Arathi Thottungal

Arathi Thottungal

ഭക്ഷണ വസ്തുക്കളുടെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ പുതിയ കണ്ടെത്തല്‍; യുവാവിന്റെ സംരംഭം വന്‍ വിജയകരം

ടോക്കിയോ: ഭക്ഷണ വസ്തുക്കളുടെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ പുതിയ കണ്ടെത്തലുമായി 34കാരന്റെ വെല്‍ഡിങ് മെഷീന്‍. ടോക്കിയോയിലാണ് ഈ മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ മെഷീനില്‍ കാശിട്ടാല്‍ പല തരം മസാലകളിലും രുചി ഭേദങ്ങളിലുമായി പ്രാണികളും, ചീവീടുകളും, ചിലന്തിയുമെക്കെ ലഭിക്കും. Fried silkworms, exotic asian...

Read more

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കരുനീക്കം ആരംഭിച്ചു

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ ആരംഭിച്ചു. എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഇതിനായി എംഎല്‍എമാര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ സര്‍ക്കാരിന് പ്രതിസന്ധികള്‍ ഒന്നും തന്നെ ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍...

Read more

സൗദിയിലെ സ്വകാര്യ കമ്പനിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍

സൗദി അറേബ്യ: സൗദി അറേബ്യയില്‍ ഒന്നര വര്‍ഷമായി ഇന്ത്യന്‍ തൊഴിലാളികള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ ദുരിതത്തില്‍ ജീവിക്കുന്നു. കിഴക്കാല്‍ പ്രവിശ്യയായ സിഹാത്ത് ഭദ്രാണിയിലെ സ്വകാര്യ കമ്പനിയിലാണ് ഈ അവസ്ഥ. നൂറിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് കമ്പനി ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്. അതില്‍ പകുതിയും...

Read more

ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ദ്ധന

ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ സ്വര്‍ണ കയറ്റുമതിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഡിസംബറില്‍ ഇന്ത്യ 2,793 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. 0.34 ശതമാനമാണ് കയറ്റുമതിയുടെ വളര്‍ച്ച. അതെസമയം രാജ്യത്തേയ്ക്ക് സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ കുറവും രേഖപ്പെടുത്തി. 2.44 ശതമാനമാണ് രാജ്യത്തിന്റെ ഇറക്കുമതിയില്‍ കുറവുണ്ടായത്....

Read more

ഇന്ത്യന്‍ ഗ്രാമീണ മേഖലകളെ ലക്ഷ്യം വെച്ച് ജിയോ രംഗത്ത്

മുംബൈ: ഇന്ത്യന്‍ ഗ്രാമങ്ങള്‍ കീഴടക്കാനൊരുങ്ങി റിലയന്‍സ് ജിയോ. 2018 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഗ്രാമീണ വരിക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ വര്‍ധനവാണുണ്ടായത്. ജിയോ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ 4.25 ആയിരുന്നു കമ്പനിയുടെ വിഹിതം. 2017 ഡിസംബറോടെ അത് 25.66 ശതമാനമായി...

Read more

മദ്യനയത്തെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് മന്ത്രിസഭയുടെ അംഗീകാരം

മദ്യനയത്തെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനാണ് അംഗീകാരം ലഭിച്ചത്. രണ്ടരലക്ഷം ലോണായും അരലക്ഷം സബ്‌സിഡിയായും അനുവദിക്കാനാണ് തീരുമാനം. ഇത് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

Read more

അല്‍ അന്‍സാരി എക്സ്ചേഞ്ച് വിന്റര്‍ പ്രമോഷന്‍; പ്രവാസിക്ക് ഒന്നാം സമ്മാനമായി കിട്ടിയത് 77 ലക്ഷത്തിന്റെ വീട്!

ഷാര്‍ജ: യുഎഇയിലെ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച വിന്റര്‍ പ്രമോഷനില്‍ മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം ലഭിച്ചു. നാട്ടിലേക്ക് അയച്ച 265 ദിര്‍ഹത്തിലൂടെയാണ് ഇന്ത്യക്കാരനായ ഡോണ്‍സണ്‍ മിഖായേലിനെ ഭാഗ്യം തുണച്ചത്. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ഷാര്‍ജ ക്ലോക് ടവര്‍ ബ്രാഞ്ചില്‍ നിന്നാണ്...

Read more

ഭാഗ് മില്‍കാ ഭാഗു ശേഷം തൂഫാനുമായി ഫര്‍ഹാന്‍ അക്തറും രാകേഷ് ഓംപ്രകാശും വീണ്ടും ഒന്നിക്കുന്നു!

ഫര്‍ഹാന്‍ അക്തറും രാകേഷ് ഓംപ്രകാശും തൂഫാന്‍ എന്ന് ചിത്രത്തിലൂടെ വീണ്ടും ഒന്നുക്കുന്നു. മില്‍ക്കാ സിങിന്റെ ജീവിത കഥ പറഞ്ഞ ഭാഗ് മില്‍കാ ഭാഗ് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തൂഫാന്‍ എന്ന് ചിത്രത്തില്‍ ബോക്‌സറുടെ വേഷത്തിലാണ് ഫര്‍ഹാന്‍ എത്തുന്നത്....

Read more

യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി

ദുബായ്: യുഎഇയില്‍ 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ കലണ്ടര്‍ വിദ്യഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. യുഎഇി വിദ്യഭ്യായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കും ഈ കലണ്ടറിലെ അവധികള്‍ ബാധകമാണ്. എന്നാല്‍ വിദേശ സിലബസുകള്‍...

Read more

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ച്ച; വന്ധ്യംകരണ യൂണിറ്റിന്റെ മറവില്‍ നടക്കുന്നത് വന്‍ ക്രൂരത

മിണ്ടാപ്രാണികളോട് കൊടും ക്രൂരത കാണിക്കുന്നവര്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറെ ഉണ്ട്. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എറണാകുളം അലുവ നീര്‍ക്കോട്, തിരുവല്ല പുലിക്കീഴ് എന്ന രണ്ട് സ്ഥലങ്ങളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന് സംഭവം അരങ്ങേറുന്നത്. തെരുവുനായ്ക്കളുടെ...

Read more
Page 215 of 254 1 214 215 216 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.