയും കടത്തിവെട്ടുന്നതാണ് ജങ്ക് ഫുഡ് സംസ്‌കാരം. ബര്‍ഗറും പിസയും ഫ്രഞ്ച് ഫ്രൈസും എല്ലാം ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഇപ്പോള്‍ പ്രിയ ഭക്ഷണമാണ്. പരമ്പരാഗതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ പലപ്പോഴും ലഭ്യമാകാത്ത സാഹചര്യവും ഇപ്പോള്‍ നഗരജീവിതത്തിലുണ്ട്....

Read more

സൂക്ഷിക്കണം പക്ഷാഘാതം; പ്രതിരോധവും രോഗലക്ഷണവും

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം എകദേശം 15 ദശലക്ഷംപേര്‍ പ്രതിവര്‍ഷം സ്ട്രോക്ക് അഥവാ പക്ഷാഘാതം നേരിടുന്നുവെന്നാണ്. ഇതില്‍ അഞ്ച് ദശലക്ഷം പേരും മരണത്തിലെത്തുന്നു. രോഗബാധിതരില്‍ അഞ്ചുലക്ഷം പേര്‍ക്ക് എന്നെന്നേക്കുമായി വൈകല്യം ബാധിക്കുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഈ ഭയാനകമായ അവസ്ഥയെപ്പറ്റി വേണ്ടവിധത്തിലുള്ള...

Read more

‘നാട്യപ്രധാനം നഗരം ദാരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’; ശ്രീലത നമ്പൂതിരിയുടെ ഓര്‍മകളിലെ നാളുകള്‍

സിനിമയിലും സീരിയലുകളിലും സജീവമായ ശ്രീലത നമ്പൂതിരി തന്റെ കുട്ടിക്കാല ഓര്‍മകള്‍ പങ്കുവെക്കുന്നു. ആലപ്പുഴ ജില്ലയിലെ കരുവാറ്റയാണ് ഞാന്‍ ജനിച്ചത്. ഗ്രാമീണസൗന്ദര്യം നിറയുന്ന നാട്ടിന്‍പുറം. അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ പട്ടാളക്കാരനായിരുന്നു. അമ്മ കമലമ്മ മ്യൂസിക് ടീച്ചറും. ഞങ്ങള്‍ അഞ്ചു മക്കളായിരുന്നു. കൂട്ടുകുടുംബ സമ്പ്രദായമുള്ള...

Read more

ആയുധ ശേഖരവുമായി എത്തിയ മത്സ്യബന്ധന ബോട്ട് പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്ത ശേഷം നാവിക സേന ബോട്ട് വിട്ടയച്ചു

മുംബൈ: സൊമാലിന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈന്‍ അകലെ സൊകോട്ര ദ്വീപിന് സമീപത്ത് വെച്ച് മത്സ്യബന്ധനബോട്ടില്‍ നിന്ന് ഇന്ത്യന്‍ നാവിക സേന ആയുധ ശേഖരം പിടികൂടി. കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് നിന്ന് ഏദന്‍ കടലിടുക്കില്‍ പെട്രോളിംഗിനായി നിയോഗിച്ച ഐ...

Read more
Page 246 of 254 1 245 246 247 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.