Arathi Thottungal

Arathi Thottungal

യുഎഇയില്‍ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ഫെബ്രുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് രണ്ട് ദിര്‍ഹത്തില്‍ നിന്ന് ഒരു ദിര്‍ഹം 95 ഫില്‍സായി കുറയും. സൂപ്പര്‍...

Read more

ഒമാന്‍ സമ്പദ്ഘടനയില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ 15.1 ശതമാനം നേട്ടം കൈവരിച്ചെന്ന് റിപ്പോര്‍ട്ട്

ഒമാന്‍: ഒമാന്‍ സമ്പദ്ഘടനയില്‍ കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 15.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ 37.1 ശതമാനവും ഹൈഡ്രോ കാര്‍ബണ്‍ ഇതര മേഖലയില്‍ 5.1 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്. അതെസമയം ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനവും സമ്പദ്ഘടനക്ക്...

Read more

തീവ്രവാദി പൂജയെ അറസ്റ്റ് ചെയ്യൂ….! ഗാന്ധിജി വധത്തെ പ്രകീര്‍ത്തിച്ച ഹിന്ദു മഹാസഭാ നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍! പല പോസ്റ്റുകളും പിന്‍വലിച്ച് നേതാവ്

ന്യൂഡല്‍ഹി: ഗാന്ധിയുടെ 71-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധികോലത്തിലേക്ക് വെടിയുതിര്‍ത്ത അഖില ഭാരത ഹിന്ദു മഹാസഭ വനിതാ നേതാവ് പൂജാ ശകുന്‍ പാണ്ഡെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. പൂജയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ 'Arrest_The_Terrorist_Pooja' എന്ന ഹാഷ്...

Read more

എല്‍ഡിഎഫ് സര്‍ക്കാര്‍ അധിക്കാരത്തില്‍ എത്തിയ ശേഷം ലാഭത്തിലായത് 20 പൊതുമേഖലാ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധിക്കാരത്തിലെത്തിയതിന് ശേഷം കേരളത്തിലെ 20 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തോമസ് ഐസക്കിന്റെ പത്താം ബജറ്റ് അവതരണത്തിനിടയിലാണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആകെയുള്ള 40 പൊതുമേഖലാ...

Read more

50 വര്‍ഷത്തെ മെഡിക്കല്‍ ലീവ് വിറ്റു; വിരമിക്കല്‍ നേരത്ത് നേടിയത് 21 കോടി

ന്യൂഡല്‍ഹി: 50 വര്‍ഷത്തെ മെഡിക്കല്‍ ലീവുകള്‍ വിറ്റത്തിലൂടെ വിരമിക്കന്‍ നേരത്ത് ലഭിച്ചത് 21 കോടി രൂപ. നിര്‍മാണക്കമ്പനി ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയില്‍ നിന്ന് (എല്‍ആന്‍ഡ്ടി) നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി വിരമിച്ച അനില്‍ എം. നായിക്കിന്റേതാണ് ഈ സുവര്‍ണ്ണ നേട്ടം. കമ്പനിയുടെ 2017-18...

Read more

മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി

അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി അഞ്ചിന് അവധി പ്രഖ്യാപിച്ചു. മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ആണ് അവധി പ്രഖ്യാപിച്ചത്. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പാസ് ലഭിച്ചവര്‍ക്ക്...

Read more

സൗദിയില്‍ അനധികൃതമായി വീട്ടുജോലിക്ക് പോയി; ബിരുദധാരിയായ മലയാളി യുവതി നേരിട്ടത് കൊടിയ പീഡനങ്ങള്‍, ഇപ്പോള്‍ അഭയകേന്ദ്രത്തില്‍ സുരക്ഷിത

റിയാദ്: സൗദിയില്‍ വീട്ടുജോലിക്ക് പോയ യുവതിക്ക് ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന അഭയ കേന്ദ്രത്തിലേക്ക് മാറി. അനധികൃതമായി വീട്ടുജോലിക്ക് പോയ എഞ്ചിനീയറിങ് ബിരുദധാരിയായ മലയാളി യുവതിയ്ക്കാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അഭയ കേന്ദ്രത്തിലെത്തിയത്. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയാണ് ദമ്മാമിലെ അഭയ കേന്ദ്രത്തിലുള്ളത്. സിവില്‍...

Read more

കര്‍ഷകരോഷത്തില്‍ അടി തകര്‍ന്ന് കേന്ദ്രം; ഇത്തവണത്തെ കാര്‍ഷിക ബജറ്റാകാന്‍ സാധ്യത! തീരുമാനം തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട്

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പ്രധാനമായും കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികള്‍ ആണ് അവതരിപ്പിക്കുക. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അവതരിപ്പിക്കുന്ന ബജറ്റ് കാര്‍ഷിക ബജറ്റ് ആകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണത്തെ ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതികൂല സാഹചര്യങ്ങളാണ് ഉണ്ടായത്. അതിന്റെ...

Read more

കേന്ദ്ര ബജറ്റ്; രാജ്യം ഉറ്റ് നോക്കുന്ന സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി ഇത്തവണ പ്രഖ്യപിക്കുമോ?

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം സ്‌കീം) പ്രഖ്യാപിക്കുമോ എന്നത്. 2016-17 ലെ സാമ്പത്തിക സര്‍വേയിലാണ് സാര്‍വത്രിക അടിസ്താന പദ്ധതിയുടെ ആശയം അവതരിപ്പിച്ചത്. നോട്ട്...

Read more

ഉറങ്ങികിടക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെ തോന്നാറുണ്ടോ? ഒരു അനുഭവക്കുറിപ്പില്‍ നിന്ന്

കൊച്ചി: ഉറങ്ങി കിടക്കുമ്പോള്‍ നാം അറിയാതെ നമ്മളില്‍ സംഭവിക്കുന്ന് ഒരു അവസ്ഥയാണ് സ്ലീപ്പ് പാരലിസീസ്. ഉറങ്ങി കിടക്കുമ്പോള്‍ ഏതോ ഒരു ഇരുണ്ട് രൂപം കഴുത്തില്‍ കുത്തിപിടിച്ച് നമ്മളെ കൊല്ലാന്‍ ശ്രമിക്കുന്ന പോലെയോ നെഞ്ചില്‍ ഇരുന്ന് നമ്മളെ തുറിച്ച് നോക്കുന്നതായോ തോന്നുന്ന അവസ്ഥയാണ്...

Read more
Page 201 of 254 1 200 201 202 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.