കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പായി സംസ്ഥാന ബജറ്റ് ജനുവരി 31 ന്; മാര്‍ച്ച് അവസാനം സമ്പൂര്‍ണ ബജറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 31 ന് ബജറ്റ് അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ബജറ്റിന് മുമ്പായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 31 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 1 നാണ് കേന്ദ്ര ബജറ്റ് അവതരണം. മാര്‍ച്ച് 31...
Read more