Arathi Thottungal

Arathi Thottungal

വണ്ണം കുറക്കാന്‍ ഡയറ്റ്; കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട 5 പച്ചക്കറികള്‍

പുതുതലമുറ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. അല്‍പ്പം തടി കൂടുമ്പോഴേക്കും എല്ലാവരും തടികുറക്കാനുള്ള വഴികള്‍ തേടുകയാണ്. പലതരത്തിലുമുള്ള ഭക്ഷണ നിയന്ത്രണങ്ങളാണ് തടി കുറക്കാനായി പരീക്ഷിക്കുന്നത്. ഭാരം കുറക്കാന്‍ എന്തൊക്കെ ചെയ്യാം, ഡയറ്റ് എങ്ങനെ എന്നിവയാണ് ആളുകള്‍ കണ്ടെത്തുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും...

Read more

ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ എംപാനലുകാരെ ജോലിക്കെടുക്കാം; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി വഴി മതിയായ ജീവനക്കാര്‍ വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം എന്ന ഹൈക്കോടതി. ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ നല്‍കിയ ഹര്‍ജിയിലാണു നിരീക്ഷണം. കൂടുതല്‍ വാദത്തിനായി ഹര്‍ജി നാളത്തേക്കു മാറ്റി. തിരുവനന്തപുരം കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നും പിഎസ്സി വഴി ആളുകളെ...

Read more

ക്രിസ്തുമസ് അവധിക്കാല തിരക്ക് മുതലെടുത്ത് സ്വകാര്യബസുകള്‍; നിരക്ക് വര്‍ധന നാല് ഇരട്ടിയോളം

മംഗളൂരു: ക്രിസ്തുമസ് അവധിക്കാല തിരക്കു മുതലെടുത്തു സ്വകാര്യ ബസുകള്‍ നാലിരട്ടി നിരക്ക് വര്‍ധിപ്പിച്ചു. മംഗളൂരു-ബംഗളൂരു റൂട്ടില്‍ 800 രൂപയാണു സാധാരണ നിരക്ക്. എന്നാല്‍ ഇന്നലെ ഡിസംബര്‍ 22ലേക്കു ടിക്കറ്റ് ബുക്കു ചെയ്യാനെത്തിയ യാത്രക്കാരനോട് 3,500 രൂപയാണ് സ്വകാര്യ ബസ് സ്ഥാപനം ആവശ്യപ്പെട്ടത്....

Read more

നോട്ട് നിരോധനം, ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍; നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുറത്ത്

നോട്ട് നിരോധനം കാരണം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് യുഎസ് ആസ്ഥാനമായ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുറത്ത്. നോട്ട് നിരോധനം നടപ്പാക്കിയ 2016 -17 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ഇന്ത്യന്‍ സമ്പദ്ഘടനയുടെ...

Read more

ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ല, വിശ്വാസങ്ങളും നിലപാടുകളും മാറ്റിവച്ച് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാകും; യതീഷ് ചന്ദ്ര

തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള യുവ ഐപിഎസുകാരന്‍ യതീഷ് ചന്ദ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ശബരിമലയില്‍ കണ്ടത് തന്റെ ജോലി മാത്രമാണെന്നും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് താനെന്നും വ്യക്തമാക്കി. അവിടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ല. വിശ്വാസങ്ങളും നിലപാടുകളും...

Read more

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ; എങ്കില്‍ കാരണങ്ങള്‍ ഇവയൊക്കെ

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. വിശപ്പ് നല്ലതാണ് പക്ഷേ വിശപ്പ് അമിതമായാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി ശരീരം നിങ്ങളോട് പറയുന്നതാണ് വിശപ്പ്. മധുരം കൂടുതല്‍ അടങ്ങിയ...

Read more

കുട്ടികളെ കാറിനുള്ളില്‍ പുട്ടിയിട്ടാലുള്ള അപകടം നിസാരമല്ല!

ടെക്സസ്: കാറിനുള്ളില്‍ മക്കളെ പൂട്ടിയിട്ട് അമ്മ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനു പോയപ്പോള്‍ ചുട്ടുപഴുത്ത കാറിനുള്ളില്‍ കിടന്ന് കുട്ടികള്‍ മരിച്ചത് ലോകം ഞെട്ടലോടെയാണ് കേട്ടത്. അമേരിക്കയിലെ ടെക്‌സസില്‍ നടന്ന സംഭവത്തില്‍ കോടതി അമ്മയ്ക്ക് 40 വര്‍ഷം തടവുശിക്ഷ വിധിച്ചു. അമാന്‍ഡ ഹോകിന്‍സ് എന്ന അമ്മയുടെ...

Read more

പാലില്‍ പോലും മായം; വിപണിയില്‍ നിന്ന് കിട്ടുന്ന പാല്‍ സുരക്ഷിതമാണോ?

വിപണിയില്‍ നിന്ന് വാങ്ങുന്ന ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും മായം കലര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ പാലില്‍ മായം കലരുന്നുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അത് എത്രത്തോളം അപകടകരമായ അളവിലുണ്ട്, എന്നിവയെല്ലാം കണ്ടെത്താനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി പരിശോധന നടത്തി....

Read more

അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം ബഹിരാകാശം വാഴാന്‍ ഇനി ഇന്ത്യയും; ഇന്ത്യയുടെ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7ന്റെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം ബഹിരാകാശം വാഴാന്‍ ഇനി ഇന്ത്യയും. ഇന്ത്യയുടെ പുതിയ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചു. ഭൂമിയില്‍ നിന്ന് 35,000 കിമി അകലെയുള്ള ഭ്രമണപഥത്തില്‍ ജി സാറ്റ് 7എ എത്തിച്ചേര്‍ന്നു. സൈനികാവശ്യത്തിനുള്ള ഉപഗ്രഹം...

Read more

വിദേശികള്‍ക്ക് സൗദിയില്‍ ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍. ഇത് സംബന്ധിച്ച നയം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഭേദഗതി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ എണ്ണക്കുണ്ടായ വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ വരുമാന വര്‍ധനവ് കാരണം...

Read more
Page 237 of 254 1 236 237 238 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.