Arathi Thottungal

Arathi Thottungal

കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഇന്നലെ അര്‍ധരാത്രി സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. വീടിന്റെ വരാന്തയിലെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് അകത്തുള്ള ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ബിജെപി പ്രവര്‍ത്തകരെ...

Read more

ഇത്തവണത്തെ മണ്ഡലകാല ദര്‍ശനത്തിന് മലയാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്

ശബരിമല: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങള്‍ തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചെന്ന് ശബരിമല മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. സാധാരണഗതിയില്‍ മണ്ഡലകാലത്തുണ്ടാകുന്ന തിരക്ക് ഇത്തവണ ദര്‍ശനത്തിനുണ്ടായിട്ടില്ല. മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായത്. എന്നാല്‍ ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും...

Read more

കുഞ്ഞുങ്ങളുടെ മാമ്മോദീസ ചടങ്ങിനിടെ മാതാപിതാക്കള്‍ക്ക് ചെറിയൊരു ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: 27 കുഞ്ഞുങ്ങളുടെ മാമ്മോദീസ ചടങ്ങിനിടെ മാതാപിതാക്കള്‍ക്കു ചെറിയൊരു ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വഴക്കിടുന്നതില്‍ തെറ്റൊന്നുമില്ലെന്നും പക്ഷേ അതു സ്വന്തം മക്കളുടെ മുന്നില്‍ വച്ചു വേണ്ടെന്നുമാണു മാര്‍പാപ്പ ഓര്‍മിപ്പിച്ചത് 'കുഞ്ഞുങ്ങള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കരുത്'. വിശ്വാസം അടുത്ത തലമുറയ്ക്കു കൈമാറുകയെന്ന ദൗത്യം...

Read more

പതിറ്റാണ്ടുകളായി ബ്രസീലില്‍ ഒളിവിലായിരുന്ന മുന്‍ ഗറില്ല നേതാവ് ബാറ്റിസ്റ്റി ബൊളീവിയയില്‍ അറസ്റ്റില്‍

മിലാന്‍: തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ മുന്‍ ഗറില നേതാവ് സെസാറെ ബാറ്റിസ്റ്റി (64) അറസ്റ്റില്‍. 1981 ല്‍ ഇറ്റലിയില്‍നിന്നു ജയില്‍ചാടി മുന്‍ ഗറില നേതാവാണ് പിടിയിലായത്. 1970 കളില്‍ നാലു കൊലപാതകക്കേസുകളിലാണ് 'ആംഡ് പ്രൊലറ്റേറിയന്‍സ് ഫോര്‍ കമ്യൂണിസം' എന്ന തീവ്ര...

Read more

ഒമാനിലെ ജീവിത ചെലവ് ഉയര്‍ന്നു; ദേശീയ സ്ഥിതി വിവര കേന്ദ്രം

ഒമാനിലെ ജീവിത ചെലവ് ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പം 0.75 ശതമാനം വര്‍ധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2017നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പണപെരുപ്പം 0.88 ശതമാനം കൂടിയതായി ദേശീയ...

Read more

കുവൈറ്റ് ഇറക്കുമതി മത്സ്യങ്ങള്‍ വിപണിയിലെത്തിക്കാന്‍ പുതിയ സര്‍ക്കുലര്‍

കുവൈറ്റില്‍ മത്സ്യങ്ങള്‍ വിപണിയിലെത്തിക്കാല്‍ പുതിയ നിയമം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ നിയമം സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ഇറക്കുമതി മത്സ്യങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്നു പുതിയ നിര്‍ദേശം. ജനുവരി 20 മുതല്‍ അടയാളപ്പെടുത്താത്ത ഇറക്കുമതി മത്സ്യം വിറ്റാല്‍ നടപടി സ്വകരിക്കുമെന്ന്...

Read more

സൗദിയിലെ സ്വകാര്യ സര്‍ക്കാര്‍ മേഖലകളില്‍ ജോലിയില്‍ നിന്നും ഒരു വര്‍ഷത്തിനകം വിരമിക്കാനിരിക്കുന്നത് എട്ടര ലക്ഷത്തോളം പേര്‍

സൗദിയിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ഒരു വര്‍ഷത്തിനകം ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുന്നത് എട്ടര ലക്ഷത്തോളം പേരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച ഇത്തവണ കൂടുതലാണ്. ജനറല്‍ ഒര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഷൂറന്‍സിന്റെതാണ് റിപ്പോര്‍ട്ട്. വിരമിക്കാനിരിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ സൗദിയില്‍ ആരംഭിച്ച് കഴിഞ്ഞു.രാജ്യത്തിന്റെ വിവിധ...

Read more

പതിവായി കാപ്പി കുടിച്ചാല്‍ ഈ മാരകരോഗങ്ങളെ അകറ്റാം!

മലയാളികള്‍ക്ക് ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് കാപ്പി. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പതിവായി കാപ്പി കുടിക്കുന്നതിലൂടെ പല രോഗങ്ങള്‍ അകറ്റാനാകുമെന്നാണ് കണ്ടെത്തല്‍. പാര്‍ക്കിന്‍സണ്‍സ്, ലൂയി ബോഡി ഡിമെന്‍ഷ്യ- എന്നീ അസുഖങ്ങളെ ചെറുക്കാന്‍ പതിവായുള്ള കാപ്പികുടി സഹായിക്കുമെന്നാണ് ന്യൂജഴ്സി സ്റ്റെയ്റ്റ്...

Read more

യുഎഇ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തി

രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തി. വെളളിയാഴ്ചത്തെ പൊതുപരിപാടിക്കു ശേഷം ശനിയാഴ്ചയാണ് രാഹുല്‍ യൂസഫലിയുടെ അബുദാബിയിലെ വീട്ടിലെത്തിയത്. ഇന്ത്യയുടെ വ്യവസായം, കാര്‍ഷികം തുടങ്ങിയ മേഖലകളെ കുറിച്ചും ഇരുവരും...

Read more

ശബരിമല തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ച് പാര്‍ക്കിങ് ക്രമീകരണം

ശബരിമലയില്‍ പതിവ് തീര്‍ത്ഥാടകതിരക്കില്ലാത്ത സാഹചര്യത്തിലും തീര്‍ഥാടകരെ ബുദ്ധിമുട്ടിലാക്കുന്ന് പാര്‍ക്കിങ് ക്രമീകരണം. നിലയ്ക്കല്‍ ബേസ് ക്യാംപിലേക്കും പമ്പയിലേക്കും തീര്‍ഥാടകര്‍ക്ക് എത്തിച്ചേരാന്‍ ഇന്ന് വൈകിട്ട് നാലുമണി മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍വഴി മാത്രമെ സാധിക്കുകയെള്ളു. നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ മകരവിളക്ക് പൂര്‍ത്തിയാകും വരെ പമ്പയിലേക്കുള്ള...

Read more
Page 218 of 254 1 217 218 219 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.