Arathi Thottungal

Arathi Thottungal

ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാം ഈസിയായി; പരീക്ഷിക്കാം ഇവയൊക്കെ

നാം ഒരോര്‍ത്തരും സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളുകളാണ്. സൗന്ദര്യ സംരക്ഷണത്തില്‍ ഇപ്പോള്‍ മുഖ കുരു പോലെ തന്നെ ഒരു വില്ലാനനാണ് കറുത്ത്പുള്ളികള്‍ അഥവാ ബ്ലാക്ക് ഹെഡ്‌സ്. സ്ത്രീകള്‍ വരുന്നത് പോലെ തന്നെ പുരുഷന്‍മാരിലും ബ്ലാക്ക് ഹെഡ്‌സ് ധാരാളം കണ്ടുവരുന്നുണ്ട്....

Read more

സ്വയം തട്ടികൊണ്ട്‌പോകല്‍ നാടകം നടത്തി പണം തട്ടാന്‍ ശ്രമിച്ച കൗമാരക്കാരനും സുഹൃത്തുക്കളും പിടിയില്‍

ന്യൂഡല്‍ഹി: സ്വയം തട്ടികൊണ്ടപ്പോകല്‍ നാടകം നടത്തി പണം തട്ടാന്‍ ശ്രമിച്ച കൗമാരക്കാരന്‍ പിടിയില്‍. കൂട്ടുകാര്‍ക്കൊപ്പം യാത്രപോകാന്‍ സ്വന്തം വീട്ടുകാരെ കപളിപ്പിച്ച പണം തട്ടാന്‍ ശ്രമിച്ച് 17 കാരനെയാണ് പോലീസ് പിടികൂടിയത്. നാല് ലക്ഷം രൂപയാണ് കൗമാരക്കാരനെ വിട്ട് കിട്ടാന്‍ വീട്ടുക്കാരോട് ആവിശ്യപ്പെട്ടത്....

Read more

നടക്കാന്‍ ഇറങ്ങിയ ബിജെപി നേതാവ് പാടത്ത് മരിച്ചനിലയില്‍

ബര്‍വാനി: ഞായറാഴ്ച്ച രാവിലെ നടക്കാന്‍ ഇറങ്ങിയ ബിജെപി നേതാവ് കൊല്ലപ്പെട്ട നിലയില്‍. മനോജ് താക്കറൊണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മധ്യപ്രദേശിലെ വാര്‍ല പോലീസ് സ്‌റ്റേഷന്‍ പരിയിയിലെ പാടത്താണ് മരിച്ച നിലയില്‍ കണ്ടത്. കല്ലുകള്‍ ഉപയോഗിച്ച് ആക്രമത്തിലാണ് താക്കര്‍ മരണപ്പെട്ടത്. കൊലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....

Read more

യാക്കോബായ-ഓര്‍ത്തഡോക്സ് തമ്മിലുള്ള പള്ളി തര്‍ക്കം; മാന്ദാമംഗലത്ത് യാക്കോബായ വിശ്വാസികള്‍ റോഡില്‍ കുര്‍ബാന നടത്തി

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തിയപ്പോള്‍ ഇരുവിഭാഗങ്ങളോടും പള്ളിയില്‍ പ്രവേശിക്കരുതെന്ന കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ യാക്കോബായ വിശ്വാസികള്‍ റോഡില്‍ ഇറങ്ങി കുര്‍ബാന അര്‍പ്പിച്ചു. രാവിലെ 8.30 ഓടെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചത്. ഞായറാഴ്ച പള്ളിയില്‍...

Read more

കുടിയേറ്റ നയത്തില്‍ അയവു വരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

രാജ്യത്ത് തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥക്ക പരിഹാരമായി കുടിയേറ്റ നയത്തില്‍ അയവു വരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കന്‍ മതിലിന് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്ക് ട്രംപ് പുതിയ നീക്കവുമായി രംഗത്ത്. രാജ്യത്തെ കുടിയേറ്റനയത്തില്‍ അയവു വരുത്താനാണ് ട്രംപിന്റെ പുതിയ നീക്കം....

Read more

കൂട്ടുമുന്നണി ഭരണം രാജ്യത്ത് അഴിമതിയ്ക്കും അസ്ഥിരതയ്ക്കും കാരണമാകും; പ്രധാനമന്ത്രി

കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനിയില്‍ രൂപപ്പെട്ട ഐക്യനിരയെ ആശങ്കയോടെയാണ് ബിജെപി കാണുന്നത്. ഇതിനെതിരായുള്ള പ്രചരണം ശക്തമാക്കാന്‍ ആണ് ബിജെപിയുടെ തീരുമാനം. കൂട്ടുമുന്നണി ഭരണം രാജ്യത്ത് അഴിമതിയ്ക്കും അസ്ഥിരതയ്ക്കും കാരണമാകും എന്ന പ്രചരണമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. വോട്ടര്‍മാരെ ഈ പ്രചരണത്തിലൂടെ സ്വാധിനിയ്ക്കാനാകും എന്ന ലക്ഷ്യത്തോടെയാണ്...

Read more

മണ്‍മറഞ്ഞിട്ടും വിവാദത്തില്‍ കുടുങ്ങി മൈക്കിള്‍ ജാക്സണ്‍; ഡോക്യുമെന്ററിയിലൂടെ ലൈംഗികാരോപണം വെളിപ്പെടുത്തി കൊറിയോഗ്രാഫര്‍ വേഡ് റോബ്സണ്‍

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണെതിരെ ലൈംഗിക ആരോപണങ്ങളുമായി ഡാന്‍സ് കൊറിയോഗ്രാഫര്‍ വേഡ് റോബിന്‍സണ്‍ രംഗത്ത്. 'ലീവിങ് നെവര്‍ലാന്‍ഡ്' എന്ന ഡോക്യുമെന്ററിയിലാണ് റോബ്സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ് ലീനിങ് നെവര്‍ലാന്‍ഡ് എന്ന് ഡോക്യുമെന്ററി. ചെറുപ്പകാലത്ത് തന്നെ മൈക്കിള്‍ ജാക്സണ്‍ ലൈംഗികമായി...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വ്വീസ്; സമ്മര്‍ദ്ദം ശക്തമാക്കാന്‍ സര്‍ക്കാര്‍ യോഗം 21ന് ചേരും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര,അന്താരാഷ്ട്ര വിദേശ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ക്കായി സമ്മര്‍ദം ശക്തമാക്കാന്‍ സര്‍ക്കാര്‍. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിമാനക്കമ്പനികളും വ്യോമയാന മന്ത്രാലയ അധികൃതരും പങ്കെടുക്കുന്ന യോഗം 21ന് ചേരും. 21ന് ചേരുന്ന് യോഗത്തിലേക്ക് ഗള്‍ഫ്, മലേഷ്യ, സിംഗപ്പൂര്‍ വിമാനക്കമ്പനികളെയും ക്ഷണിച്ചിട്ടുണ്ട്....

Read more

കറിവേപ്പില ആള്‍ ഒരു ചില്ലറക്കാരനല്ല; ഗുണങ്ങള്‍ പലതാണ്

മലയാളികള്‍ക്ക് ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് കറിവേപ്പില. കറിവേപ്പില കറികള്‍ക്ക് രുച്ചിയും മണവും മാത്രമല്ല് നല്‍കുന്നത് ഒപ്പം ആരോഗ്യവും നല്‍കുന്നുണ്ട്. കറികള്‍ക്ക് മാത്രമല്ല പല ഔഷധ കൂട്ടുകള്‍ക്കും ഉപയോഗിക്കുന്ന ഒന്നാണ്. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍...

Read more

10 ഇയര്‍ ചാലഞ്ച്; പത്തിന് പകരം ഇരുപത് വര്‍ഷത്തെ മാറ്റത്തിന്റെ ചിത്രങ്ങള്‍ പങ്ക് വെച്ച് യുഎഇ ഭരണാധികാരിയും മകളും

ദുബായ്: ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈയറലായി കൊണ്ടിരിക്കുകയാണ് 10 ഇയര്‍ ചാലഞ്ച്. പഴയ ചിത്രങ്ങളും ഒരു പതിറ്റാണ്ടിലെ മാറ്റങ്ങളും പോസ്റ്റ ചെയുക എന്നതാണ് 10 ഇയര്‍ ചാലഞ്ച് കൊണ്ട് ഉദ്ധേശിക്കുന്നത്. ഇതിനോടകം തന്നെ പല സെലിബ്രിറ്റികളും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു....

Read more
Page 212 of 254 1 211 212 213 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.