ക്യാര്‍ ഒമാന്‍ തീരത്തേക്ക്; അതിശക്തമായ കാറ്റിന് സാധ്യത, കനത്ത ജാഗ്രത
മസ്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ തീവ്രചുഴലിക്കാറ്റായി ഒമാന്‍ തീരത്ത് നിന്ന് 1350 കിലോമീറ്റര്‍ അകലെ എത്തിയതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റഗറി-2 ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ പ്രവചനം. പൊതുജനങ്ങള്‍ കനത്ത ജാഗ്രത...
Read more