Arathi Thottungal

Arathi Thottungal

ബജറ്റ് അവതരണം; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് കെഎം മാണിയ്ക്ക്

തിരുവനന്തപുരം: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് സമ്മേളനത്തിന്റെ കണക്കനുസരിച്ച് ബജറ്റ് അവതരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡ് നേടി കെഎം മാണിയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും. സിദ്ധരാമയ്യ തന്റെ 13-ാം ബജറ്റാണ് വിദാന്‍ സൗധയില്‍ അവതരിപ്പിച്ചത്. കെഎം മാണിയും 13...

Read more

ഹാരിസണ്‍ വിഷയം; പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയുമായി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപരം: ഹാരിസണ്‍ ഭൂമിയില്‍ നിന്ന് കരം ഈടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സെക്രട്ടറിമാരുടെ നിര്‍ദ്ദേശമല്ല, മറിച്ച് കോടതി വിധിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നും ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കേസ് നല്‍കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു

തിരുവനന്തപുരം: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാരടക്കം 30 പേരടങ്ങുന്ന ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നിലാണ് പട്ടിണി സമരം ആരംഭിച്ചത്. പ്രായം തടസ്സമല്ല, നീതി ലഭിക്കുന്നത് വരെ നിരാഹാരസമരം തുടരുമെന്നും...

Read more

കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ദേശിയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സ്വതന്ത്ര അംഗങ്ങളായ പിസി മോഹനന്‍, ജെവി മീനാക്ഷി എന്നിവര്‍ രാജി വെച്ചത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ (എന്‍എസ്‌സി) ആക്ടിങ് ചെയര്‍പേഴ്സണ്‍ കൂടിയാണ് പിസി...

Read more

കേന്ദ്രസര്‍വ്വകക്ഷി യോഗം ഇന്ന് ആരംഭിക്കും; കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ചേക്കും

ന്യൂബഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. ഇത്തവണത്തെ സര്‍വ്വകക്ഷി യോഗത്തില്‍ കാര്‍ഷക പാക്കേജിനാണ് പ്രാധാന്യം കൊടുക്കുന്നത്. കര്‍ഷകര്‍ക്കു നേരിട്ടു സഹായധനം വിതരണം ചെയ്യുക, കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്കു പലിശ ഒഴിവാക്കുക, വിളകള്‍ക്ക് ഇന്‍ഷുറന്‍സ്...

Read more

ദുബായ് മാര്‍ക്കറ്റുകളില്‍ നിന്നും 33.2 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

ദുബായ്: ദുബായ് മാര്‍ക്കറ്റുകളില്‍ നിന്ന് ഏകദേശം 33.2 കോടി ദിര്‍ഹം വിലവരുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഏറ്റവും അധികം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത് ദുബായിലെ കരാമ മാര്‍ക്കറ്റില്‍ നിന്നാണ്. https://www.facebook.com/khaleejtimes/videos/237101393845430/?t=7 മൊബൈല്‍ ഫോണുകള്‍, ഹാന്റ് ബാഗുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, സണ്‍ഗ്ലാസുകള്‍,...

Read more

ദിവസവും സാലഡ് ശീലമാക്കിയാല്‍ ഉള്ള ഗുണം

ഇന്ന് മിക്കവരുടെയും തീന്‍ മേശയില്‍ ഉള്ള പ്രധാനപെട്ട് ഒരു വിഭവമാണ് സാലഡ്. പല തരത്തില്‍ സാലഡുകളാണ് നാം പരീക്ഷിക്കുന്നത്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാന്‍ കഴിയും. ദിവസവും ഒരു നേരം ഭക്ഷത്തിന് പകരം സാലഡ് കഴിച്ചാല്‍...

Read more

ഗാസിയാബാദിലെ പോലീസ് ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയ ആള്‍ പിടിയില്‍; പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാരും പോലീസും

ഗാസിയാബാദ്: ഗാസിയാബാദിലെ പോലീസ് ഉദ്യോഗസ്ഥരെ രണ്ട് മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ ബാലനെ പോലീസ് പിടിക്കൂടി. കഴിഞ്ഞ ജനുവരി 24ന് വൈകീട്ടാണ് ഗാസിയാബാദ് പോലീസ് ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഒരു സന്ദേശം ലഭിച്ചത്. റിപ്പബ്ലിക്ക് ദിനത്തില്‍ ഗാസിയാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം...

Read more

ജനകീയ ബാങ്കിങ് സംവിധാനം അട്ടിമറിക്കുന്നു; ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമരത്തിലേയ്ക്ക്

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. ജനകീയ ബാങ്കിംഗ് സംവിധാനം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക് പോകുന്നത്. മിനിമം ബാലന്‍സില്ലാത്തതിന്റെ പേരിലും അക്കൗണ്ടിലുള്ള പണം തിരികെയെടുക്കുന്നതിന്റെ പേരിലും അമിതമായ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നു, ഇന്‍സെന്റീവ് സമ്പ്രദായം നടപ്പിലാക്കി ജീവനക്കാരെ വിവിധ തട്ടിലാക്കുന്നു,...

Read more

പുഴയുടെ തീരം മണ്ണിട്ട് നികത്തുന്നത് ചിത്രീകരണത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം; യുവാവ് പിടിയില്‍

മലപ്പുറം: പുഴയുടെ തീരത്ത് മണ്ണിട്ട് നികത്തുന്നത് ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം. ചാലിയാര്‍ പുഴയുടെ തീരത്തെ ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്. കേരളവിഷന്‍ റിപ്പോര്‍ട്ടറായ ഉമറലി ഷിഹാബിനാണ് മര്‍ദ്ദനമേറ്റത്. പുഴയുടെ തീരത്തുള്ള സമീപവാസിയായ തോട്ടഞ്ചേരി ഷംസീറാണ് മര്‍ദ്ദിച്ചത്. പ്രതിയെ രണ്ട് മണിക്കൂറിനകം...

Read more
Page 202 of 254 1 201 202 203 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.