Arathi Thottungal

Arathi Thottungal

ദുബായില്‍ വനിതാ പോലീസിനെ ചുംബിച്ചെന്ന് പരാതി; വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പിടിയില്‍

ദുബായ്: ദുബായില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന ജീവനക്കാരന്‍ പോലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി. തന്റെ കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പില്‍ എത്തിയ പോവീസ് ഉദ്യോഗസ്ഥയെ ആണ് യുവാവ് കടന്നുപിടിച്ച് ചുംബിച്ചത്. കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 35കാരനായ ഇറാന്‍ പൗരനെയാണ്...

Read more

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍; ഹൈക്കോടതി വിധിക്കെതിരെ ഉള്ള അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. താല്‍ക്കാലിക ജീവനക്കാരനായിരിക്കെയുളള സേവനകാലാവധിയും പെന്‍ഷനും പരിഗണിക്കണം എന്ന് ഹൈക്കോടതിയുടെ വിധിക്കെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എകെ സിക്രി, എസ് അബ്ദുള്‍...

Read more

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര പന്തിരക്കരയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ചങ്ങരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്െഎ നേതാവുമാണ് കെപി ജയേഷ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ബോംബെറില്‍ വീടിന്റെ മുന്‍വാതില്‍ ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍...

Read more

ട്രംപിന്റെ രണ്ട് വര്‍ഷത്തെ നുണക്കഥകളുടെ പട്ടിക പുറത്തുവിട്ട് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി 2 വര്‍ഷം പിന്നിടുമ്പോള്‍, വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം. ട്രംപിന്റെ നുണക്കഥകളുടെ ഞെട്ടിക്കുന്ന് പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ട്രംപിന്റെ സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ 8158 പ്രസ്താവനകളാണ് രേഖകള്‍ സഹിതം പത്രത്തില്‍ പ്രസിദ്ധീകരുച്ചത്. ഫാക്ട് ചെക്കേഴ്‌സ് ഡാറ്റബേസിനെ അധികരിച്ചാണ്...

Read more

15-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് അവസാനിക്കും; രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: വാരണാസിയില്‍ മൂന്ന് ദിവസം നീണ്ട് നിന്ന് പ്രവായി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് അവസാനിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്നായി 4500 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍...

Read more

റിയാദില്‍ മാസങ്ങളോളം ശമ്പളം നല്‍കിയില്ലെന്ന് പരാതി; വിദേശ തൊഴിലാളിക്ക് അരക്കോടിയും കമ്പനിക്ക് പിഴയും വിധിച്ചു

റിയാദ്: റിയാദില്‍ തൊഴിലാളികള്‍ക്ക് മാസങ്ങളോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന തൊഴില്‍ നിയമം അനുസരിച്ച് തൊഴിലുടമക്കെതിരെ തൊഴിലാളികള്‍ പരാതി നല്‍കി. തുടര്‍ച്ചയായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാതിരുന്ന് കമ്പനിക്കെതിരെയാണ് പരാതി നല്‍കിയത്. ഇതെ തുടര്‍ന്ന് തൊഴിലാളികളുടെ കുടിശികയായ ശമ്പളവും സേവനാന്തരാനൂകൂല്യവും ഉള്‍പ്പെടെ 270,000...

Read more

പ്രവാസി തീര്‍ത്ഥാടകര്‍ക്കായി പ്രവാസി തീര്‍ത്ഥ് ദര്‍ശന്‍ യോജന പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസി തീര്‍ത്ഥടകര്‍ക്കായി പ്രവാസി തീര്‍ത്ഥ ദര്‍ശന്‍ യോജന പ്രഖ്യാപിച്ചു. വാരാണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനത്തിലായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനായി ലോകത്താകമാനം പാസ്സ്പോര്‍ട്ട് സേവാ സേവനത്തിലൂടെ ഇലക്ട്രോണിക്ക് വിസ സംവിധാനം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു....

Read more

കുവൈറ്റില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2018ല്‍ നാടുകടത്തല്‍ കുറഞ്ഞു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയത് 17000 വിദേശികളെയാണ്. നാടുകടത്തിയവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ (2017) അപേക്ഷിച്ച് 45% കുറവുണ്ടായിട്ടുണ്ട്. 2016 ല്‍ 31000 വിദേശിക്കളെയാണ് നാടുക്കടത്തിയത്. അതെസമയം 2017ല്‍ 29,000 പേരെ നാടുകടത്തി എന്നാണ്...

Read more

കുട്ടികള്‍ മണ്ണ് തിന്നുന്നത് എന്ത്‌ക്കൊണ്ട്? കാരണങ്ങള്‍

കുട്ടികളിലെ മണ്ണ് തിന്നുന്ന് ശീലം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. മിക്കപ്പോഴും കുട്ടികള്‍ക്ക് ഭക്ഷണത്തെക്കാളും പ്രിയം മണ്ണ് അരി, കരിക്കട്ട കല്ല് എന്നിവയക്കെയാണ്. എന്നാല്‍ ഇത്തരം സാധനങ്ങള്‍ കഴിയ്ക്കുന്നത് മൂലം ഒത്തിരി അസൂഖങ്ങള്‍ക്ക് വരാന്‍ കാരണമാകുന്നു. കല്ലും മണ്ണും കഴിക്കുന്നവരുടെ ശീലം ചെറുപ്പത്തിലെ...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് ആവശ്യപ്പെട്ട് ഘടകക്ഷി; യുഡിഎഫ് നയം വ്യക്തമാക്കി ബെന്നി ബെഹനാന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസി മാണി വിഭാഗത്തിന്റെയും മുസ്ലിംലീഗിന്റെയും ആവശ്യങ്ങള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റും പിടിച്ചെടുക്കാനോ വിട്ട് കൊടുക്കാനോ ആലോചനയില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ഘടകക്ഷികള്‍ ന്യായമായ...

Read more
Page 209 of 254 1 208 209 210 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.