Arathi Thottungal

Arathi Thottungal

കുവൈത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായ കുറയുന്നു

കുവൈറ്റ് സിറ്റി: കുവൈത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച 35 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 2017ല്‍ 3,74,000ത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് ജോലിക്കായി പോയപ്പോള്‍ 2018ല്‍ ഇത് 2,95,000 ആയി കുറഞ്ഞു. എന്നാല്‍ ഖത്തറില്‍...

Read more

അജ്മാനിലെ നുഐമിയയില്‍ കെട്ടിടത്തിന് തീപിടിച്ചു; കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി അമ്മ മൂന്ന് വയസുകാരനെ താഴെയിട്ടു! സഹായത്തിനായി എത്തിയത് വഴിപോക്കന്‍

അജ്മാന്‍: അജ്മാനിലെ നുഐമിയയില്‍ നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിച്ചു. വാഷിങ് മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചനകള്‍. തീപിടിച്ചുകൊണ്ടിരുന്ന് കെട്ടിടത്തില്‍ നിന്നും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കന്‍ ആയി രണ്ടാം നിലയില്‍ നിന്നും ജനല്‍ വഴി കുഞ്ഞിനെ അമ്മ...

Read more

സാങ്കേതിക തകരാര്‍; മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇവൈ 22 വിമാനം അടിയന്തരമായി നിലത്തിറക്കി

അബുദാബി: മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇവൈ 22 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് അടിയന്തരമായി നിലത്തിറക്കിയത് എന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ചയാണ് അടിയന്തര ലാന്റിങിന് ആസ്പതമായ സംഭവം ഉണ്ടായത്. ബ്രിട്ടീഷ് മാധ്യമങ്ങളും ഇക്കാര്യം...

Read more

അബുദാബില്‍ കുടുംബ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു; അനുശോചനത്തോടൊപ്പം ഉപദേശവുമായി അബുദാബി പോലീസ്

അബുദാബി: അബുദാബിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു. സംഭവത്തില്‍ പ്രതിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ദേഷ്യം സഹിക്കാനാവാതെ ഒന്നിലെറെ തവണ കുത്തിയാണ് പ്രതി ഭാര്യയെ കൊന്നതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതിന്...

Read more

വീടും പരിസരവും ഭംഗിയാക്കാം പാഴ് വസ്തുക്കള്‍ കൊണ്ട്!

നമ്മുടെ വീടുകളിലെ ഒരു പ്രധാന പ്രശ്‌നമാണ് മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്, ഫൈബര്‍, സ്റ്റീല്‍, റബര്‍ തുടങ്ങിയവ വസ്തുക്കള്‍. എന്നാല്‍ ഈ വിധത്തിലുള്ള പാഴ് വസ്തുക്കള്‍ കൊണ്ട് ചട്ടികളാക്കി ചെടികള്‍ തയാറാക്കും. ഇപ്പോള്‍ റീസൈക്കിള്‍ ഗാര്‍ഡന്‍ ലോകമെങ്ങും ട്രെന്‍ഡാണ്. അധികം വയില്‍ കിട്ടാത്ത...

Read more

കാലിഫോര്‍ണിയയിലെ ലൈറ്റ് ഹൗസ് കീപ്പര്‍ഴ്‌സിനായി അപേക്ഷ ക്ഷണിച്ചു; പ്രതി വര്‍ഷം ശമ്പളം 92 ലക്ഷം!

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ചെറിയ ദ്വീപിലെ ലൈറ്റ് ഹൗസിന്റെ മേല്‍നോട്ടത്തിനായി ദമ്പതികളെ തിരയുന്നു. ലൈറ്റ് ഹൗസ് കീപ്പര്‍ക്കായി അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത് 130,000 ഡോളറാണ്. അതായത് 92,41,050 രൂപ. ഈസ്റ്റ് ബ്രദര്‍ ലൈറ്റ് സ്റ്റേഷന്‍ നാവികര്‍ക്ക് സമുദ്രത്തിലൂടെ മാര്‍ഗനിര്‍ദേശം നല്‍കാനായി 1874 ല്‍...

Read more

ഓലയില്‍ 650 കോടി നിക്ഷേപിക്കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുളള ബിസിനസ് വ്യക്തിത്വങ്ങളില്‍ ഒരാളായ ഫ്‌ലിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയില്‍ 150 കോടി നിക്ഷേപിക്കും എന്ന് പ്രഖ്യാപിച്ചു. മൊത്തം 650 കോടി രൂപയാണ് നിക്ഷേപിക്കുമെന്ന് അറിച്ചത്. അതിന്റെ മുന്നോടിയാണ് 150...

Read more

വിചിത്രവും ആശ്ചര്യപ്പെടുന്നതുമായ ചിത്രം; സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു!

വിചിത്രവും ആശ്ചര്യപ്പെടുന്നതുമായ ഒപ്റ്റിക്കല്‍ ഇല്യുഷന്‍ ആണ്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ട്ടിക്കുന്നത്. ന്യൂസ് ലന്‍ഡിനെ നാനോടെക് എഞ്ചിനീയര്‍ ഡോ മിഷേല്‍ ഡിക്കിന്‍സണ്‍ ആണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ആദ്യം നോക്കുമ്പോള്‍ കറുപ്പും വെളുപ്പുമായ കുത്തനെ വരച്ച രേഖകള്‍ മാത്രം കാണാന്‍ കഴിയുകയൊള്ളു....

Read more

വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ച്ചയായി പീഡിപ്പിച്ചത് നാലുവര്‍ഷം! പരാതിയുമായി പതിനാറുകാരി

ഹൈദരാബാദ്: ഹൈദരാബാദില്‍ വീഡിയോ കാണിച്ച് ഭീഷണിപെടുത്തി ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ച്ചയായി നാലുവര്‍ഷം പീഡിപ്പിച്ചതായി പതിനാറുകാരിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യതിട്ടുണ്ട്. വീടിന്റെ മുകളിലത്തെ നിലയില്‍ വെച്ച് ബന്ധുവാണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. അതിന്...

Read more

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നാല് ദിവസം ബഹ്‌റൈനില്‍ തങ്ങാം

ബഹ്‌റൈനിലെ വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് ബഹ്‌റൈന്‍ ട്രാന്‍സിറ്റ് യാത്രികര്‍ക്ക് നാലു ദിവസം വരെ രാജ്യത്ത് താങ്ങാനുള്ള സാഹചര്യം ഒരുങ്ങിക്കുകയാണ്. വിസ ഓണ്‍ അറൈവല്‍' സൗകര്യം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓണ്‍ അറൈവല്‍ വിസ' ലഭിക്കാന്‍ നിലവില്‍...

Read more
Page 216 of 254 1 215 216 217 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.