ഹോട്ടലില്‍ നിന്നും വാങ്ങിയ ബീഫ് ഫ്രൈയില്‍ വിചിത്ര എല്ല്; പോത്തിന്റെ അല്ലെന്ന് ഡോക്ടര്‍മാര്‍, അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
മാനന്തവാടി: ഹോട്ടലില്‍ നിന്നും വാങ്ങിയ ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല് കണ്ടെത്തി. പോത്തിന്റെതല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം. ഇതോടെ കറിയുടെ ചിത്രത്തോടൊപ്പം വിവരങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന. ഹോട്ടലുകളില്‍ വില്പന നടത്തുന്ന ഇറച്ചികള്‍ ഏത് മൃഗത്തിന്റേതാണ് എന്ന് കണ്ടെത്താനോ...
Read more