Arathi Thottungal

Arathi Thottungal

വിദേശികള്‍ക്ക് സൗദിയില്‍ ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍. ഇത് സംബന്ധിച്ച നയം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഭേദഗതി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ എണ്ണക്കുണ്ടായ വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ വരുമാന വര്‍ധനവ് കാരണം...

Read more

രാസവസ്തുക്കള്‍ ഇല്ലാത്ത നല്ല നാടന്‍ കോക്കനട്ട് മില്‍ക്ക് ഷാംപൂ വീട്ടിലുണ്ടാക്കാം

മുടി വൃത്തിയാക്കാന്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് ഷാംപൂ തന്നെയാണ്. ഇന്ന് കടകളില്‍ പലതരത്തിലുള്ള ഷാംപൂകളുണ്ട്. മിക്കവരും ഉപയോഗിക്കുന്നത് വീര്യം കൂടിയ ഷാംപൂവാണ്.അത് മുടിയ്ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ആരും ചിന്തിക്കാറില്ല. പലതരത്തിലുള്ള കെമിക്കലുകള്‍ ചേര്‍ത്താണ് കടകളില്‍ ഷാംപൂകള്‍ എത്തുന്നത്. അകാലനര വരാനും...

Read more

നിങ്ങള്‍ അധികം ഉപ്പ് കഴിക്കുന്ന വ്യക്തി ആണോ? എങ്കില്‍ അറിഞ്ഞോളു ഉപ്പില്‍ ഒളിഞ്ഞിരിക്കുന്ന മാരക രോഗങ്ങള്‍

മലയാളികളുടെ ആഹാരരീതികളില്‍ ഉപ്പ് ഒരു പ്രധാന ഘടകം അണ്. നമ്മളില്‍ പലര്‍ക്കും ഉപ്പ് കുറച്ചൊന്നും പോര. ഭക്ഷണം ഒരു പിടി വായില്‍ വച്ചാലുടന്‍ ഉപ്പിന്റെ പാത്രം തപ്പുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം കഴിക്കാവുന്ന പരമാവധി ഉപ്പിന്റെ...

Read more

ഷാര്‍ജയില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഷാര്‍ജ: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു. യാത്രക്കാരായിരുന്ന സ്ത്രീയും പുരുഷനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഷാര്‍ജ നസ്‌വയിലെ പെട്രോള്‍ പമ്പിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോള്‍ പമ്പിലെത്തിയ വാഹനത്തിന്റെ ടാങ്ക് തുറന്നപ്പോള്‍ പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍...

Read more

ഡോളറുടെ മൂല്യം തളരുന്നു; കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ നാണയം

മുംബൈ: വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ആവേശം പകരുന്നതാണ്. ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവരും ബാങ്കുകളും വലിയ തോതില്‍ ഡോളര്‍ വില്‍പ്പന തുടരുന്നതാണ് ഇന്ത്യന്‍ കറന്‍സിക്ക് നേട്ടമായത്. വിദേശ നിക്ഷേപ മേഖലയില്‍ നിന്നും ഇന്ത്യന്‍ നാണയത്തിന് വ്യാപാരം...

Read more

ദിനം പ്രതി ലക്ഷകണക്കിന് പാതി വിരിഞ്ഞ ക്രാക്ക്ഡ് മുട്ടകള്‍ കേരളത്തില്‍ എത്തുന്നുണ്ടെന്ന് തെളിവുകള്‍

മലപ്പുറം: ഉപയോഗിക്കാനാവാത്ത ക്രാക്ക്ഡ് മുട്ട ഭക്ഷിക്കുന്നതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കിയാല്‍ ക്രാക്ക്ഡ് മുട്ടയുടെ കേരളത്തിലേക്കുള്ള വരവു നിയന്ത്രിക്കാനാവും. പൊട്ടിയ മുട്ടയും കേടായ മുട്ടയും ഭക്ഷിക്കുമ്പോള്‍ അതോടൊപ്പം ബാക്ടീരിയയും അകത്താവും. ഗുരുതര സ്വഭാവമുള്ള ടൈഫോയിഡ് പടര്‍ത്താന്‍...

Read more

കോണ്‍ഗ്രസിന് ഇരട്ട ജയം; രാജസ്ഥാനില്‍ അശോക് ഗേലോട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈറ്റും

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗേലോട്ട് സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് അശോക് ഗേലോട്ട് മുഖ്യമന്ത്രിയാകുന്നത്. ജയ്പൂരിലെ ആല്‍ബര്‍ട് ഹാള്‍ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈറ്റും ചുമതലയേറ്റു. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു മധ്യപ്രദേശ് മുഖ്യമന്ത്രിയായി...

Read more

കുവൈറ്റില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തും

കുവൈറ്റ് സിറ്റി: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കുവൈറ്റ് സര്‍ക്കാര്‍. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രധാന റോഡുകളിലും അവിവാഹിതര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ സംശയമുള്ള ഫ്‌ലാറ്റുകളിലും പൊലീസ് മിന്നല്‍ പരിശോധന നടത്തും. രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങള്‍ക്കും നിരക്കാത്ത...

Read more

സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടിയുടെ കടപ്പത്രം പുറത്തിറക്കുന്നു; ലേലം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരം കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു. സാമ്പത്തികവര്‍ഷം അവസാനപാദത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നത്. ഡിസംബര്‍ 18ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ലേലം നടക്കും. തൊട്ടടുത്തദിവസം സംസ്ഥാനത്തിന് പണം ലഭിക്കും. ലേലം സംബന്ധിച്ച...

Read more

ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ നിര്‍മ്മാണ കമ്പനികളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ കമ്പനികളും

ന്യൂ ഡല്‍ഹി: സ്റ്റോക്‌ഹോം ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സിപ്രി (എസ്‌ഐപിആര്‍ഐ) പുറത്തിറക്കിയ ലോകത്തെ ഏറ്റവും വലിയ 100 ആയുധ നിര്‍മ്മാണ കമ്പനികളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ കമ്പനികള്‍ ഇടം നേടി. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറികള്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ്,...

Read more
Page 238 of 254 1 237 238 239 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.