Arathi Thottungal

Arathi Thottungal

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ‘ക്യാര്‍’ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്, ജാഗ്രത നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്നു. അറബി കടലില്‍ രൂപംകൊണ്ട ക്യാര്‍ തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്...

Read more

കനത്ത മഴ; ഈ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കാസര്‍കോട്: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം. കാസര്‍കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഒക്ടോബര്‍ 26ന് ശനിയാഴ്ച മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡീ സജിത്...

Read more

ഓഡര്‍ ചെയ്ത ഭക്ഷണവുമായി എത്തിയത് മുസ്ലിം; ഭക്ഷണം വാങ്ങാന്‍ വിസമ്മതിച്ച ഉപഭോക്താവിനെതിരെ കേസ്

ഹൈദരാബാദ്: ഹൈദരാബാദില്‍ ഡെലിവറി ബോയി മുസ്ലീം ആയതിനാല്‍ ഓഡര്‍ ചെയ്ത ഭക്ഷണം വാങ്ങാന്‍ തയ്യാറാകാണ ഉപഭോക്താവിനെതിരെ കേസ്. അലിയാബാദ് നിവാസിയായ അജയ് കുമാര്‍ എന്ന ഉപഭോക്താവിനെതിരെയാണ് കേസ്. 'ഭക്ഷണം വിതരണം ചെയ്യാന് ഹിന്ദു ഡെലിവറി ബോയിയെ തെരഞ്ഞെടുക്കണമെന്നും എല്ലാ റേറ്റിഗും ഇതിനെ...

Read more

അറബിക്കടലില്‍ രൂപംകൊണ്ട ‘ക്യാര്‍’ തീവ്ര ചുഴലിക്കാറ്റായി; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്, അലേര്‍ട്ട്, കനത്ത ജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 'ക്യാര്‍' ചുഴലിക്കാറ്റായി മാറി. നിലവില്‍ ക്യാര്‍ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ ഏഴ് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നുണ്ട്. കൊങ്കണ്‍ തീരത്ത് കനത്ത നാശം വിതച്ച ചുഴിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരളത്തില്‍...

Read more

വായ്പതുക അടച്ച് തീര്‍ത്തിട്ടും ബാങ്ക് കേസ് പിന്‍വലിച്ചില്ല; അറസ്റ്റിലായ മലയാളി പ്രവാസിക്ക് 19 ലക്ഷം നഷ്ടപരിഹാരം

ദുബായ്: കേസ് പിന്‍വലിക്കുന്നതില്‍ ബാങ്കിനുണ്ടായ പിഴവ് മൂലം അറസ്റ്റിലായ മലയാളിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കോട്ടയം പാമ്പാടി സ്വദേശി വിനോദിനാണ് ഒരു ലക്ഷം (19 ലക്ഷം ഇന്ത്യന്‍ രൂപ) രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2008ല്‍ വിനോദ് ദുബായിലെ...

Read more

‘ആഘോഷത്തിന്റെ വെളിച്ചം നമുക്കെല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹമായി പ്രകാശിക്കട്ടെ’; ദീപാവലി ആശംസകള്‍ അറിയിച്ച് ദുബായ് ഭരണാധികാരി

ദുബായ്: രാജ്യം ദീപാവലി ആഘോഷങ്ങളില്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ ആശംസകള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ട്വീറ്ററിലൂടെയാണ് ഇദ്ദേഹം ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിപ്പത്. 'ദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ...

Read more

കടുപ്പത്തില്‍ ഒരു കട്ടന്‍, വില വെറും ഒരു രൂപ; 30 വര്‍ഷത്തെ സേവനത്തിന് കുട്ടേട്ടന് കോഴിക്കോട്ടുകാരുടെ ആദരം

കോഴിക്കോട്: കഴിഞ്ഞ 30 വര്‍ഷമായി ഒരു രൂപയ്ക്ക് കട്ടന്‍ചായ വില്‍ക്കുന്ന കുട്ടേട്ടന് കോഴിക്കോടിന്റെ ആദരം. കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപത്തുള്ള കുട്ടേട്ടന്റെ കടയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ആദരണ പരിപാടി നടക്കുന്നത്. ഈ യോഗത്തില്‍ കാരശ്ശേരി സഹകരണ ബാങ്ക് കുട്ടേട്ടനെയും...

Read more

സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തം; തൊഴില്‍ നഷ്ടമാകുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു

റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതോടെ വന്‍ തോതില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ പ്രതിവര്‍ഷം 1,468 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും 492 സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി (NLO.sa) ഏജന്‍സി...

Read more

ആറാട്ടുപുഴയില്‍ വന്‍ കടലാക്രമണം; റോഡുകളില്‍ വെള്ളം കയറി, വീടുകള്‍ നശിച്ചു, വ്യാപക നാശനഷ്ടം

ആലപ്പുഴ: ഹരിപ്പാട് ആറാട്ടുപുഴയില്‍ വന്‍ കടല്‍ക്ഷോഭം. കാര്‍ത്തിക ജംങ്ഷന്‍ മുതല്‍ തെക്കോട്ട് കള്ളിക്കാട്, എകെജി നഗര്‍, നല്ലാണിക്കല്‍, വട്ടച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ 10-ാം വാര്‍ഡില്‍ സാധുപുരത്തില്‍ റാഫിയുടെ വീട് ഭാഗികമായി തകരുകയും വീടിന്റെ ശുചിമുറി...

Read more

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറും; കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തിപ്പെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന്...

Read more
Page 23 of 254 1 22 23 24 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.