Arathi Thottungal

Arathi Thottungal

മസ്‌കറ്റില്‍ 15-ാമത് പ്രവാസി ഭാരതീയ ദിവസ് ദിനാചരണം സംഘടിപ്പിച്ചു! പ്രവാസികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും, മുനു മഹാവീര്‍

മസ്‌കത്ത്: ഇന്ത്യന്‍ എംബസ്സിയുടെ ആഭിമുഖ്യത്തില്‍ 15-മത് 'പ്രവാസി ഭാരതീയ ദിവസ് 'ദിനാചരണം സംഘടിപ്പിച്ചു. മസ്‌കറ്റില്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. വിദേശ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് സഹായകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവീര്‍ ചടങ്ങില്‍...

Read more

ആമസോണ്‍ മേധാവിയുടെ 25 വര്‍ഷത്തെ ദാമ്പത്യം തകര്‍ന്നു; വില്ലനായത് സുഹൃത്തിന്റെ ഭാര്യ

വാഷിങ്ടണ്‍: ലോകത്തിലെ വലിയ ധനികരില്‍ ഒരാളും ആമസോണ്‍ സ്ഥാപകനും സിഇഒ വുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും വിവാഹമോചിതരാവുകുന്നു എന്ന വാര്‍ത്ത അമേരിക്കയെ അമ്പരപ്പിച്ച ഒന്നാണ്. അതിന് പിന്നാലെ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് ജെഫ് ബെസോസ്. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ...

Read more

വാഹനങ്ങളുടെ അമിതവേഗം നിരീക്ഷിക്കാന്‍ പുതിയ സംവിധാനവുമായി സൗദി!

റിയാദ്: സൗദിയില്‍ വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150 വാഹനങ്ങളാണ് സൗദി നിരത്തുകളില്‍ ഇറങ്ങുന്നത്. മറ്റുവാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാണ് ലക്ഷ്യം. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന്...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നിര്‍ണ്ണായക ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് കൗണ്‍സില്‍ യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടുമെന്ന പ്രഖ്യാപനം കൌണ്‍സിലിലുണ്ടാകും. ഇന്ന് ഉച്ചയ്ക്കു ചേരുന്ന പൊതുസമ്മേളനത്തില്‍ ബിജെപി...

Read more

ടെലികോം-ഐടി മേഖലയില്‍ സ്വദേശികള്‍ക്ക് മുന്‍തൂക്കം; സ്വദേശിവത്കരണം വര്‍ധിപ്പിച്ച് സൗദി ഭരണകൂടം

റിയാദ്: സൗദിയില്‍ ടെലികോം-ഐടി മേഖലയില്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കാന്‍ സൗദി ഭരണകൂടം അവസരമെരുക്കുന്നു. ഈ മേഖലയില്‍ സ്വദേശികള്‍ക്ക് 15,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സൗദി ഭരണകൂടം ലക്ഷ്യം വെയ്ക്കുന്നത്.കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, നെറ്റ്വര്‍ക്ക് ടെക്‌നിഷ്യന്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സിസ്റ്റം അനലിസ്റ്, സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ്...

Read more

നിര്‍മാര്‍ജനം ചെയ്‌തെന്ന് കരുതിയ കുഷ്ഠരോഗം വീണ്ടും തിരിച്ചുവരുന്നു; സംസ്ഥാനത്ത് 140 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: നിര്‍മാര്‍ജനംചെയ്‌തെന്ന് കരുതപ്പെട്ടിരുന്ന കുഷ്ഠരോഗം വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ കുട്ടികളാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണ് ഇപ്പോഴത്തെ കണക്ക്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതിനെത്തുടര്‍ന്നാണ്...

Read more

ഷാര്‍ജയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ വഴക്കുണ്ടാക്കി; തന്റെ ഹണിമൂണ്‍ യാത്ര മുടക്കിയെന്ന പരാതിയുമായി പ്രവാസി കോടതിയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ യുവാവും മറ്റൊരു സുഹൃത്തുമായി വഴക്കുണ്ടാക്കിയതിന്റെ പേരില്‍ തന്റെ ഹണിമൂണ്‍ യാത്ര മുടക്കിയെന്ന പരാതിയുമായി പ്രവാസി യുവാവ് കോടതിയിലെത്തി. ഇരുവരും ജോലി ചെയ്യുന്ന സ്ഥാപനം സംഘടിപ്പിച്ച് സൗഹൃത ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് വഴക്കുണ്ടായത്. വഴക്കിനിടയില്‍ സുഹൃത്തിനെ മണ്ടന്‍ എന്ന്...

Read more

വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും പണവും ലഭിക്കുവാന്‍ ഇവ നട്ടുവളര്‍ത്തു!

ഏകദേശം അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ളതും ഏറെ പ്രചാരം നേടിയ ഒരു ചൈനീസ് ശാസ്ത്രമാണ് ഫെങ്ഷൂയി. ഇതിനെ ചൈനീസ് ബാംബു എന്നും അറിയപ്പെടുന്നു. ഇന്ന് വിപണിയില്‍ സുലഭമായി വഭിക്കുന്ന ഒന്നാണ് ചൗനീസ് ബാംബു. ഭൂമിയിലെ ഊര്‍ജം മനുഷ്യര്‍ക്കനുകൂലമായി മാറ്റാന്‍ കഴിവുള്ള വാസ്തുശാസ്ത്രമാണ് ചൈനീസ്...

Read more

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒപ്പം താമസിച്ച യുവതിയെ കൊലപ്പെടുത്തി; വിദേശ യുവതിയ്ക്ക് സഹായത്തിന് നാല് യുവാക്കളും, സംഭവം അബുദാബിയില്‍

അബുദാബി: അബുദാബിയില്‍ ഒപ്പം താമസിച്ച യുവതിയെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഷ്യക്കാരിക്കെതിരെ കോടതിയില്‍ വിചാരണ ആരംഭിച്ചു. തന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സുഹൃത്തിനെ കൊല്ലാന്‍ യുവതി തീരുമാനിച്ചത്. കൊലക്ക് ശേഷം യുവതിയുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കാനായിരുന്ന തീരുമാനം. യുവതിയെ കൊലപ്പെടുത്താന്‍...

Read more

ഭൂരിപക്ഷ എംപിമാരുടെ വോട്ട് അനുസരിച്ച് ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി നീട്ടിവെക്കണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

പാര്‍ലിമെന്റില്‍ ഭൂരിപക്ഷ എംപിമാരും വോട്ട് ചെയ്തതോടെയാണ് നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചത്.അതോടൊപ്പം മുപ്പത്തി ഒമ്പത് പാര്‍ലമെന്റ് അംഗങ്ങള്‍ വാറ്റ് നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന നിര്‍ദേശത്തിന് പിന്തുണ നല്‍കിയെങ്കിലും രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ തന്നെ വാറ്റ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്....

Read more
Page 222 of 254 1 221 222 223 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.