സൈബര്‍ കുറ്റകൃത്യങ്ങളെ ‘പൂട്ടാന്‍’ കര്‍ക്കശ നിയമവുമായി ഗള്‍ഫ് രാജ്യങ്ങള്‍; ഇനി ജയില്‍ ശിക്ഷയ്ക്കൊപ്പം 10 ലക്ഷം ദിര്‍ഹം വരെ പിഴയും!
അബുദാബി: സാമൂഹിക മാധ്യമങ്ങളില്‍ അപമാനകരമായ സന്ദേശങ്ങള്‍ അയച്ച കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് യുഎഇയില്‍ നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സന്ദേശം സ്വീകരിക്കുന്നയാളിനെ അപമാനിക്കുന്ന തരത്തിലുള്ള എന്തും സൈബര്‍ കുറ്റകൃത്യമായാണ് യുഎഇയിലെ നിയമമനുസരിച്ച് കണക്കാക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പുറമെ...
Read more