Arathi Thottungal

Arathi Thottungal

കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്ത് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്ത് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മ്മികുക എന്നതാണ് സഭയിലെ മുഖ്യ വിഷയമാകുക. കേന്ദ്ര ബജറ്റിനു ഒരു ദിവസം മുന്‍പേയാണ് ഇത്തവണ സംസ്ഥാന ബജറ്റ്. ധനാഭ്യര്‍ഥന പാസാക്കി ഫെബ്രുവരി ഏഴിന് സഭ...

Read more

പൊതു തെരഞ്ഞെടുപ്പ്: കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന് അടുക്കാനിരിക്കെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. എല്ലാവര്‍ക്കും തിരഞ്ഞെടുപ്പുകളെ സ്വീകാര്യവും പ്രാപ്യവും ആക്കുക എന്ന വിഷയത്തെ ബന്ധപ്പെട്ട പ്രബന്ധാവതരണവും ചര്‍ച്ചകളും ആണ് സമ്മേളനത്തിന്റെ പ്രധാന വിഷയം. ആറ് രാജ്യങ്ങളില്‍ നിന്നും മൂന്ന്...

Read more

പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയ മലയാളി യുവാവിന്റെ ശിക്ഷ ഇരട്ടിയാക്കി

റിയാദ്: സൗദിയില്‍ നിയമ വ്യവസ്ഥക്ക് എതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തിയ യുവാവിന്റെ ശിക്ഷ ഇരട്ടിയാക്കി. ആലപ്പുഴ സ്വദേശി വിഷ്ണു ദേവിന്റെ ശിക്ഷയാണ് ഇരട്ടിച്ചത്. രാജ്യത്തിനും പ്രാവാചകനുമെതിരെ അപകീര്‍ത്തിപരമായി ഒരു വനിതയുമായി ട്വിറ്ററില്‍ നടത്തിയ ആശയ വിനിമയത്തെത്തുടര്‍ന്നാണ് ദമ്മാമില്‍ എന്‍ജിനീയറായി...

Read more

എളുപ്പത്തില്‍ രക്തസമ്മര്‍ദം കുറയ്ക്കാം ഈ വഴികളിലൂടെ

രക്തസമ്മര്‍ദം നമ്മുടെ ആരോഗ്യത്തെ വളരെ അപകടകരമായി ബാധിക്കുന്ന ഒന്നാണ്. കാലാവസ്ഥ അനുസരിച്ച് രക്തസമ്മര്‍ദം മാറികൊണ്ടിരിക്കും എന്നാണഅ വിദഗ്ദ്ധര്‍ പറയുന്നത്. തണുപ്പുകാലത്താണ് ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദം ഉണ്ടാകുന്നത്. എന്നാല്‍ ചില പച്ചക്കറികള്‍ കൊണ്ട് രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കാരറ്റ്, ബീറ്റ്...

Read more

വിഷന്‍ 2030; സൗദിയില്‍ ചെങ്കടല്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

സൗദി: സൗദിയില്‍ ടൂറിസം പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്കടല്‍ പദ്ധിതിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. ഒന്നര വര്‍ഷം മുമ്പ് സൗദി കിരീടാവകാശിയാണ് ചെങ്കടല്‍ പദ്ധതി പ്രഖ്യാപിച്ചത്. വിഷന്‍ 2030 ന്റെ ഭാഗമായാണ് ചെങ്കടല്‍ പദ്ധി നിലകൊള്ളുന്നത്. സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയിലുള്ള 90 ഓളം...

Read more

പ്രിയങ്ക ആ പദവിയ്ക്ക് യോഗ്യയാണ്! സഹോദരിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ സന്തോഷമുണ്ട്; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച് സാഹചര്യത്തില്‍ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിട്ടാണ് നിയമിച്ചത്. അതെസമയം എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വെളിപ്പെടു ത്തി. വലിയ...

Read more

പൊതു തെരഞ്ഞെടുപ്പ്; മധ്യവര്‍ഗത്തെ ഒപ്പം നിര്‍ത്താന്‍ കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍ ഒരുങ്ങുന്നതായി സൂചന

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യവര്‍ഗ്ഗത്തെ ഒപ്പം നിര്‍ത്താന്‍ വന്‍ പ്രഖ്യാപനങ്ങള്‍ നിരത്തി കേന്ദ്ര ബജറ്റ്. ഇതില്‍ ആദായ നികുതി നല്‍കുന്നതിനുള്ള പരിധി ഉയര്‍ത്തുന്നതാകും ഏറ്റവും ശ്രദ്ധേയം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ ചെയ്യുന്നു. നിലവില്‍ 2.5 ലക്ഷം രൂപയാണ് ആദയനികുതി...

Read more

സൗദിയില്‍ 17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്ക്; തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം

സൗദി: സൗദിയില്‍ 17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രധാനമായും സുരക്ഷാ പ്രശ്‌നങ്ങളും അമിത കായിക ക്ഷമതയുള്ള ജോലികളില്‍ നിന്നണ് വതിതകളെ വിലക്കിയത്. അതെസമയം ഈ മേഖലകളില്‍ പ്രയാസമില്ലാത്ത ജോലികളില്‍ തുടരാന്‍ വിലക്ക് ഏര്‍പ്പെട്ടുത്തിട്ടില്ല....

Read more

വിജിലന്‍സ് റെയ്ഡ്; കൊച്ചി, അടിമാലി പോലീസ് സ്റ്റേഷനുകളില്‍ രേഖകളില്‍ ഉള്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുത്തു

കൊച്ചി: കൊച്ചി സെന്‍ട്രല്‍ അടിമാലി പോലീസ് സ്റ്റേഷനില്‍ നിന്ന് രേഖകളില്‍ ഉള്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുത്തു. വിജിലസിന്റെ ഓപ്പറേഷന്‍ തണ്ടര്‍ പ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാര്‍ക്കെതിരെയാണ് വിജിലന്‍സ് നടപടിക്കെരുങ്ങുന്നത്. ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി...

Read more

ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്ക് വിഷാദം ഉണ്ടെന്ന് കണ്ടെത്തല്‍

മുംബൈ: എച്ച് ആര്‍ ടെക് സ്റ്റാര്‍ട്ടപ്പായ ഹുഫിന്റെ കണ്ടെത്തല്‍ അനുസരിച്ച് ഇന്ത്യയില്‍ തൊഴിലെടുക്കുന്ന അഞ്ച് ജീവനക്കാരില്‍ ഒരാള്‍ വിഷാദത്തില്‍ ആണെന്ന് കണ്ടെത്തി. ഹുഷ് സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം പേരും അമിത ജോലിയും അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി....

Read more
Page 208 of 254 1 207 208 209 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.