Arathi Thottungal

Arathi Thottungal

ഇനിയും അവഗണിക്കരുതേ..! സര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ച് സ്വാതന്ത്ര്യസമര സേനാനി മഹേഷ് നാഥ് മിശ്രയുടെ മകള്‍; റിപ്പബ്ലിക് ദിനാഘോഷ വേദിയില്‍ പൊട്ടികരഞ്ഞ് രാജേശ്വരി മിശ്ര

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഷഹ്ജാഹ്പുരില്‍ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യ അതിഥിയായി എത്തിയ രാജേശ്വരി മിശ്ര വേദിയില്‍ പൊട്ടിക്കരഞ്ഞു. സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചാണ് സ്വാതന്ത്ര്യസമര സേനാനി മഹേഷ് നാഥ് മിശ്രയുടെ മകള്‍ രാജേശ്വരി മിശ്ര വേദിയില്‍ കരഞ്ഞത്. കഴിഞ്ഞ 40 വര്‍ഷങ്ങളായി എല്ലാ...

Read more

ഓഖി ദുരന്തം; മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കു ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ വിധവ മതില്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കു ജോലി നല്‍കുക എന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ വിധവ മതില്‍. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലി നേരത്തെ വാഗ്ദ്ധാനം ചെയ്തിരുന്നു. ഇതില്‍ 33 പേര്‍ക്ക്...

Read more

കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളും വിതരണവും ഇനി ഓണ്‍ലൈന്‍ വഴി; ആഭ്യന്തര മന്ത്രാലയം

കുവൈറ്റ്: കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് അപേക്ഷകളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞെന്നും രണ്ടു മാസത്തിനുള്ളില്‍ വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വിദേശികളുടെ ലൈസന്‍സ് വിതരണം നിലവിലെ രീതിയില്‍ തന്നെയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്. സെല്‍ഫ്...

Read more

അമേരിക്കയിലെ ഭരണ പ്രതിസന്ധിയ്ക്ക് താല്‍കാലിക പരിഹാരം; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ ട്രംപിന്റെ തീരുമാനം. കഴിഞ്ഞ ഒരു മാസത്തോളമായി തുടരുന്ന ഭരണ പ്രതിസന്ധിക്കാണ് ട്രംപിന്റെ ഈ തീരുമാനത്തിലൂടെ താല്‍ക്കാലിക പരിഹാരം ആകുന്നത്. ഇനി വരുന്ന മൂന്നാഴ്ചത്തേക്കു കൂടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കുമെന്ന് പ്രസിഡന്റ് ട്രംപ്...

Read more

ബഹ്റൈനില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവ്

ബഹറൈന്‍: ബഹ്റൈനില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി അധിക്യതര്‍ അറിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ ഏഴ് ശതമാനം ആണ് വര്‍ധനവുണ്ടാകും. 2018ല്‍ ഒമ്പത് ദശലക്ഷം പേര്‍ ബഹ്‌റൈന്‍ വിമാനത്താവളം വഴി യാത്ര ചെയ്തതായി...

Read more

ബഹ്‌റൈനില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിന് അഞ്ച് വര്‍ഷം തടവ്

ബഹ്‌റൈന്‍: ബഹ്റൈനില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിന് അഞ്ച് വര്‍ഷം തടവ്. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ ആണ് കൊല ചെയ്യപ്പെട്ടത്. എന്നാല്‍ സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴി നല്‍കി. മനപ്പൂര്‍വമല്ലാത്ത കൊലയായതിനാല്‍...

Read more

സൗദിയില്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ പിടിയിലാകുന്നു

സൗദി: സൗദിയില്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ പിടിയിലാകുന്നു. ആരോഗ്യ മന്ത്രാലയം നടത്തുന്ന പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം ദമ്മാമില്‍ പിടിക്കപ്പെട്ട ഗര്‍ഭിണിയായ മലയാളി നഴ്സിന് കോടതി ജാമ്യം അനുവദിച്ചു. ജോലി നേടുന്നതിന് സമര്‍പ്പിച്ച അപേക്ഷയോടൊപ്പമുള്ള...

Read more

ഇന്ത്യയുടെ  70-ാമത് റിപ്പബ്ലിക് ദിനം; ആശംസാ സന്ദേശവുമായി സല്‍മാന്‍ രാജാവും സൗദി കിരീടാവകാശിയും

സൗദി: ഇന്ത്യയുടെ 70-ാമത് റിപ്പബ്ലിക് ദിനത്തില്‍ സല്‍മാന്‍ രാജാവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ആശംസാ സന്ദേശം അയച്ചു. ഇന്ത്യന്‍ ഭരണകൂടത്തിനും ജനതക്കും സര്‍ക്കാരിനും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും ഭാവി ആശംസിക്കുന്നി എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജാവും...

Read more

വിഖ്യാത എഴുത്തുകാരി ഗീത മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു

ന്യൂഡല്‍ഹി: വിഖ്യാത എഴുത്തുകാരിയുമായ ഗീതാ മെഹ്ത പത്മശ്രീ അവാര്‍ഡ് നിരസിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍പട്‌നായിക്കിന്റെ സഹോദദരിയാണ് ഗീത മെഹ്ത. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന് ഈ സാഹചര്യത്തില്‍ പുരസ്‌കാരം തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് പറഞ്ഞാണ് അവാര്‍ഡ് നിരസിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്ന് അയച്ച വിശദീകരണ കുറിപ്പിലാണ് ഗീത മെഹ്ത...

Read more

‘നമ്മളിലാണ് ഈ രാഷ്ട്രമുള്ളത്’, ‘അത് ഓരോ വ്യക്തിയിലും ഓരോ പൗരനിലുമുണ്ട്’ ; രാഷ്ട്രപതി രാം നാഥ് കോവിന്ദ്

ന്യൂഡല്‍ഹി: വരാന്‍ പോകുന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടവകാശം വിനിയോഗിക്കാന്‍ തയ്യറാകണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിര്‍ദ്ധേശിച്ചു. അവകാശങ്ങളുള്ള പൗരന്റെ വലിയ ഉത്തരവാദിത്തമാണ് വോട്ടു ചെയ്യുന്നത്. രാജ്യത്ത് ഒരു ക്ലാസും മറ്റെരു ക്ലാസിന് മുകളിലോ താഴയോ അല്ലെ എന്ന രാഷ്ട്രപതി...

Read more
Page 205 of 254 1 204 205 206 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.