ഈ സമയങ്ങളില്‍ ഇഞ്ചി കഴിച്ചാല്‍ ദോഷം അകും ഫലം; ഇഞ്ചി ഒഴിവാക്കേണ്ട നാല് ഘട്ടങ്ങള്‍
ഇഞ്ചി നാട്ടുമരുന്നാണ്. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ്. ഇഞ്ചി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് കാരണം ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്. എന്നാല്‍ നമ്മുടെ അറിവിനും അപ്പുറത്തുള്ള പ്രവര്‍ത്തനമാണ് ഇഞ്ചി ശരീരത്തിനകത്ത് നടത്തുന്നത്. 1. ഗര്‍ഭകാലത്ത്... ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഉത്തേജകങ്ങള്‍ മസിലിന്റെ...
Read more