Arathi Thottungal

Arathi Thottungal

ജീവന് ഭീഷണിയായ ഫാറ്റി ലിവറിനെ എങ്ങനെ തടയാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാവരും ശ്രദ്ധ ചെലുത്താറുണ്ട്്. എന്നാല്‍ കരളിന്റെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരള്‍ രോഗം അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരള്‍ രോഗത്തിന് കാരണം. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരള്‍കോശങ്ങള്‍ നശിക്കുകയുന്നതിനെ...

Read more

ഇന്ത്യന്‍ സമുദ്രനിരപ്പ് 2.8അടി വരെ ഉയരാന്‍ സാധ്യത: തെക്കന്‍ കേരളം വന്‍ ഭീഷണിയില്‍

ന്യൂഡല്‍ഹി: അന്തരീക്ഷത്തില്‍ ആഗോളതാപനത്തിന്റെ കാഠിന്യത്തില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളം ഉള്‍പ്പെടെ ഉള്ള ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും എന്നാണ് കരുതുന്നത്. തെക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ വന്‍ഭീഷണിയാണു...

Read more

രാഷട്രീയ അനിശ്ചിതത്വം: പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ആശങ്കയില്‍

മുംബൈ: രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ പുതുവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടുന്നു. ആദ്യ പകുതിയിലെ ഫണ്ട് ശേഖരണ ശ്രമങ്ങളെ രാഷ്ട്രീയ അനിശ്ചിതത്വം പ്രതിസന്ധിയിലാക്കിയേക്കുമെന്ന തോന്നലാണ് വിപണിയെ ആശങ്കയിലാക്കുന്നത്. എന്നാല്‍, 2019...

Read more

ലഹരി മരുന്ന് ഉപയോഗം; ബെല്‍ജിയം താരം നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്

മിലാന്‍: ബെല്‍ജിയം താരം രാഡ്ജ നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്. സ്വഭാവദൂഷ്യവും മയക്കു മരുന്നിന്റെ ഉപയോഗവും കാരണമാണ് ഇന്റര്‍ മിലാന്‍ ക്ലബ് അധികൃതര്‍ താരത്തെ വിലക്കിയത്. ഈ സീസണിലാണ് റോമ വിട്ട് താരം ഇന്ററിലെത്തിയത്. റോമയിലും ഇതേ പ്രശ്നമുണ്ടായിരുന്നു. താരം സ്ഥിരമായി ട്രെയിനിങ്ങിന്...

Read more

ധനകാര്യ മേഖലയെ മെച്ചപ്പെടുത്താന്‍ പുത്തന്‍ പദ്ധതിയുമായി ആര്‍ബിഐ

ന്യു ഡല്‍ഹി: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത എല്ലാ ഇടപാടുകാരുടെയും തിരിച്ചടവ് മുടക്കിയവരുടെയും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ പബ്ലിക്ക് ക്രെഡിറ്റ് രജിസ്ട്രി (പിസിആര്‍) സ്ഥാപിക്കുന്നു. പിസിആര്‍ സംവിധാനം സ്ഥാപിക്കുന്നതിലൂടെ വായ്പയെടുത്തവരുടെയും ഭാവിയില്‍ വായ്പയെടുക്കാന്‍ സാധ്യതയുളളവരുടെയും പൂര്‍ണ്ണവിവരങ്ങള്‍ തല്‍സമയാടിസ്ഥാനത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും...

Read more

വീണ്ടും സുനാമി ഭീതിയില്‍ ഇന്തോനേഷ്യ; മരണം 222 കവിഞ്ഞു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി വരുമെന്ന് മുന്നറിപ്പ്. ശനിയാഴ്ച രാത്രി 9 ന് അനക് ക്രാക്കട്ടോവ (ക്രാക്കട്ടോവയുടെ കുട്ടി) എന്ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് 9.30ന് സുനാമി രൂപപ്പെട്ടത്.തീരപ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 15 -20 മീറ്റര്‍ ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കുകയായിരുന്നു.222...

Read more

ഓട്ടോമൊബൈല്‍ നിര്‍മ്മാണ വ്യവസായങ്ങള്‍ക്ക് വന്‍ പ്രതീക്ഷ; ടയര്‍, സിമന്റ് വില കുറഞ്ഞേക്കും; നിര്‍ണ്ണായക തീരുമാനം ശനിയാഴ്ച്ച

ന്യൂ ഡല്‍ഹി: നിര്‍ണ്ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ശനിയാഴ്ച്ച ഡല്‍ഹില്‍ ചേരാനിരിക്കെ ഓട്ടോമൊബൈല്‍, നിര്‍മ്മാണ വ്യവസായങ്ങള്‍ പ്രതീക്ഷയിലാണ്. ടയറിനും, സിമന്റിനും നികുതി നിരക്ക് കുറയ്ക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ടയറുകളുടെയും സിമന്റിന്റെയും ഉയര്‍ന്ന നികുതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്...

Read more

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കും വണ്ടിച്ചെക്കുകള്‍; 284 എണ്ണം പണമില്ലാതെ മടങ്ങി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയില്‍ വണ്ടിച്ചെക്കുകള്‍. ബാങ്കിനു കൈമാറിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് വണ്ടിച്ചെക്കുകള്‍ ലഭിച്ചകാര്യം അധികൃതര്‍ക്ക് ബോധ്യമായത്. 5000 മുതല്‍ രണ്ട് ലക്ഷം രൂപയുടെ 284 ചെക്കുകളാണ് പണനില്ലാതെ മടങ്ങിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളായതിനാല്‍...

Read more

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നു ഈ അപകടങ്ങള്‍

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാരാണോ നിങ്ങള്‍? എങ്കില്‍ വേഗം ആ ശീലം ഉപേക്ഷിച്ചോളൂ. രാത്രി വൈകിയുള്ള കഴിപ്പ് ശരീരഭാരം കൂട്ടുക മാത്രമല്ല, ആയുസ്സ് കുറയ്ക്കുകയും ചെയ്യും. മെക്‌സിക്കോയിലെ നാഷണല്‍ ഓട്ടോണോമസ് നടത്തിയ പഠനത്തില്‍ ജൈവഘടികാരത്തിന്റെ താളം തെറ്റല്‍ ഹൃദ്രോഗത്തിനും...

Read more

പാന്‍ കേക്ക്; വ്യത്യസ്തമായൊരു സ്‌നാക്‌സ്

ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒരു വിഭവമാണ് പാന്‍ കേക്ക്. പലനാട്ടിലും പ്രാദേശിക ഭാഷകളില്‍ പലപേരുകളില്‍ അറിയപ്പെടുന്നുണ്ട് പാന്‍കേക്ക്. പക്ഷേ പാചകരീതി ഏതാണ്ട് എല്ലാ നാടുകളിലും ഒരുപോലെയാണുതാനും. എളുപ്പത്തില്‍ ഉണ്ടാക്കാനും സ്നാക്സ് ആയി കഴിയ്ക്കാനും പറ്റുന്നൊരു വിഭവമാണ് ഇത്. പാന്‍കേക്കുകള്‍ മധുരം ചേര്‍ത്തും...

Read more
Page 236 of 254 1 235 236 237 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.