Arathi Thottungal

Arathi Thottungal

ദുബായില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ മൊബൈല്‍ പെട്രോള്‍ പമ്പ് ആരംഭിച്ചു

ദുബായ്: മദ്ധ്യപൂര്‍വദേശത്തെ ആദ്യ 'മൊബൈല്‍ പെട്രോള്‍ പമ്പ്' ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന് രീതിയില്‍ കുറഞ്ഞ സ്ഥലം ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ഇത്തരം പമ്പുകള്‍. ആവശ്യമുള്ളപ്പോള്‍ മറ്റൊരിടത്തേക്ക് എടുത്തുമാറ്റുകയും ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇവ അഞ്ച് ദിവസത്തേക്ക്...

Read more

വരും ദിവസങ്ങളില്‍ ദുബായ് വിമാനത്താവളത്തില്‍ വന്‍ തിരക്കേറും; തിരക്ക് പ്രമാണിച്ച് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് എത്തണമെന്ന് അറിയിപ്പ് നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ്: ശൈത്യകാല അവധിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിപ്പ് നല്‍കി. ഈ വാരാന്ത്യത്തില്‍ ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരെത്തുമാണ് പ്രതീക്ഷിക്കുന്നത്. തിരക്ക്...

Read more

ദുബായില്‍ കെട്ടിടങ്ങളുടെ വാടക വന്‍ തോതില്‍ കുറയുന്നു; ഇനി കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ സ്വന്തമാക്കാം

ദുബായ്: കെട്ടിടങ്ങളുടെ വാടക കുറയുന്നത് ദുബായിലെ താമസക്കാര്‍ക്ക് ഏറെ ഗുണമാകുന്നു. നേരത്തെ നല്‍കിയിരുന്ന അതേ വാടകയില്‍ കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ ഒരുക്കുന്നത് താമസക്കാര്‍ ഒരു അനുഗ്രഹമാകുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കാലങ്ങളില്‍ വാടക വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ പലരും നഗരങ്ങളുടെ...

Read more

2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ല; അസദുദ്ദീന്‍ ഒവൈസി

ബിജെപി ഇതര കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയിലെ വിജയത്തിനു പിന്നാലെ ടിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു, ബിജെപിയെ തകര്‍ക്കാനായി അത്തരം പാര്‍ട്ടികളുമായി ഒന്നിച്ചു കൂടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഒവൈസി വ്യക്തമാക്കി. അതേസമയം, 2019ലെ...

Read more

മധ്യദൂര ബാലിസറ്റിക മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഈ മാസം ഒന്നിന് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ഇറാന്‍ സമ്മതിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഉപരോധത്തിനുമിടെയാണ് ഇറാന്‍ മിസൈല്‍ പരീക്ഷണം തുടരുന്നത്. 2015 ലെ ഉടമ്പടിക്കുശേഷം ആണവപദ്ധതി മരവിപ്പിച്ചെങ്കിലും ആണവശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

Read more

ബിജെപിക്ക് വന്‍ തിരിച്ചടി; ഇന്ത്യയിലെ ആദ്യ പശു മന്ത്രിക്ക് രാജസ്ഥാനില്‍ ദയനീയ പരാജയം

ജയ്പൂര്‍: തിരിച്ചടികളുടെ മെല്‍ തിരിച്ചടികളില്‍ ഉഴലുന്ന ബിജെപിക്ക് കനത്ത പ്രഹരമേറ്റിരിക്കുന്നത് ഇന്ത്യയിലെ ആദ്യ പശു മന്ത്രി ഒട്ടാറാം ദേവാസിക്കേറ്റ ദയനീയ പരാജയത്തോടെയാണ്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പശു മന്ത്രിയായി വിയമിച്ചത്. രാജസ്ഥാനിലെ സിരോഹി മണ്ഡലത്തില്‍ നിന്നും മത്സരിച്ച...

Read more

യുഎഇയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം; ഏഴ് വയസുകാരന്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വയസുള്ള കുട്ടി മരിച്ചു. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സിവില്‍ ഡിഫന്‍സിന് അപകടം സംബന്ധിച്ച് വിവരം ലഭിച്ചത്. ഖുലയ്യയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ്...

Read more

ഫോണ്‍ പ്രേമികള്‍ക്കായി ഒരുക്കിയ നോക്കിയ 8.1 ഇന്ത്യന്‍ വിപണിയിലെത്തി; വില 26,999 രൂപ

ദില്ലി: ഇന്ത്യയില്‍ നോക്കിയ 8.1 അവതരിപ്പിച്ചു. 26,999 രൂപയാണ് ഫോണിന്റെ വില. കഴിഞ്ഞ് ആഴിച്ച ദുബായില്‍ ആഗോള ലോഞ്ചിംഗ് നടന്നത്. ഇന്ത്യന്‍ ദില്ലിയിലാണ് ആദ്യമായി ഇറങ്ങിയത്. നാല് ജിബി റാം, ആറ് ജിബി റാം പതിപ്പുകളും 64 ജിബി 128 ജിബി...

Read more

ഇന്ത്യയുടെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ദില്ലി: ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള കാലയളവില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെക്കാള്‍ 15.7 ശതമാനം വര്‍ദ്ധിച്ചു കൈവരിച്ചു. 6.75 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനം. ഏപ്രില്‍-നവംബര്‍ കാലയളവില്‍ വിതരണം ചെയ്ത...

Read more

കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി; നിരവധി കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

സന്‍ഫ്രാന്‍സിസ്‌കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ഫേസ്ബുക്കിന്റെ ആസ്ഥാനത്തിലെ വിവിധ കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. സന്‍ മെട്രോ ബോംബ് സ്‌ക്വാഡ് ഈ കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്. മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും തീര്‍ത്തും സുരക്ഷിതരാണ്...

Read more
Page 244 of 254 1 243 244 245 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.