Arathi Thottungal

Arathi Thottungal

പകല്‍ ഉറങ്ങുന്നവരണോ നിങ്ങള്‍; എങ്കില്‍ ഈ അസുഖങ്ങള്‍ പിടിപെടാം

പകലുറക്കം ആരോഗ്യത്തിനു നല്ലതല്ല. ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്.പകല്‍നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പകല്‍ നേരത്തെ ഉറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നതാണ് ആദ്യത്തെ കാരണം. ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും....

Read more

ജമ്മു കാശ്മീരില്‍ സുരക്ഷ സേന നാലു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ തിരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് നാലു പേരെയും വധിച്ചത്....

Read more

ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ കാണുവാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി

അബുദാബി: സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന 56കാരനായ അലിയെ കാണാന്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ നേരിട്ടെത്തി. അബുദാബി ക്ലീവ്‌ലാന്റ് ആശുപത്രിയിലാണ് അലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെണ്ടക്കോട് മുല്ലപ്പള്ളി...

Read more

യുഎഇയില്‍ അനധികൃത ഇന്ധന വില്‍പ്പന; വിദേശിക്ക് 10000 ദിര്‍ഹം പിഴ

അബുദാബി: ലൈസന്‍സില്ലാതെ ഇന്ധന വില്‍പ്പന നടത്തിയെന്ന കുറ്റത്തിന് വിദേശിക്ക് പതിനായിരം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. റോഡില്‍ വെച്ച് തന്റെ ട്രക്കില്‍ നിന്ന് മറ്റൊരു കാറിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അനധികൃതമായി ഇന്ധന വില്‍പ്പന നടത്തിയെന്ന കുറ്റം...

Read more

സിത്‌റ പോലീസ് സ്റ്റേഷന്‍ ആക്രമണം; ഭീകരസംഘടനയില്‍ ചേര്‍ന്ന 14 പേര്‍ക്ക് ബഹ്‌റൈനില്‍ ശിക്ഷ വിധിച്ചു

മനാമ: ഭീകരസംഘടനയില്‍ ചേര്‍ന്ന 14 പേര്‍ക്ക് ബഹ്‌റൈനില്‍ ശിക്ഷ വിധിച്ചു. കഴിഞ്ഞ ഡിസംബറിവും ജനുവരിയിലുമായി നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ. സിത്‌റയിലെ പോലീസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായവര്‍ക്കാണ് ശിക്ഷ വിധിച്ചത്. തീവ്ര സ്വഭാവമുള്ള സംഘടന രൂപീകരിച്ച 26 വയസുകാരന് ജീവപര്യന്തം...

Read more

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് ശുഭകരം; ഐസിആര്‍എ

മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് എട്ട് മുതല്‍ പത്ത് ശതമാനം വരെ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. ഇതോടെ വരുന്ന സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി സുസ്ഥിരമായിരിക്കും എന്നത് മേഖലയ്ക്കുള്ള ശുഭ...

Read more

രാഷട്രീയത്തില്‍ തരംഗം സൃഷ്ടിക്കാന്‍ അഞ്ജലീന ജോളി

ലണ്ടന്‍: ഹോളിവുഡ് താരം അഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുന്നതായി സൂചന. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ഈ ചോദ്യത്തെ ചിരിച്ചു തള്ളിയേനെ എന്നും എന്നാല്‍ ഇന്ന് തനിക്കിഷ്ടമുള്ളതൊക്കെ ചെയ്യാന്‍ തയ്യാറാണെന്നും അഞ്ജലീന...

Read more

സൗദിയില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷ; റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 33 ശതമാനം കുറവ്

റിയാദ്: സൗദിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ റോഡപകടം മൂലമുണ്ടാകുന്ന മരണത്തിലും പരിക്കുകള്‍ സംഭവിക്കുന്നതിലും കാര്യമായ കുറവുള്ളതായി ട്രാഫിക് അതോറിറ്റി. മരണം സംഭവിക്കുന്നതില്‍ 33 ശതമാനവും, പരിക്കുകള്‍ സംഭവിക്കുന്നതില്‍ 21 ശതമാനത്തിന്റേയും കുറവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ...

Read more

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സന്നദ്ധമാക്കാന്‍ ഹൈക്കമാന്റ് തീരുമാനം; മുകുള്‍ വാസ്‌നിക് കേരളത്തിലെത്തും

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സന്നദ്ധമാക്കാന്‍ ഹൈക്കമാന്റ് തീരുമാനം. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ നിലപാടറിയാനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ജനുവരി ആദ്യ വാരത്തോട് കൂടി കേരളത്തിലെത്തും. പാര്‍ട്ടി പുന:സംഘടനയും...

Read more

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോയില്‍ നിയമ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്റെ തീരുമാനം

ന്യൂ ഡല്‍ഹി: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യവെച്ച് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ഉണ്ടാകും. ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നാലും...

Read more
Page 230 of 254 1 229 230 231 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.