Arathi Thottungal

Arathi Thottungal

കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം രാത്രി യാത്ര ചെയ്ത പെണ്‍കുട്ടിക്ക് ക്രൂര മര്‍ദ്ദനം

കൊച്ചി: കൊച്ചിയില്‍ പനമ്പിള്ളി നഗറില്‍ രാത്രി യാത്ര ചെയ്ത പെണ്‍കുട്ടിക്ക് ക്രൂര മര്‍ദ്ദനം. കാറിലെത്തിയ നാലു പേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം രാത്രി പുറത്തിറങ്ങിയപ്പോഴാണ് മര്‍ദ്ദനം ഏറ്റത്. കാറിലെത്തിയ യുവാക്കള്‍ പെണ്‍ക്കുട്ടിയോട് മോശമായി പെരുമാറിയത്...

Read more

വിറ്റത് രണ്ട് പഴം; കിട്ടിയത് 1,42,000 രൂപ

തെക്കു കിഴക്കന്‍ ഏഷ്യയിലെ വനങ്ങളില്‍ സമൃദ്ധമായി വളരുന്ന ഫലമാണ് ഡ്യൂറിയന്‍ പഴങ്ങള്‍. അതിന്റെ വില കേട്ടാല്‍ ഞെട്ടും. ഇന്തോനേഷ്യയിലെ ടാസ്‌ക്മാനിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രണ്ട് 'ഡ്യൂറിയന്‍' പഴങ്ങള്‍ വിറ്റത് 1,42,000 രൂപയ്ക്ക്. ഒരു പഴത്തിന് 71,000 രൂപയാണ് വില. 'ജെ ക്യൂന്‍' എന്ന്...

Read more

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആപത്ത്

സ്‌നാക്ക്‌സ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് സ്‌നാക്ക്‌സ് കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല എന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രാത്രി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത...

Read more

മരണം കൈയ്യിലെടുത്ത് ഓമനിച്ച വിനോദസഞ്ചാരി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

കടല്‍ജീവിയെ കൈയ്യിലെടുത്ത് ഓമനിച്ച വിനോദസഞ്ചാരിയുടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സംഭവം വൈറലായത് മറ്റൊന്നും കൊണ്ടല്ല. ഇയാള്‍ കയ്യിലെടുത്ത് ഓമനിച്ച്, തിരിച്ചുവിട്ടത് മരണത്തെ തന്നെയായിരുന്നു. നിമിഷങ്ങള്‍ക്കകം ഒരാളെ ഇല്ലാതാക്കാന്‍ കഴിവുള്ള അതിമാരഗ വിഷമുള്ള 'നീല നീരാളി'യെ (Blue-...

Read more

സൗദിയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പുതിയ പദ്ധതി

റിയാദ്: സൗദിയില്‍ സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പുതിയ പദ്ധതി നടപ്പിലാകുന്നു. സ്‌കൂളുകളിലും കോളേജുകളിലെയും ബസുകളുടെ ഡ്രൈവര്‍മാര്‍ക്കാണ് പ്രത്യേക പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. യാത്രയ്ക്കിടെ അത്യാഹിതമുണ്ടാകുമ്പോഴും മറ്റ് അടിയന്തര സാഹചര്യത്തിലും സ്വകരിക്കേണ്ട മുന്‍കരുതലുക്കള്‍ക്കാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി...

Read more

‘കാലം വൈകിപ്പോയി,കേവലമാചാര-നൂലുകളെല്ലാം പഴകിപ്പോയി’; കുമാരനാശന്റെ വരികളോടെ ധനമന്ത്രി തോമസ് ഐസക് ബജറ്റ് പൂര്‍ത്തിയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 2019-20 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് പൂര്‍ത്തിയായി. കുമാരനാശന്റെ വരികളോടെയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പൂര്‍ത്തിയാക്കിയത്. ആശാന്റെ വരികള്‍ സ്മരിച്ചുകൊണ്ട് തന്നെയാണ് ഈ വര്‍ഷത്തെ ബജറ്റ് ആരംഭിച്ചതും. നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ച് വേണം കേരളം മുന്നോട്ട് പോകേണ്ടത്...

Read more

‘ഞാന്‍ സുന്ദരിയായ ഒരു ട്രാന്‍ജെന്‍ഡര്‍ യുവതിയാണ്,’ഒപ്പം മികച്ചൊരു നര്‍ത്തകിയും’; നര്‍ത്തകി നടരാജ്

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പത്മശ്രീപുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ആയി നര്‍ത്തകി നടരാജ്. പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍; 'ഭരതനാട്യത്തിലെ മികച്ച പ്രകടനത്തിനാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്, അല്ലാതെ ട്രാന്‍സ്ജെന്‍ഡര്‍ ആയതുകൊണ്ടല്ല'. 'ഞാന്‍ മുപ്പത് വര്‍ഷത്തിലധികം...

Read more

സംസ്ഥാന ബജറ്റ്; ഇനി റവന്യൂ അപേക്ഷകള്‍ക്കൊപ്പം സ്റ്റാമ്പ് വേണ്ട!

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒപ്പം അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ന് നടന്ന സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതെസമയം സംസ്ഥാന ബജറ്റില്‍ വില കൂടുന്ന ഉത്പന്നങ്ങള്‍ക്കൊപ്പം നേരിയ ആശ്വാസമായി ചില പ്രഖ്യാപനങ്ങള്‍ ഉണ്ട്....

Read more

രാജസ്ഥാന്‍ ഉപതെരെഞ്ഞടുപ്പ്; കോണ്‍ഗ്രസിന് വന്‍ വിജയം

രാജസ്ഥാന്‍: ഉപതെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ രാംഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയം. ബിജെപിക്ക് വന്‍ തിരിച്ചടിയേകികൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സാഫിയ സുബൈര്‍ 12,228 വോട്ടുകള്‍ക്ക് വിജയിച്ചത്. ഇതോടെ നിലവില്‍ രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം100 ആകുകയും കോണ്‍ഗ്രസ ഒറ്റക്ക് ഭൂരിപക്ഷം...

Read more

കുവൈറ്റ് ആരോഗ്യസേവന മേഖലയില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം

കുവൈറ്റ്: കുവൈറ്റിലെ ആരോഗ്യസേവന മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിച്ചു. ദുബൈയില്‍ നടക്കുന്ന അറബ് ആരോഗ്യ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ്...

Read more
Page 200 of 254 1 199 200 201 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.