Arathi Thottungal

Arathi Thottungal

ദുബായ് ഷോപിങ് ഫെസ്റ്റിവലില്‍ അതിശയിപ്പിക്കുന്ന സമ്മാന പെരുമഴ; ജോയ് ആലുക്കാസ് നറുക്കെടുപ്പില്‍ ആദ്യ ബിഎംഡബ്ല്യൂ കാര്‍ വിജയിയെ പ്രഖ്യാപിച്ചു!

ദുബായ്: ഡിസംബര്‍ 27ന് ആരംഭിച്ച ദുബായ് ഷോപിങ് ഫെസ്റ്റിവലില്‍ അതിശയിപ്പിക്കുന്ന സമ്മാന പെരുമഴ. ജോയ് ആലുക്കാസിന്റെ ഡയമണ്ട് ജ്വല്ലറി റാഫിള്‍ പ്രമോഷന്‍സിലെ ആദ്യ ബിഎംഡബ്ല്യൂ കാര്‍ വിജയിയെ ജോയ് ആലുക്കാസ് ചെയര്‍മാനും എംഡിയുമായ ജോസ് ആലുക്കാസ് പ്രഖ്യാപിച്ചു. യുഎസില്‍ സ്ഥിരതാമസമാക്കിയ ഹേമേഷ്...

Read more

മുടി മുറിച്ചതിന് കുടുംബത്തില്‍ നിന്ന് പീഡനം; നാടുവിടാന്‍ ശ്രമിച്ച യുവതിയെ തായ്‌ലന്‍ഡില്‍ തടഞ്ഞുവച്ചു!

ബാങ്കോക്ക്: കുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന പീഡനം സഹിക്കാനാവാതെ നാട് വിടാന്‍ തീരുമാനിച്ച പതിനെട്ടുകാരികാരിയെ തായലാഡില്‍ തടഞ്ഞുവച്ചു. സൗദിയില്‍ നിന്ന ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച റഹാഫ് മുഹമ്മദ് എം അല്‍ക്വുനനെയാണ് തടഞ്ഞുവച്ചത്. തായ്‌ലന്‍ഡ് വഴി ഓസ്‌ട്രേലിയയിലേക്ക് പോകാനായിരുന്നു സൗദി സ്വദേശി റഹാഫിന്റെ തീരുമാനം....

Read more

പാകിസ്താന്‍ സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നേരിട്ടെത്തി!

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സന്ദര്‍ശനത്തിനായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇസ്ലാമാബാദിലെത്തി. കഴിഞ്ഞ നവംബറില്‍ ഇംറാന്‍ ഖാന്റെ യുഎഇ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അബുദാബി കിരീടാവകാശിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം. നൂര്‍ ഖാന്‍ എയര്‍ബേസില്‍ വിമാനമിറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍...

Read more

യുഎഇയില്‍ മത്സ്യബന്ധന ബോട്ടില്‍ 231 കിലോ ഹെറോയിന്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

അബുദാബി: യുഎഇ യിലേയ്ക്ക് മത്സ്യബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിച്ച 231 കിലോ ഹെറോയിന്‍ പിടികൂടി. ഏഷ്യക്കാരായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. മത്സ്യബന്ധന ബോട്ടില്‍ രഹസ്യ അറ നിര്‍മ്മിച്ച് ഏഷ്യന്‍ രാജ്യത്തുനിന്ന് യുഎഇയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ അണ് പിടികൂടിയത്. പ്രതികളെ മറ്റു...

Read more

ഓട്‌സ് കഴിക്കുന്നത് ആരോഗ്യഗുണങ്ങള്‍ക്ക് മാത്രമല്ല; പല രോഗങ്ങളെയും ഇല്ലതാക്കും

ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഓട്‌സ് ഫൈബറിന്റെ കലവറയാണ്. ഓട്സ് വെറുമൊരു ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം അരോഗ്യവശങ്ങളുമുണ്ട്. ചില അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഓട്സ് സഹായകരമാകും. വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍...

Read more

വില്ലനായി ഇന്‍സ്റ്റഗ്രാം വിഡിയോ; അബുദാബിയില്‍ യുവാവ് പിടിയില്‍

അബുദാബി: അബുദാബിയില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ യുവാവിനെതിരെ നടപടി. നിയമലംഘനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യതതിനാണ് അറസ്റ്റ്. അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് വിധിച്ചത്. സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള...

Read more

ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് തട്ടിപ്പ്; മുന്നറിയിപ്പുമായി സാമൂഹ്യ പ്രവര്‍ത്തകര്‍

ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് തട്ടിപ്പ് നടത്തുന്നതായി പരാതി. സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുസംഘങ്ങള്‍ തീര്‍ത്ഥാടകരെ സമീപിക്കുന്നത്. അപരിചിതരില്‍ നിന്ന് സഹായം സ്വീകരിക്കുന്നതില്‍ ജാഗ്രത വേണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. തീര്‍ത്ഥാടകരെത്തുന്ന പള്ളികളിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘങ്ങള്‍ വിലസുന്നത്. തീര്‍ഥാടകരറിയാതെ മാലിന്യം...

Read more

ജര്‍മ്മനിയെ ഞെട്ടിച്ച സൈബര്‍ ആക്രമണം; പ്രതിരോധിച്ചതായി സൈബര്‍ ഡിഫന്‍സ് ഏജന്‍സി

ജര്‍മ്മനി:വമ്പന്‍ സൈബര്‍ ആക്രമണത്തില്‍ അകപ്പെട്ട ജര്‍മ്മനി ആക്രമണത്തില്‍ നിന്നും പ്രതിരോധിച്ചതായി സൈബര്‍ ഡിഫന്‍സ് ഏജന്‍സി അറിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രമുഖര്‍ എന്നിവരടക്കമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങളുള്‍പ്പെടെയാണ് സ്വകാര്യ...

Read more

കാറുകള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിച്ച് ശേഷം തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍

കണ്ണൂര്‍: കാറുകള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിച്ച് ശേഷം തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍. ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി രാഹുല്‍ദാസാണ് പിടിയിലായത്. കാറുകള്‍ വാടകയ്‌ക്കെടുത്ത് ദിവസങ്ങളോളം ഉപയോഗിച്ച ശേഷം വില്‍ക്കുക എന്നതാണ് രാഹുല്‍ ദാസിന്റെ രീതി. പരിപ്പയി സ്വദേശികളായ കുറുമംഗലത് മഹേഷ് മോഹന്‍, ചെരിക്കോട്...

Read more

ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പല രോഗങ്ങളും അകറ്റാം

പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, കരോട്ടിന്‍ എന്നിവ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള അസുഖങ്ങളെ അകറ്റാന്‍ സഹായിക്കും. ജീവകങ്ങളും ധാതുക്കളും ധാരാളം ഉള്ളതിനാല്‍ ശരീരഭാരം...

Read more
Page 226 of 254 1 225 226 227 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.