Arathi Thottungal

Arathi Thottungal

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള എന്‍ട്രി ആഗ്രഹിച്ച് നടി കത്രീന കൈഫ്; കത്രീനയുടെ വൈറലായി ബാറ്റിങ്ങ് വിഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഒരു എന്‍ട്രി ആഗ്രഹിച്ച് ബോളിവുഡ് നടി കത്രീന കൈഫ് രംഗത്ത്. ഭാരത് എന്ന് ചിത്രത്തിന്റെ പാക്ക് അപ്പിന് ശേഷം കിട്ടിയ ഇടവേളയില്‍ ബാറ്റിങ്ങില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുകയാണ് താരം. കത്രീന തന്റെ ബാറ്റിങ്ങിന്റെ വിഡിയോ ഇന്‍സ്റ്റഗ്രമില്‍...

Read more

ടോയ്‌ലെറ്റിലെ ഫോണ്‍ ഉപയോഗം നിങ്ങളെ ഒരു രോഗിയാക്കി മാറ്റുന്നു; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. യുവ തലമുറയുടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇന്ന് വളരെയധികം വര്‍ദ്ധിച്ച് വരുകയാണ്. ഫോണ്‍ ഉപയോഗിക്കുന്നത് മൂലം സമയം പോകുന്നത് ഒട്ടും അറിയാറില്ല. വന്ന് വന്ന് ടോയ്‌ലറ്റില്‍ വരെ ഫോണ്‍ ഉപയോഗിച്ച്...

Read more

പാലക്കാട് കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ദേശീയദിനാചരണം ശ്രദ്ധേയമായി; ഭിന്നശേഷിക്കാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാലക്കാട്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട്  കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ദേശീയദിനാചരണം ശ്രദ്ധയമായി. ഭിന്നശേഷിക്കാരായ എല്ലാവരും വോട്ട് ചെയ്യണമെന്ന് സന്ദേശവുമായാണ് ദേശീയദിനാചരണം നടത്തിയത്. അതിനായി ഭിന്നശേഷിക്കാരായ എല്ലാവരെയും പോളിങ് ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് അറിച്ചു. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലെ...

Read more

കുവൈറ്റില്‍ മരുന്ന് കുറിപ്പടികള്‍ ഇനി അറബിയിലായിരിക്കണം; ആരോഗ്യ മന്ത്രാലയം

കുവൈറ്റ്: കുവൈറ്റില്‍ മരുന്ന കുറിപ്പടികള്‍ക്ക് പുതിയ നിയമം. മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും ബില്ലുകള്‍ അറബി ഭാഷയിലായിരിക്കണമെന്നു ആരോഗ്യ മന്ത്രാലയം. അതെ സമയം അറബിയോടൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനുബന്ധമായി ഉപയോഗിക്കുന്നതിനു തടസ്സമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിച്ചു. മരുന്ന് ക്കുറിപ്പടികളില്‍ ഉല്‍പന്നത്തിന്റെ ബാച്ച്...

Read more

കര്‍ണാടകത്തിലെ ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

ബംഗലൂരു: കര്‍ണാടകത്തിലെ ഐടി മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഈ രംഗത്തെ തൊഴിലാളി യൂണിയനുകളുടെ നിരന്തരസമരത്തിന്റെ ഫലമായി 2014 ജനവരിയില്‍ ഇറക്കിയ ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെ ഉത്തരവ് നീട്ടേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. അത് മൂലം ഐടി മേഖലയെ ഇന്റസ്ട്രിയല്‍ എംപ്ലോയ്മെന്റ്...

Read more

ആധാര്‍ വിവരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ ആധികാരിക തെളിവല്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: ആധാര്‍ വിവരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ ആധികാരിക തെളിവല്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രതിയുടെ പേരും വിലാസവും ലിംഗവും ജനന തീയ്യതിയും മറ്റും തെളിയിക്കാനുള്ള രേഖയായ് പോലും ആധാര്‍ പരിഗണിയ്ക്കില്ലെന്ന് ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ആയിരക്കണക്കിന് കേസുകളെ ഈ വിധി ബാധിയ്ക്കും....

Read more

ലോക് സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉണ്ടാകും; എസ് രാമചന്ദ്രന്‍പിളള

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിന് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉള്ളതായിരിക്കും എന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു. അതെസമയം...

Read more

‘ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല അവയെ നേടിയെടുക്കാന്‍ യത്നിക്കുക കൂടി വേണം’; ഗള്‍ഫ് വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രിയുടെ ഉപദേശം

ന്യൂഡല്‍ഹി: പ്രവാസികള്‍ തങ്ങളുടെ മക്കളെ പഠനശേഷം നാട്ടിലേയ്ക്ക് തിരിച്ചയക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയിലെ പ്രമുഖ മാധ്യമ സംഘവുമായുള്ള സംവാദത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ടൂറിസം മേഖല ഉയര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്ന് ഈ സാഹചര്യത്തില്‍ യുവാക്കളെ കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങളാണ് അതുകൊണ്ട് തന്നെ...

Read more

റിപ്പബ്ലിക് ദിനം ആഘോഷിച്ച് പ്രവാസലോകം; യുഎഇയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളിലും ഇന്ത്യന്‍ എംബസിയിലും വിപുലമായ ചടങ്ങുകള്‍ സംഘടിപ്പിച്ചു

റിയാദ്: യുഎഇയെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലും ഇന്ത്യന്‍ എംബസിയിലും എഴുപതാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്തു ആഘോഷ പരിപാടി വിപുലമായി നടന്നു. തുടര്‍ന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ റിപബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു. സൗദിയിലെ ഇന്ത്യന്‍ സ്‌കൂളിലും...

Read more

സാങ്കേതിക സര്‍വകലാശാല; ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യപേപ്പറുകളില്‍ ഭൂരിഭാഗവും തെറ്റുകള്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പരീക്ഷ ചോദ്യപേപ്പറുകളില്‍ ഭൂരിഭാഗവും തെറ്റുള്ളതായി ആരോപണം. ചോദ്യപേപ്പറുകളിള്‍ അക്ഷരത്തെറ്റുകളാണ് ഏറെയും. ചോദ്യപേപ്പറുകളിലെ ഇത്തരം തെറ്റുകള്‍ സാങ്കേതിക സര്‍വകലാശാലയിലെ പഠന നിലവാരത്തെയാണ് എടുത്ത് കാണിക്കുന്നതെന്ന് സേവ് എജ്യുക്കേഷന്‍ കമ്മറ്റി സെക്രട്ടറി എം ഷാജര്‍ഖാന്‍...

Read more
Page 204 of 254 1 203 204 205 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.