Arathi Thottungal

Arathi Thottungal

പ്രവാസികള്‍ക്ക് ആശ്വാസം; സര്‍ക്കാരിന്റെ സാന്ത്വനം പദ്ധതിക്ക് പത്ത് കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: പ്രവാസികള്‍ക്കായുള്ള സാന്ത്വനം പദ്ധിക്ക് ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപ അനുവദിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുന്നതാണ് സര്‍ക്കാരിന്റെ 'സാന്ത്വനം' പദ്ധതി. ഈ പദ്ധതി പ്രകാരം 3750 പേര്‍ക്ക് കൂടുതലായി ആനുകൂല്യം ലഭിക്കും. ഈ...

Read more

മന്ത്രി ഇടപെട്ടിട്ടും നിയമത്തിന് കനിവില്ല; സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത കുടുംബം കടക്കെണിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും മൂന്ന് ലക്ഷം രൂപ വായ്പ എടുത്ത കുടുംബം കടക്കെളിയില്‍. സഹകരണ മന്ത്രി ഇടപെട്ടിട്ടും സര്‍ഫ്രാസി കുരുക്കില്‍പ്പെട്ടയാള്‍ക്ക് രക്ഷയില്ല. കുടിയിറക്കപ്പെട്ട അംഗപരിമിതനില്‍ നിന്ന് സര്‍ഫ്രാസി നിയമത്തിലില്ലാത്ത വ്യവസ്ഥകള്‍ ഉന്നയിച്ച് സാമ്പത്തിക ചൂഷണം നടത്താനുള്ള ശ്രമത്തിലാണ്...

Read more

കൊടുത്ത പണം തിരികെ കിട്ടാന്‍ അതിബുദ്ധി പ്രയോഗിച്ചു; പ്രവാസിക്ക് ജയില്‍ശിക്ഷ

ഷാര്‍ജ: സുഹൃത്തിന് സാമ്പത്തിക സഹായം നല്‍കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ. കൊടുത്ത പണം തിരികെ കിട്ടാതായപ്പോള്‍ മറ്റുവഴികളില്ലാതെ പ്രയോഗിച്ച കടുംകൈ ഒടുവില്‍ കുരുക്കായി മാറിയിരിക്കുകയാണ് പ്രവാസിക്ക്. പണം വാങ്ങാന്‍ പോലീസ് ഉദ്ദ്യോഗസ്ഥന്‍ ചമഞ്ഞതാണ് ഏഷ്യക്കാരന് വിനയായത്. സംഭവത്തില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍...

Read more

സ്ത്രീകള്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതെന്ത്?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മില്‍ ആകര്‍ഷിക്കന്‍ പല ഘടകങ്ങളാണുള്ളത്. എങ്കില്‍ രസകരമായ ഒരു പഠനത്തിലൂടെ ഈ വിഷയത്തില്‍ ഒരു നിഗമനത്തിലെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.'സെക്കോളജിക്കല്‍ സയന്‍സ്' എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാണ്ട് 600ഓളം സ്ത്രീകളെ പങ്കെടുപ്പിച്ചായിരുന്നു പഠനം. ഇവര്‍ക്ക് ഒരു...

Read more

അമേരിക്കയില്‍ 30 വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാകുന്നു

വിര്‍ജീനിയ: അമേരിക്കയില്‍ 30 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാകുന്നു. വിര്‍ജീനിയയിലെ പോര്‍ട്ട്‌സ്മൗത്തിലെ ക്രിസ്ത്യന്‍ പള്ളിയാണ് ക്ഷേത്രമായി മാറ്റി പണിയുന്നത്. സ്വാമിനാരായണ്‍ ക്ഷേത്രമായാണ് പള്ളി മാറുന്നത്. പള്ളി നവീകരിച്ച് ക്ഷേത്രമാക്കി മാറ്റിയതിനു ശേഷമാകും വിഗ്രഹം പ്രതിഷ്ഠിക്കുക. അഞ്ചേക്കറും 18,000 ചതുരശ്രയടിയുള്ള കെട്ടിടവും...

Read more

കൊടുത്ത പണം തിരികെ കിട്ടാന്‍ അതിബുദ്ധി പ്രയോഗിച്ചു; പ്രവാസിക്ക് ജയില്‍ശിക്ഷ

ഷാര്‍ജ: സുഹൃത്തിന് സാമ്പത്തിക സഹായം നല്‍കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ. കൊടുത്ത പണം തിരികെ കിട്ടാതായപ്പോള്‍ മറ്റുവഴികളില്ലാതെ പ്രയോഗിച്ച കടുംകൈ ഒടുവില്‍ കുരുക്കായി മാറിയിരിക്കുകയാണ് പ്രവാസിക്ക്. പണം വാങ്ങാന്‍ പോലീസ് ഉദ്ദ്യോഗസ്ഥന്‍ ചമഞ്ഞതാണ് ഏഷ്യക്കാരന് വിനയായത്. സംഭവത്തില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍...

Read more

‘അവങ്കാര്‍ഡ്’;റഷ്യന്‍ പ്രസിഡന്റ വ്‌ലാഡിമിര്‍ പുടിന്‍ രാജ്യത്തിന് സമര്‍പ്പിച്ച യഥാര്‍ത്ഥ പുതുവര്‍ഷ സമ്മാനം

മോസ്‌കോ: റഷ്യയുടെ അവങ്കാര്‍ഡിന്റെ അവസാനഘട്ട വിക്ഷേപണം വിജയകരമായി പൂര്‍ത്തികരിച്ചു. ആണവായുധവും വഹിച്ച്, ശത്രുക്കളുടെ കണ്ണുവെട്ടിച്ച് അതിവേഗം പാഞ്ഞു ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള ഗ്ലൈഡറാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. 'അവങ്കാര്‍ഡ്' എന്നു പേരിട്ട ഗ്ലൈഡര്‍ സംവിധാനത്തിനു ശബ്ദത്തേക്കാള്‍ 20 മടങ്ങ് വേഗതയില്‍ സഞ്ചരിക്കാനുള്ള...

Read more

ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലതാക്കും കോളിഫ്‌ളവര്‍; പക്ഷേ ഉപയോഗിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണേ

എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കോളിഫ്‌ളവര്‍. വിറ്റാമിന്‍ സി, സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയ പച്ചക്കറിയാണ് കോളിഫ്‌ളവര്‍. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള കോളിഫ്‌ളവര്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പച്ചക്കറിയാണ്. കോളിഫ്‌ളവര്‍ വിഭവങ്ങള്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍...

Read more

നെയ് കഴിച്ചാല്‍ വണ്ണം വയ്ക്കുമോ?സത്യം ഇതാണ്

നെയ്യില്‍ വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നെയ്യിലെ ഈ വൈറ്റമിനുകള്‍ എളുപ്പത്തില്‍ ദഹിച്ച് ശരീരം ആഗിരണം ചെയ്യുന്നുവെന്ന ഗുണം കൂടിയുണ്ട്. നെയ്യ് പാചകത്തിന് ഉപയോഗിക്കുന്നതും നല്ലതു തന്നെ. എന്നാല്‍ എണ്ണകള്‍ ചൂടാക്കുമ്പോള്‍ ഇവ ഫ്രീ റാഡിക്കലുകളായി...

Read more

മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍,മതത്തിനും വിശ്വാസത്തിനും എതിരല്ലെന്ന് നിയമമന്ത്രി; സഭയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചത്.എന്നാല്‍ ചര്‍ച്ച നടക്കുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു.കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേതിച്ചു.കോണ്‍ഗ്രസ്, എഐഎംഐഎം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ...

Read more
Page 232 of 254 1 231 232 233 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.