Arathi Thottungal

Arathi Thottungal

അച്ഛന്റെ മരണം കൊലപാതകമാണെന്ന് മകള്‍; സംസ്‌കാരത്തിന് മുന്‍പ് നാലുവയസുകാരിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കുടുംബം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് മകളുടെ വെളിപ്പെടുത്തല്‍. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ മമതയാണ് ഭര്‍ത്താവ് സന്തോഷ് രാഘവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സന്തോഷ് ഇലക്ട്രീഷനാണ്. ആത്മഹത്യ ചെയ്യതതാണ് എന്നാണ് ആദ്യം കരുതിയത് എന്നാല്‍ യുവാവിന്റെ മരണം...

Read more

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ആലിംഗനം; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

ആലിംഗനത്തിനത്തിലൂടെ നിരവധി ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് കണ്ടെത്തല്‍. ഇതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിലെ ഓക്സിടോസിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആലിംഗനം. ഇത് മനുഷ്യ ശരീരത്തിലെ പേശികളുടെ പുനരുജ്ജീവനത്തിന് ഏറെ സഹായിക്കുന്നു. പിറ്റ്‌സ്ബര്‍ഗിലെ മെല്ലോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സമ്മര്‍ദ്ദം...

Read more

അഫ്ഗാനിസ്ഥാനില്‍ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം; 126 സൈനികര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ വാര്‍ഡാക്ക് പ്രവിശ്യയില്‍ മൈദന്‍സഹറിലെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ സ്‌ഫോടനം. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാനിലെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഫോടന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു....

Read more

ബ്രൂസില്ലോസിസ് രോഗം; മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അപകടക്കാരി! ലക്ഷണങ്ങളും മുന്‍ കരുതലുകളും

പേവിഷബാധ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യ രോഗം ബ്രൂസെല്ലോസിസ് രോഗമാണ്. മരണം വരെ സംഭവിക്കാവുന്ന് രോഗമാണ് ബ്രൂസെല്ലോസിസ്. വളര്‍ത്തു മൃഗങ്ങളെ ബാധിക്കുന്ന് ഈ രോഗം എളുപ്പത്തില്‍ മനുഷ്യരിലേക്ക് പകരാന്‍ സാധ്യത ഏറെയാണ്. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്സ് രോഗം...

Read more

പൂജപ്പുര ജയിലില്‍ ബ്രൂസെല്ലോസിസ്‌ ബാക്ടീരിയ സ്ഥിരീകരിച്ചു; ഒരാള്‍ ചികിത്സയില്‍

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ ബ്രൂസെല്ലോസിസ്‌ രോഗം സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ബ്രൂസല്ല. ബ്രൂസല്ല സ്ഥിരീകരിച്ചയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് ജയിലില്‍ പരിശോധന നടത്തി. നേരത്തെ രണ്ട് പേര്‍ക്ക് ഇവിടെ ബ്രൂസല്ല ബാധ കണ്ടെത്തിയിരുന്നു...

Read more

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും എന്ന് അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ്

തിരുവനന്തപുരം: അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ അഭിപ്രായ പ്രകാരം ഫെബ്രുവരിയില്‍ നടക്കുന്ന പണനയ അവലോകനത്തില്‍ വായ്പാനിരക്കുകള്‍ കുറച്ചേക്കും. ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു അനുമാനം. കാല്‍ ശതമാനം വരെയാണ് വായ്പാനിരക്കുകള്‍ കുറയ്ക്കുന്നത്. എന്നാല്‍ ചില സാമ്പത്തിക വിദഗ്ധറുടെ അഭിപ്രായ...

Read more

കുവൈറ്റില്‍ സ്വദേശിവത്കരണം; സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അനുവതിച്ചിട്ടുള്ള എണ്ണത്തില്‍ തദ്ദേശീയ തൊഴിലാളികളില്ലാത്ത സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്ന വിദേശികളില്‍ നിന്നുമാണ് പിഴ ഈടാക്കുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരാളില്‍ നിന്നും മൂന്നൂറ് കുവൈറ്റ് ദിനാറാണ് പിഴയായി...

Read more

കുവൈറ്റിലെ സ്വകാര്യ മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ രംഗത്ത്. മാന്‍പവര്‍ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആദ്യ തവണയായി 70 ദിനാറും പുതുക്കാന്‍ 20 ദിനാറുമാണ് ഫീസ് വര്‍ധിപ്പിക്കാമാണ്...

Read more

പേരന്‍പ് റിലീസിന് മുന്‍പ് മമ്മുക്ക വീണ്ടും തമിഴിലേക്ക്; ആവേശത്തോടെ ആരാധകര്‍

തമിഴകവും മലയാളവും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ വീണ്ടും മമ്മൂക്കയെ തമിഴിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. 'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂക്കയെ ഒരു പതിറ്റാണ്ടിന് ശേഷം...

Read more

തണുപ്പകാലത്തെ വരള്‍ച്ച അകറ്റാന്‍ ഉപയോഗിയ്ക്കു ഈ പാനീയങ്ങള്‍

തണുപ്പ് കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തണ്ട സമയമാണ്. തണുപ്പുകാലത്താണ് ഏറ്റവും കൂടുതലായി ത്വക്ക് സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നത്. തണുപ്പ് കാലം എന്നത് വേണെങ്കില്‍ വരള്‍ച്ചാ കാലം എന്നു കൂടെ പറയാം. എത്ര വെള്ളം കുടിച്ചാലും ശരീരത്തില്‍ ജലാംശം കുറവായിരിയ്ക്കും....

Read more
Page 210 of 254 1 209 210 211 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.