Arathi Thottungal

Arathi Thottungal

ഏഷ്യന്‍ കപ്പില്‍ രണ്ടാംറൗണ്ട് ലക്ഷ്യമിട്ട ഇന്ത്യ ഇന്ന് കരുത്തരായ യുഎഇയെ നേരിടും!

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ രണ്ടാംറൗണ്ട് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കരുത്തരായ യുഎഇയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കളി. ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെതിരായ 4-1 ജയത്തോടെയാണ് ഇന്ത്യ തുടക്കം കുറിച്ചത്. ഈ പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് യുഎഇക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ...

Read more

സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

റിയാദ്: സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു. ഭീകരര്‍ ഖത്തീഫിലെ ഉമ്മുല്‍ ഹമാമിലെ ഒരു കെട്ടിടത്തില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം...

Read more

ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്ക്; നിര്‍ണ്ണായക വിധിയുമായി പാകിസ്താന്‍ സുപ്രീംകോടതി

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് പാകിസ്താന്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ടിവി പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതാണ് പാക് സുപ്രീംകോടതി നിരോധിച്ചത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതുവഴി തങ്ങളുടെ...

Read more

ഓസ്‌ട്രേലിയയിലെ കോണ്‍സുലേറ്റിനെയും എംബസിയെയും ഭീതിയിലാഴ്ത്തി 38 അജ്ഞാത പാര്‍സലുകള്‍ എത്തി; 38 കാരന്‍ പിടിയില്‍!

ഓസ്ട്രലിയയില്‍ കോണ്‍സുലേറ്റിലേക്കും എംബസികളിലേക്കും 38 അജ്ഞാത പാര്‍സലുകള്‍ എത്തിയത് അതീവ ഗൗരവമായി പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിച്ചു. പാര്‍സലുകള്‍ അയച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന 38 കാരനെ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തു.ആസ്‌ട്രേലിയയെ കോണ്‍സുലേറ്റിലേക്കും കാന്‍ബറ, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലെ എംബസികളിലേക്കുമാണ്...

Read more

അബുദാബിയില്‍ കാല്‍നട യാത്രക്കാര്‍ക്ക് വഴി കൊടുക്കാതെ പോകുന്ന വാഹനങ്ങള്‍ കുടുങ്ങും; റോഡുകളില്‍ സുരക്ഷ ഒരുക്കി സ്‌കാനറുകള്‍ സ്ഥാപിക്കും!

അബുദാബി: അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ റോഡുകളില്‍ പുതിയ സ്‌കാനറുകള്‍ സ്ഥാപിക്കും എന്ന് പോലീസ് വൃത്തങ്ങള്‍ അറിച്ചു. തിരക്കുള്ള സ്ഥലങ്ങളിലും സ്‌കൂളുകള്‍ക്ക് സമീപവും കൂടുതല്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലുമാണ് സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്. രണ്ട് സ്‌ക്രീനും രണ്ട് ക്യാമറയുമാണ് ഓരോ...

Read more

വിഷാദരോഗത്തിന് സോഷ്യല്‍ മീഡിയ ഒരു കാരണമാകുന്നുണ്ടോ? പഠനം പറയുന്നത് എന്ത്?

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒരു പ്രശ്‌നമാണ് വിഷാദരോഗം. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിക്കുന്ന കൗമാരക്കാര്‍. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗമാണ് വിഷാദരോഗം ഉണ്ടാക്കാനുള്ള പ്രധാനകാരണമായി മിക്ക പഠനങ്ങളും പറയുന്നത്. സോഷ്യല്‍ മീഡിയയും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് ജേണല്‍ ഇക്ലിനിക്കല്‍...

Read more

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായി ഹ്യുണ്ടായ്!

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും കിയ മോട്ടോഴ്സ് കോര്‍പ്പറേഷനും രംഗത്ത്. ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടെയുള്ളതാണ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം. പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിര്‍ത്തിയിടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യപ്പെടുന്നതും പൂര്‍ണ്ണമായി...

Read more

കുവൈറ്റില്‍ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ നീക്കം!

കുവൈറ്റില്‍ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്‍ദേശപ്രകാരമാണ് നിയമനിര്‍മാണം.ഈ നിയമം കൊണ്ട് വരുന്നത് വഴി സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കാനും ദേശീയ...

Read more

ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ജ്യൂസ് ഡയറ്റ്; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ജ്യൂസുകള്‍ ഇവയൊക്കെ

ശരീരഭാരം കുറയ്ക്കാന്‍ ഒത്തിരി പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണം കഴിച്ചും അല്ലതെയും വ്യായാമം ചെയ്യതും അങ്ങനെ പല രീതികളിലും തടി കുറക്കുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ ജ്യൂസ് ഫാസ്റ്റിങ്ങ് ഏറെ പ്രചാരം നേടിയ ഒന്നാണ്. ജ്യൂസ് മാത്രം കുടിച്ച് ശരീരഭാരം കുറയ്ക്കുന്ന...

Read more

തണുത്ത് വിറച്ച് മൂന്നാര്‍; പ്രളയത്തില്‍ വാടിപ്പോയ ടൂറിസം വകുപ്പ് മഞ്ഞിലൂടെ തിരിച്ച് പിടിക്കും!

തൊടുപുഴ: കേരളത്തില്‍ ഒട്ടുമിക്ക പ്രദേശങ്ങളും വെന്തുരുകുമ്പോള്‍ മൂന്നാറില്‍ ഇപ്പോഴും കുളിരണിയ്ക്കുകയാണ്. മൂന്നാറിലെ തണുപ്പ് കേരള ടൂറിസം ബ്രാന്‍ഡ് ചെയും. മൂന്നാറിലെ തണുപ്പ് കാണാന്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ച് വരുന്നുണ്ട്. പ്രതിദിനം 6000 പേര്‍ എത്തുന്നുവെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. മൂന്നാറിലെ തിരക്ക്...

Read more
Page 223 of 254 1 222 223 224 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.