Arathi Thottungal

Arathi Thottungal

കണ്ണൂര്‍ കോട്ടയംപൊയില്‍ സിപിഎം ബ്രാഞ്ചംഗത്തിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയംപൊയില്‍ സിപിഎം ബ്രാഞ്ചംഗത്തിന്റെ വീടിന് നേരെ ബോംബേറ്. രാത്രി 12 മണിയോടെയാണ് ബോബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ വാതിലിലെ ഗ്ലാസ്സുകളും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേട് പാടുകള്‍ ഉണ്ടായി. വീടിന്റെ മുന്‍ഭാഗത്തെ ബെഡ് റൂമിലെ ചുമരിലാണ് ബോബെറിഞ്ഞത്. ജനല്‍...

Read more

ഒറ്റപ്പാലത്തെ അനങ്ങന്‍മലയില്‍ വന്‍ തീപിടുത്തം; 15 ഹെക്ടറോളം സ്ഥലങ്ങള്‍ കത്തിനശിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അനങ്ങന്‍മലയില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച്ച രാത്രിയോടെ ഉണ്ടായ തീപിടിത്തത്തില്‍ 15 ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. ശനിയാഴ്ച്ച രാത്രിയോടെ അനങ്ങന്‍ മലയോരഭാഗത്ത് നിന്നാണ് ആദ്യം തീ പടര്‍പിടിച്ചത്. പിന്നീട് കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ വ്യാപിച്ചു. വരോട്, കോതകുറിശ്ശി,...

Read more

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്തു; ഇന്ത്യയ്ക്ക് വന്‍ നേട്ടം

ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് വന്‍ നേട്ടമുണ്ടാകുന്നുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും അമേരികികയിലേക്കക്കുമുള്ള കയറ്റുമതിയില്‍ വന്‍ തോതില്‍ വളര്‍ച്ചാണ് ഉണ്ടായത്. 2018 ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ ചൈനയില്‍ നിന്നും ഇറക്കുമതി...

Read more

നിയമസഭാ സമ്മേളനം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ഏറ്റുമുട്ടും. കെഎസ്ആര്‍ടിസി എം പാനല്‍ കണ്ടക്ടര്‍മാരുടെ വിഷയവും പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ വീഴ്ചകള്‍ ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ ഉയര്‍ത്തി...

Read more

വിഷന്‍ 2030: സൗദിയില്‍ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള വ്യവസായ വികസന പദ്ധതികളുടെ പട്ടിക സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പ്രഖ്യാപിക്കും

സൗദി: സൗദിയില്‍ വിഷന്‍ 2030 ന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന വ്യവസായ വികസന പദ്ധതികളുടെ പ്രഖ്യാപനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പ്രഖ്യാപിക്കും. 1.6 ട്രില്യന്‍ റിയാലിന്റെ പദ്ധതിയുടെ തുടക്കം എന്ന നിലക്ക് 100 ബില്യന്‍ റിയാലിന്റെ...

Read more

കര്‍ഷകര്‍ക്കായി ഹ്രസ്വ- ദീര്‍ഘകാല ആശ്വാസപദ്ധതികളുടെ പ്രഖ്യാപനം ഉടന്‍; ലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക വിരുദ്ധ പ്രതിഛായയില്‍ നിന്ന് രക്ഷപ്പെടാനുള്ള തിരക്കിട്ട ശ്രമം നടത്തി കേന്ദ്രം

ന്യൂഡല്‍ഹി: വരാനിരക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷക വിരുദ്ധ പ്രതിഛായയില്‍ നിന്ന് രക്ഷപ്പെടാനുള്ള തിരക്കിലാണ് കേന്ദ്രം. പൊതുതെരഞ്ഞെടുപ്പിന് മുന്നേ കര്‍ഷകരുടെ ലോണ്‍ എഴുതിതള്ളുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതെസമയം നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷകരുടെ കടബാധ്യതകള്‍ എഴുതിതള്ളാന്‍...

Read more

ഹജ്ജ -ഉംറ വ്യവസ്ഥകള്‍ കര്‍ശനമാക്കി; അനധികൃത ഉംറ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്

റിയാദ്: റിയാദില്‍ ഈ വര്‍ഷം അനധികൃത ഉംറ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാലാണ് അനധികൃത തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞത് എന്ന് ഹജ്ജ-ഉംറ മന്ത്രാലയം അറിച്ചു. ഹജ്ജ്- ഉംറ മന്ത്രാലയം അനുവദിച്ചത് 32 ലക്ഷത്തിലധികം ഉംറ വിസകളാണ്. എന്നാല്‍ 2332...

Read more

‘നിങ്ങളെ കൊണ്ടാവും പോലെ എന്നെ അപമാനിച്ചോള്ളൂ,പക്ഷേ ഇന്നാട്ടിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കരുത്’; മോഡി

തൃശൂര്‍: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോഡി കേരളത്തിലെത്തി. തൃശ്ശൂരിലെ യുവമോര്‍ച്ച സമ്മേളന വേദിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ ആക്രമിക്കുകയാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശ്ശൂരില്‍ നടന്ന യുവമോര്‍ച്ച സമ്മേളനത്തില്‍ വ്യക്തമാക്കി....

Read more

കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍

ഈ തിരക്ക് പിടിച്ച് ജീവിതത്തില്‍ നമ്മുടെ ആരോഗ്യത്തെ പറ്റി ആരും ചിന്തിക്കാറുപോലുമില്ല. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുക്ക് പല അസൂഖങ്ങളും പിടിപ്പെടാറുണ്ട്. യുവ തലമുറയെ ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ് കാഴ്ച്ച കുറവ്. മണിക്കൂറുകളോളം കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന്. ജോലി ചെയ്യുന്നവരാണ് ഇന്ന്...

Read more

മലപ്പുറത്ത് ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് രണ്ടര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. 2016 ജൂലൈ 12 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മലപ്പുറം കാളികാവ് ഈനാദി സ്വദേശി നമ്പന്‍ ഷഫീഖിനെയാണ് ഒടുവില്‍ പോലീസ് പിടികൂടിയത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന...

Read more
Page 203 of 254 1 202 203 204 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.