Arathi Thottungal

Arathi Thottungal

സരബ്ജിത്തിന്റെ കൊലപാതകം; കുറ്റവാളികളെ പാകിസ്താന്‍ കോടതി വെറുതേവിട്ടു

ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത് സിങ് പാകിസ്താനില്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് മുഖ്യ പ്രതികളെ പാകിസ്താന്‍ കോടതി വെറുതെ വിട്ടു. കോട്ട്‌ലഖ്പത് ജയിലില്‍ സരബ്ജിത് സിങ്ങിനൊപ്പമുണ്ടായിരുന്ന അമിര്‍ തണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്....

Read more

1971 ഡിസംബര്‍ 16;പാകിസ്താന്റെ കീഴടങ്ങലും ബംഗ്ലാദേശിന്റെ പിറവിയും

ബംഗ്ലാദേശ് വിമോചനത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പാകിസ്താന്റെ കീഴടങ്ങലോടെ അവസാനിച്ച ദിവസമാണ് ഡിസംബര്‍ 16. 1971ലായിരുന്നു ബംഗ്ലദേശ് എന്ന രാഷ്ട്രത്തിന്റെ പിറവിക്ക് നിദാനമായ യുദ്ധമുണ്ടായത്. ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന 1971 ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധം, ഇന്ത്യന്‍ എയര്‍ബേസുകളെ പാകിസ്താന്‍...

Read more

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഫ്രാന്‍സില്‍ 4000 പേര്‍ തെരുവിലിറങ്ങി

പാവങ്ങളെ ചൂഷണം ചെയ്യുന്ന ഭരണകൂടനയം അംഗീകരിക്കാനാവില്ലെന്ന പറഞ്ഞ മാക്രോണിനെതിരെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടങ്ങിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇനിയും പ്രതിഷേധങ്ങള്‍ തണുത്തിട്ടില്ല. ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസമാവുകയാണ്. ഇനിയും പ്രതിഷേധങ്ങള്‍ തണുത്തിട്ടില്ല, ഇന്നലെ തലസ്ഥാനമായ പാരീസില്‍ നടന്ന പ്രക്ഷോഭത്തില്‍...

Read more

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സിഖ് വിരുദ്ധ കലാപത്തിന് ഇരയായ കുടുംബങ്ങള്‍ രംഗത്ത്

ലുധിയാന: 1984 ലെ കുപ്രസിദ്ധമായ സിഖ് വിരുദ്ധ കലാപത്തിനിരയായ കുടുംബങ്ങള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കമല്‍നാഥിനെ മുഖ്യമന്ത്രി പദത്തില്‍ നിന്നും എത്രയും പെട്ടെന്ന് ഒഴിവാക്കാനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോട് ഇതില്‍ ഇടപെടാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കമല്‍നാഥിന്...

Read more

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു; ഹരിത ട്രൈബ്യൂണിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: പോലീസ് വെടിവയ്പ്പില്‍ പതിമൂന്ന് പേരുടെ മരണത്തിന് വഴിവച്ച പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മെയ് 23നാണ് വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തമിഴ്‌നാട് സര്‍ക്കാര്‍ അടച്ച് പൂട്ടിയത്. എന്നാല്‍ വേദാന്ത ഗ്രൂപ്പിന്റെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നായിരുന്നു ട്രൈബ്യൂണല്‍ നിയോഗിച്ച തരുണ്‍ അഗര്‍വാള്‍...

Read more

നിസ്സാരമാക്കരുത് ഉപ്പൂറ്റിവേദന

സ്ത്രീകളില്‍ ഇന്ന് കൂടുതലായും കണ്ടുവരുന്ന അസുഖമാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്റര്‍ ഫേഷൈ്യറ്റിസ്. പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും സൈനികരിലും ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് സ്ത്രീകള്‍. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം പേരും. കൃത്യമായ...

Read more

ലോകത്തിലെ ഏറ്റവും വലിപ്പവും അപൂര്‍വ്വവുമായ വജ്രം കണ്ടെത്തി

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും വലിപ്പം കൂടിയതുമായ വജ്രം കണ്ടെത്തി. വടക്കന്‍ കാനഡയിലെ ഡയവിക് എന്ന ഖനിയില്‍ നിന്നുമാണ് വജ്രം കണ്ടെത്തിയത്. കോഴിമുട്ടയുടെ വലിപ്പവും മഞ്ഞ നിറത്തിലുമുള്ള വജ്രം അപൂര്‍വ്വമായി മാത്രമാണ് കണ്ടുവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 552 കാരറ്റുള്ള വജ്രം കണ്ടെത്തിയത്...

Read more

വൈകുന്നേരങ്ങളിലെ നടത്തം ഉറക്കത്തെ ബാധിക്കുമോ?

ശരീരഭാരം കുറയ്ക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും ഏറ്റവും എളുപ്പവും, ലളിതവും രസകരവുമായ ഒരു മാര്‍ഗ്ഗമാണ് നടക്കുക എന്നത്. ഏത് പ്രായക്കാര്‍ക്കും ഇതുവഴി ആരോഗ്യമുള്ള ശരീരം നേടാം. അതുകൊണ്ട് ചെറിയ യാത്രകള്‍ക്കൊക്കെ വാഹനമുപയോഗിക്കുന്നത് ഒഴിവാക്കി നടപ്പ് ശീലമാക്കിയാല്‍ ശരീരത്തിന് ഏറെ ഗുണകരമാകും. വ്യായാമങ്ങളുടെ ഭാഗമായും...

Read more

ആഫ്രിക്കയില്‍ എബോള ഭീതി ഒഴിയുന്നു; എബോളയുടെ മരണപ്പിടിയില്‍ പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടു

ജൊഹനാസ്ബര്‍ഗ്: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിയെ വിറപ്പിച്ച് എബോള വൈറസ് ഇതുവരെയും ഭീതിയൊഴിഞ്ഞിട്ടില്ല. എപ്പോള്‍ വേണമെങ്കിലും ജീവന്‍ അപഹരിക്കാന്‍ മാത്രമായെത്തുന്ന എബോള വൈറസിന്റെ പിടിയില്‍ പെട്ടേക്കാമെന്ന ഭയത്തിലാണ് ഇവിടെ ഓരോരുത്തരും കഴിയുന്നത്. ലിയോണ്‍, ഗിനിയ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളെ ഭീകരമായി ബാധിച്ച ശേഷമാണ്...

Read more

2019 യുഎഇയില്‍ സഹിഷ്ണുതയുടെ വര്‍ഷം; പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

അബുദാബി: 2019 യുഎയില്‍ സഹിഷ്ണുതയുടെ വര്‍ഷമായിരിക്കുമെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചു. നയങ്ങളിലൂടെയും നിയമ നിര്‍മ്മാണങ്ങളിലൂടെയും യുഎഇ സഹിഷ്ണുതയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തും. സമൂഹത്തിലെ വിവിധ സംസ്‌കാരങ്ങളോട് തുറന്ന സമീപനം സ്വീകരിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്ന തരത്തില്‍...

Read more
Page 240 of 254 1 239 240 241 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.