ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീണ്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; ആയുധമാക്കാന്‍ യുഡിഎഫ്
ഇടുക്കി: കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ കസ്തൂരിരംഗന്‍ വിഷയം, ഇത്തവണ പ്രധാന പ്രചാരണ ആയുധമാക്കുകയാണ് ഇടുക്കിയില്‍ യുഡിഎഫിന്റെ തീരുമാനം. റിപ്പോര്‍ട്ടിലെ നിയമ ഭേദഗതി ഉമ്മന്‍ ചാണ്ടിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനാണ് യുഡിഎഫിന്റെ നീക്കം. ഇടുക്കിയില്‍ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ താളം തെറ്റിച്ചത്...
Read more