Arathi Thottungal

Arathi Thottungal

‘നീ ഇല്ലാതെ ഞാന്‍ എങ്ങനെ ജീവിക്കും..? ജീവന്‍ തന്നപ്പോള്‍ ജീവിതം പകരമായി എടുത്തില്ലേ’ ഇന്തോനേഷ്യയിലെ ദുരന്തത്തില്‍ നഷ്ടപ്പെട്ട ജീവിത സഖിയെ ഓര്‍ത്ത് കണ്ണീരൊഴുക്കി ഇഫാന്‍

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ രണ്ടുദിവസം മുന്‍പ് ആഞ്ഞടിച്ച സുനാമിത്തിരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്. ഒരു സംഗീതവേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കിയിരുന്നു. ഇന്തൊനീഷ്യയിലെ പ്രശസ്ത പോപ് സംഘമായ സെവന്റീന്‍ ജാവ ദ്വീപിലെ ടാന്‍ജങ് ലെസങ് ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലാണ്...

Read more

ഇറാഖില്‍ കാര്‍ ബോംബ് പൊട്ടിത്തറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖിലെ താല്‍ അഫര്‍ നഗരത്തിലെ ചന്തയ്ക്ക് സമീപം കാര്‍ ബോംബ് പൊട്ടിത്തെറിച്ച മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഎസാണ് ഇതിന് പിന്നിലെന്നാണ് സൂചന. 2014 ല്‍ ഇറാഖിന്റെ വടക്കന്‍ പ്രദേശത്ത് സായുധസംഘം പിടിച്ചടക്കുന്നതിനിടെ...

Read more

കുഞ്ഞുങ്ങളിലെ കേള്‍വിക്കുറവ്; കാരണങ്ങള്‍ പലതുണ്ട്

ജനിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങളില്‍ കേള്‍വി പ്രശ്‌നം എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ സംസാരവും വൈകാനും, അവ്യക്തമാവാനും സാധ്യതയേറെയാണ്. കുഞ്ഞുങ്ങളിലെ കേള്‍വി പ്രശ്‌നങ്ങള്‍..? National Programme for Prevention and Control of Deafness (NPPCD) നടത്തിയ...

Read more

197 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷം ഭൂമിയില്‍ എത്തിയ യാത്രികന് നടക്കാന്‍ പറ്റാതായി

ആറ് മാസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ നാസ ബഹിരാകാശ യാത്രികന്‍ ഡ്രൂ ഫ്യൂസ്റ്റലിനാണ് നടക്കാന്‍ പറ്റാതായി 197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ചെലവഴിച്ചശേഷം ഭൂമിയില്‍ തിരിച്ചെത്തിയതായിരുന്നു 56കാരനായ ഫ്യൂസ്റ്റല്‍. നാസയുടെ 56-ാമത് പര്യവേക്ഷണ സംഘത്തിന്റെ കമാന്‍ഡര്‍ ആയ...

Read more

രാജ്യത്ത് ജിഎസ്ടി ഏകീകരണത്തിന് ഇനിയും സാധ്യതയുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂ ഡല്‍ഹി: രാജ്യത്ത ജിഎസ്ടി ഏകീകരണത്തിന് ഇനിയും സാധ്യതയുണ്ടെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജിഎസ്ടിയുടെ 18 മാസം എന്ന പേരിലുളള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നികുതി സ്ലാബുകളുടെ ഏകീകരണ സൂചനകള്‍ നല്‍കുന്നത്. ജിഎസ്ടി വഴിയുളള നികുതി വരുമാനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ 12...

Read more

ലോകം കാത്തിരുന്ന ദുബായ് ഷോപ്പിങ് മാമാങ്കത്തിന് നാളെ കൊടിയേറും

ദുബായ്: ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ കൊടിയേറും. 30 ദിവസം നീണ്ട് നില്‍ക്കുന്ന ഷോപ്പിങ് മാമാങ്കം ജനുവരി 26-ന് അണ് അവസാനിക്കുന്നത്. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്‍.ഇ.) അറിയിച്ചു. ഷോപ്പിങ്, വിനോദങ്ങള്‍, സമ്മാനങ്ങള്‍ എന്നീ പ്രധാന...

Read more

ആരോഗ്യം നല്‍കും പനീര്‍; ഗ്രില്‍ഡ് പനീര്‍ തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോകാം

കേരളീയരുടെ ഭക്ഷണശീലത്തിലെ ഒരു പ്രധാന ഘടകങ്ങളാണ് പാലും പാലുല്പന്നങ്ങളും. പാലുല്പന്നങ്ങില്‍ പ്രധാനപ്പെട്ട പനീര്‍ രുചിയിലും ആരോഗ്യത്തിനും ഒരു കുറവും വരുത്താറില്ല. പനീര്‍ കൊണ്ടുണ്ടാക്കുന്ന രുചികരമായ വിഭവമാണ് ഗ്രില്‍ഡ് പനീര്‍. ഗ്രില്‍ഡ് പനീര്‍ തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍... 1. പനീര്‍ ക്യൂബ്സ് ആവശ്യത്തിന്...

Read more

യുഎഇയിലെ ബീച്ചുകളില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത; സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

വടക്കുകിഴക്കന്‍ ദിശയില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെയാണ് മുന്നറിയിപ്പ്...

Read more

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; ലീനയെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് രവി തന്നെയെന്ന് പോലീസ്

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയെന്ന് പോലീസ് സ്ഥിരീകരിച്ചു. നടി ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് രവി പൂജാരിയെന്ന് ശബ്ദപരിശോധനയിലൂടെ വ്യക്തമായി. ഇതിനിടെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് നടത്തിയ സംഘം കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് വഴിയാണ് പനമ്പള്ളി നഗറില്‍...

Read more

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ആശംസകളുമായി അബുദാബി കിരീടാവകാശി

അബുദാബി: ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ക്രിസ്മസ് ആശംസകളുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ക്രിസ്മസ്. സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ട യുഎഇയില്‍ നിന്നും, ലോകമെമ്പാടുമുള്ള ക്രിസ്മസ് വിശ്വാസികള്‍ക്ക് സമാധാനവും സന്തോഷവും നേരുന്നുവെന്ന് അദ്ദേഹം...

Read more
Page 234 of 254 1 233 234 235 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.