Arathi Thottungal

Arathi Thottungal

ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം; ഇക്കുറി സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം പുതിയ വോട്ടര്‍മാര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. ഈ മാസം 30ന് സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് ടീകാറാം ഇക്കാര്യം വ്യക്തമാക്കിയത്. വേട്ടര്‍ പട്ടികയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം...

Read more

ക്രിക്കറ്റ് ചരിത്രത്തില്‍ 200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിത എന്ന ബഹുമതി ഇനി മിതാലിക്ക് സ്വന്തം

ഹാമിള്‍ട്ടണ്‍: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി 200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന റെക്കോഡ് ഇനി മിഥാലിക്ക് സ്വന്തം. 1999 ല്‍ 16-ാം വയസ്സില്‍ അയര്‍ലണ്ടിനെതിരെയായിരുന്നു മിതാലിയുടെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍തന്നെ സെഞ്ചുറി നേടിയ അപൂര്‍വ്വ നേട്ടം കൈവരിച്ച വനിത...

Read more

സാരികള്‍ വാഷിംഗ് മെഷീനില്‍ അലക്കാറുണ്ടോ? എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കു

ഇന്നത്തെ കാലത്ത് വാഷിംഗ് മെഷീനുകള്‍ ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. കൈ കൊണ്ട് അലക്കുന്നതും, കല്ലിലടിച്ച് അലക്കുന്നതുമെല്ലാം വളരെ ചുരുക്കം പേര്‍മാത്രമാണ് ചെയുന്നത്. തിരക്ക് പിടിച്ച ജീവിതമാകുമ്പോള്‍ ഒന്നിനും സമയം കിട്ടാറില്ല. അതുകൊണ്ട് തന്നെ എല്ലാ എളുപ്പപണികള്‍ക്കാണ് നാം പ്രാധാന്യം കൊടുകുന്നത്. ഒട്ടുമിക്ക്...

Read more

കുട്ടിയുടെ വിദ്യാഭ്യാസ വിവരം തിരക്കി അമ്മ സ്‌കൂളിലെത്തി; അധിക്ഷേപിച്ച് അധ്യാപകര്‍! സംഭവം കൊച്ചിയില്‍, വൈറലായി വീഡിയോ

കൊച്ചി: കുട്ടിയുടെ സ്‌കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വൈറലാകുന്നു. എറണാകുളം വാളകം സ്‌കൂളിലെ അധ്യാപകരാണ് സംസ്‌കാര ഹീനമായ പദപ്രയോഗങ്ങള്‍ നടത്തിയത്. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ നേരത്തെ അറിച്ചിരുന്നു എന്നാല്‍ കുട്ടികളിത് വാങ്ങാത്തതിനെ തുടര്‍ന്ന...

Read more

ഹിന്ദുമഹാസഭയുടെ പ്രവൃത്തി നീചകൃത്യം; നിയമസഭ ഒന്നടങ്കം അപലപിച്ചു

തിരുവനന്തപുരം: ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ചിത്രത്തിനു നേരെ ഹിന്ദുമഹാസഭ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവത്തെ നിയമസഭ അപലപിച്ചു. സംഭവത്തെ സഭ അപലപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ ആവശ്യപ്പെട്ടത്. രാഷ്ട്രപിതാവിന്റെ ചിത്രത്തില്‍ 3 തവണ നിറയൊഴിച്ചത് നീചമാണെന്നും പതിപക്ഷ...

Read more

എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഈ സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളത’; നിയമസഭയില്‍ വാക്കൗട്ട് നടത്തിയ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായുള്ള അടിയന്തര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഇരകളോട് സര്‍ക്കാരിന് നിഷേധാത്മക നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. എന്നാല്‍ 'എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഈ സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി 161...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ലോക്‌സഭാ സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം ചൂട്പിടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് യോഗം ചേരുന്നത്. കൂടുതല്‍ സീറ്റുകള്‍ക്കായി ഘടക കക്ഷികള്‍ പലരും രംഗത്ത്...

Read more

സൗദിയില്‍ അഴിമതി വിരുദ്ധ നടപടികള്‍ അവസാനിച്ചു; പിടിയിലായവരില്‍ നിന്ന് നഷ്ടം ഈടാക്കി

സൗദി: സൗദിയില്‍ 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടി അവസാനിച്ചു. ഇതിന്റെ ഭാഗമായി സൗദിയില്‍ വിവിധ കേസുകളില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയുമാണ് നടപടികള്‍ അവസാനിപ്പിച്ചത്. അതെസമയം ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരേയും ക്രിമിനല്‍ കുറ്റം ചെയ്യതവരെയും കോടതിക്ക് കൈമാറുകയാണ് ചെയ്യതത്. നൂറ്റിയേഴ്...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബങ്ങളുമായി സര്‍ക്കാര്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും

തിരുവനന്തപുരം: നിയമസഭയില്‍ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിര്‍ക്കായി അടിയന്തര പ്രമേയം വരുന്നുണ്ട്. രണ്ട് ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 മണിയ്ക്കാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമായി...

Read more

സ്‌കൂള്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍; ഭക്ഷണ വിതരണം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ജില്ലാ വിദ്യാഭ്യാസ വകുപ്പ്

മുംബൈ: ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലെ ഉച്ച ഭക്ഷണത്തിലാണ് പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 'ഈ സംഭവം വളരെ ഗൗരവമായിട്ടാണ് കാണുന്നത്....

Read more
Page 199 of 254 1 198 199 200 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.